ടി20 ലോകകപ്പില്‍ ഇത്തവണ എല്ലാവും എഴുതി തള്ളിയ ഇടത്തു നിന്നും അവിശ്വസനീയ തിരിച്ചുവരവ് നടത്തി മുന്‍ ചംപ്യന്‍മാരായ പാകിസ്താന്‍ സെമി ഫൈനലില്‍ കടന്നിരിക്കുകയാണ്. ആദ്യ രണ്ടു കളികളിലും തോറ്റപ്പോള്‍ പാകിസ്താനെ എല്ലാവരും എഴുതിത്തള്ളിയിരുന്നു. എന്നാല്‍ പിന്നീടുള്ള മൂന്നു കളികളും ജയിച്ച് പാക് ടീം സെമിയിലേക്കു മുന്നേറുകയായിരുന്നു. ഇന്ത്യ, സൗത്താഫ്രിക്ക ടീമുകള്‍ക്കേറ്റ തിരിച്ചടികളും പാക് ടീമിനു
Source by [author_name]
Facebook Comments Box