കനത്ത മഴ; 3 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചൊവ്വാഴ്ച അവധി

തിരുവനന്തപുരം > കനത്ത മഴ തുടരുന്നതിനാൽ കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു. വയനാട് വയനാട്…

കോഴിക്കോട് പുതിയപാലത്ത് കെട്ടിടത്തിന് തീപിടിച്ചു

കോഴിക്കോട് > കോഴിക്കോട് പുതിയപാലത്ത് കെട്ടിടത്തിന് തീപിടിച്ചു. ഇന്ന് പുലർച്ചെയോടെയാണ് തീപിടിത്തമുണ്ടാകുന്നത്. ഹിന്ദുസ്ഥാൻ ഓയിൽ മില്ലിന് പുറകിലെ വസ്ത്രവ്യാപാര സ്ഥാപനം, ഗോൾഡ്…

വിഴിഞ്ഞത്ത് മൂന്ന് ദിവസം മുമ്പ് കിണറിൽ അകപ്പെട്ട തൊഴിലാളിയുടെ മൃതദേഹം പുറത്തെടുത്തു

തിരുവനന്തപുരം: വിഴിഞ്ഞം മുക്കോലയിൽ കിണറ്റിൽ അകപ്പെട്ട തൊഴിലാളിയുടെ മൃതദേഹം പുറത്തെടുത്തു. ശനിയാഴ്ച്ച രാവിലെ 9.30 ഓടെ മണ്ണിടിഞ്ഞ് കിണറ്റിനുള്ളിൽ അകപ്പെട്ട തമിഴ്നാട്…

രണ്ടാം ദിവസവും ഫലം കണ്ടില്ല; വിഴിഞ്ഞത്ത് കിണറ്റിൽ കുടുങ്ങിയ തൊഴിലാളിക്കായുള്ള രക്ഷാപ്രവർത്തനം തുടരുന്നു

തിരുവനന്തപുരം: വിഴിഞ്ഞത്ത് കിണറിനുള്ളിൽ അകപ്പെട്ട തൊഴിലാളിയെ രക്ഷിക്കാനുള്ള ശ്രമങ്ങൾ ഇനിയും ഫലം കണ്ടില്ല. ശനിയാഴ്ച്ച രാവിലെ കിണറ്റിൽ അകപ്പെട്ട തമിഴ്നാട് സ്വദേശി…

കായംകുളത്ത് വിദ്യാർത്ഥി കുളത്തിൽ മുങ്ങി മരിച്ചു; ഇടുക്കിയിൽ പാറക്കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കൾ മരിച്ചു

തിരുവനന്തപുരം: കായംകുളത്ത് പത്താം ക്ലാസ് വിദ്യാർത്ഥി കുളത്തിൽ മുങ്ങി മരിച്ചു. കായംകുളം മുണ്ടകത്തിൽ കിഴക്കതിൽ സ്വദേശി സജീവിന്റെ മകൻ പത്താം ക്ലാസ്സ്…

24 മണിക്കൂർ കഴിഞ്ഞിട്ടും വിഴിഞ്ഞത്ത് കിണറിൽ കുടുങ്ങിയ ആളെ പുറത്തെടുക്കാനായില്ല

തിരുവനന്തപുരം: വിഴിഞ്ഞത്ത് കിണറിൽ മണ്ണിടിഞ്ഞ് അപകടത്തിൽപെട്ട തൊഴിലാളിക്കായുള്ള രക്ഷാപ്രവർത്തനം തുടരുന്നു. മണ്ണിടിച്ചിൽ തടയാനുള്ള മെറ്റൽ റിങ് സ്ഥലത്ത് എത്തിച്ചു. കിണറിനുള്ളിൽ റിങ്…

പൊതുമേഖലാ സ്ഥാപനങ്ങളോടുള്ള കേന്ദ്രസർക്കാർ നയം തിരുത്തണം: എൽഐസി എംപ്ലോയീസ് യൂണിയൻ സംസ്ഥാന കൺവെൻഷൻ

കോഴിക്കോട് > പൊതുമേഖലയെ സംരക്ഷിക്കണമെന്നും പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികൾ വിറ്റഴിക്കുന്ന കേന്ദ്രസർക്കാർ നയം തിരുത്തണമെന്നും എൽഐസി എംപ്ലോയീസ് യൂണിയൻ കോഴിക്കോട് ഡിവിഷന്റെ…

വയനാട് കാരാപ്പുഴ അണക്കെട്ടിൽ കുട്ടത്തോണി മറിഞ്ഞ് യുവാവ് മരിച്ചു

വയനാട്ടിൽ കാരാപ്പുഴ അണക്കെട്ടിൽ കുട്ടത്തോണി മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. നെല്ലാറച്ചാൽ നടുവീട്ടിൽ കോളനിയിലെ ഗിരീഷ് (32) ആണ് മരിച്ചത്. നെല്ലാറച്ചാൽ…

തെരുവുനായയുടെ ആക്രമണത്തിൽ പതിനേഴുകാരന് പരിക്ക്

കുറ്റ്യാടി > കോഴിക്കോട് കുറ്റ്യാടിയിൽ തെരുവ് നായയുടെ ആക്രമണത്തിൽ പതിനേഴുകാരന് പരിക്ക്. കുറ്റ്യാടി സ്വദേശി ഡാനിഷിനാണ് പരിക്കേറ്റത്. ഡാനിഷ് മെഡിക്കൽ കോളജ്…

ആന്റി മാവോയിസ്റ്റ് സ്പെഷ്യൽ സ്ക്വാഡ് കമന്റോ ചാലിയാർ പുഴയിൽ മുങ്ങിമരിച്ചു; ഇന്ന് പൊലിഞ്ഞത് അഞ്ച് ജീവനുകൾ

തിരുവനന്തപുരം: മലപ്പുറം നിലമ്പൂരിൽ ചാലിയാർ പുഴയിൽ നീന്താനിറങ്ങിയ ആൾ മുങ്ങിമരിച്ചു. തിരുവനന്തപുരം സ്വദേശി റാസിയാണ് മരിച്ചത്. ആന്റി മാവോസ്റ്റ് സ്പെഷ്യൽ സ്ക്വാഡ്…

error: Content is protected !!