സംസ്ഥാനത്തെ കാട്ടാനകളുടെ കണക്കെടുക്കാൻ വനംവകുപ്പ്

പാലക്കാട്‌ > അരിക്കൊമ്പനും ചക്കക്കൊമ്പനുമിറങ്ങുന്ന കേരളത്തിലെ വനങ്ങളിൽ കാട്ടാനകളുടെ കണക്കെടുക്കാൻ വനം വന്യജീവി വകുപ്പ്‌. സംസ്ഥാനത്ത്‌ 17 മുതൽ 19 വരെയാണ്‌…

അരിക്കൊമ്പൻ തമിഴ്നാട് വനംവകുപ്പിന്‍റെ വാഹനം തകർത്തു; മേഘമലയിൽ നിരോധനാജ്ഞ

കുമിളി: കാടുകടത്തിയ അരിക്കൊമ്പനെക്കൊണ്ട് പൊറുതിമുട്ടി മേഘമല. പെരിയാര്‍ കടുവാ സങ്കേതത്തില്‍ തുറന്നുവിട്ടശേഷം മേഘമലയിലെത്തിയ അരിക്കൊമ്പന്‍ കൃഷി ഉള്‍പ്പെടെ നശിപ്പിച്ചു. വനം വകുപ്പിന്റെ…

അരിക്കൊമ്പൻ തമിഴ്‌നാട്‌ ഹൈവേസ്‌ ഡാമിന്‌ സമീപം; കൃഷി നശിപ്പിക്കാൻ ശ്രമം

ഇടുക്കി > അരിക്കൊമ്പൻ വീണ്ടും ജനവാസ മേഖലയിലിറങ്ങി. ഇന്നലെ രാത്രി ഹൈവേസ് ഡാമിന് സമീപമാണ് കൊമ്പനിറങ്ങിയത്. തമിഴ്‌നാട്ടിലെ ഹൈവേസ് ഡാമിന് സമീപം…

മലമ്പുഴയിലെ കാട്ടാനക്കൂട്ടത്തെ തുരത്താൻ കുങ്കികളെത്തും

പാലക്കാട് > മലമ്പുഴ അണക്കെട്ടിൽ തുടരുന്ന കാട്ടാനകളെ തുരത്താൻ നടപടി ഊർജിതമാക്കി വനം വകുപ്പ്. ആവശ്യമെങ്കിൽ കുങ്കികളെ എത്തിക്കാനാണ്‌ തീരുമാനം. വ്യാഴാഴ്ച…

മലമ്പുഴയിൽ വീണ്ടും 
കാട്ടാന ആക്രമണം; മുപ്പതോളം ആനകൾ ഒന്നിച്ചെത്തുന്നു

മലമ്പുഴ > മലമ്പുഴ അണക്കെട്ട്‌ പരിസരത്ത് മത്സ്യത്തൊഴിലാളിയെ കാട്ടാന ആക്രമിച്ചു. മീൻപിടിച്ച് മടങ്ങുകയായിരുന്ന മലമ്പുഴ കരടിയോട് സ്വ​ദേശി ജോണി(58)ക്കുനേരെ കാട്ടാന പാഞ്ഞടുക്കുകയായിരുന്നു.…

മര്യാദരാമനായി പടയപ്പ എന്ന കാട്ടാന; കാരണമായത് മൂന്നാറിലെ മാലിന്യ പ്ലാന്‍റ്

മൂന്നാർ: ആക്രമണ വാസന വെടിഞ്ഞ് മൂന്നാറിലെ പടയപ്പ എന്ന കാട്ടുകൊമ്പൻ. റോഡിൽ ഇറങ്ങി വാഹനങ്ങൾക്ക് നേരെയും ടൗണിലെ കടകൾക്ക് നേരെയും ആക്രമണം…

അരിക്കൊമ്പന് ഒരു കണ്ണിൽ കാഴ്ചക്കുറവ്; തുമ്പിക്കയ്യിൽ മുറിവ്; വനംവകുപ്പിന്‍റെ റിപ്പോർട്ട്

കൊച്ചി: ചിന്നക്കനാലിൽനിന്ന് പിടികൂടി പെരിയാർ വന്യജീവി സങ്കേതത്തിൽ തുറന്നുവിട്ട അരിക്കൊമ്പൻ എന്ന കാട്ടാനയുടെ വലതുകണ്ണിന് കാഴ്‌ചക്കുറവെന്ന് വനംവകുപ്പിന്റെ റിപ്പോർട്ട്. ഹൈക്കോടതിയിൽ വനംവകുപ്പ്…

‘ആനയായിട്ടല്ല, അരിക്കൊമ്പനെ അതിഥിയായി കണ്ടാണ് പൂജ നടത്തി സ്വീകരിച്ചത്’; പൂജാരി

ഇടുക്കി: ചിന്നക്കനാലില്‍ നിന്ന് വനം വകുപ്പ് പിടികൂടിയ കാട്ടാന അരിക്കൊമ്പനെ കുമളിയില്‍ എത്തിച്ചപ്പോള്‍ പൂജ നടത്തി. സംഭവത്തില്‍ വിശദീകരണവുമായി പൂജാരി അരുവി.…

പൂജ നടത്തിയത് വിവാദമാക്കേണ്ട; അരിക്കൊമ്പന്‍ ആരോഗ്യവാനെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രന്‍

ചിന്നക്കനാലില്‍ നിന്ന് കുമളിയിലെത്തിച്ച അരിക്കൊമ്പനെ സ്വീകരിക്കാന്‍ പൂജ നടത്തിയത് വിവാദമാക്കേണ്ടതില്ലെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രന്‍. ഓരോ നാട്ടിലും ഓരോ സമ്പദായങ്ങള്‍ ഉണ്ട്,…

അരിക്കൊമ്പൻ പെരിയാർ വന്യജീവി സങ്കേതത്തിൽ; പൂജ ചെയ്ത് വരവേറ്റ് ആദിവാസി വിഭാഗം

ഇടുക്കി ചിന്നക്കനാലില്‍ നിന്ന് വനംവകുപ്പ് മയക്കുവെടിവെച്ച് പിടികൂടിയ കാട്ടാന അരിക്കൊമ്പനെ പെരിയാർ വന്യജീവി സങ്കേതത്തിൽ എത്തിച്ചു. പെരിയാർ റിസർവിലെ സീനിയറോട വനമേഖലയിലാണ് കൊമ്പനെ…

error: Content is protected !!