മകളെ ബേക്കറിയുടമ കയറിപ്പിടിച്ചു; പിതാവ് ബേക്കറി കത്തിച്ചു

കൊച്ചി> കടയില്‍ എത്തിയ 13 വയസുകാരിയെ ബേക്കറി ഉടമയായ 57 വയസുകാരന്‍ കയറിപ്പിടിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ പിതാവ് ബേക്കറി കത്തിച്ചു. ചൊവ്വാഴ്ച…

ഡല്‍ഹിയില്‍ ഫിനിക്‌സ് ആശുപത്രിയില്‍ തീപിടിത്തം

ന്യൂഡല്ഹി> ഡല്ഹിയില് ആശുപത്രിയില് തീപിടിത്തം.ഗ്രേറ്റര് കൈലാഷ് മേഖലയിലെ ഫിനിക്സ് ആശുപത്രിയുടെ ബേസ്മെന്റിലാണ് തീപിടിത്തമുണ്ടായത്. ആര്ക്കും ജീവഹാനി സംഭവിച്ചതായി റിപ്പോര്ട്ടില്ല. അഗ്നിശമനസേനയുടെ അഞ്ച്…

സന്ദീപാനന്ദ ഗിരിയുടെ ആശ്രമം തീയിടല്‍: അന്വേഷണം ആർഎസ്‌എസ്‌ പ്രവർത്തകരിലേക്ക്‌

തിരുവനന്തപുരം സന്ദീപാനന്ദ ഗിരിയുടെ ആശ്രമത്തിന്‌ തീയിട്ട സംഭവത്തിൽ, ദുരൂഹ സാഹചര്യത്തിൽ മരിച്ച പ്രകാശിന്റെ സുഹൃത്തുക്കളായ ആർഎസ്എസ് പ്രവർത്തകരെ കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കി.…

വര്‍ക്കലയില്‍ വന്‍ തീപിടുത്തം ; റിസോര്‍ട്ട് പൂര്‍ണ്ണമായും കത്തി നശിച്ചു

തിരുവനന്തപുരം> വര്‍ക്കലയില്‍ വന്‍ തീപിടുത്തം. ടൂറിസം മേഖലയായ ക്ലിഫിനു സമീപത്തുള്ള പുക്‌നിലാല എന്ന റിസോര്‍ട്ടിലാണ് തീപിടുത്തം ഉണ്ടായത്. അഞ്ചു മുറികളുള്ള റിസോര്‍ട്ടില്‍…

ഷാലിമാര്‍ എക്സ്പ്രസ് ട്രെയിനിന്റെ പാഴ്സ‌ല്‍ ബോഗിയില്‍ തീപിടിത്തം

മുംബൈ> മുംബൈയിലേക്കു പോവുകയായിരുന്ന ഷാലിമാര് എക്സ്പ്രസ് ട്രെയിനിന്റെ പാഴ്സല് ബോഗിയില് തീപിടിത്തം.എന്ജിന് വാഗണോടു ചേര്ന്ന പാഴ്സല് വാനിലാണ് തീപിടിത്തമുണ്ടായത്. മഹാരാഷ്ട്രയിലെ നാസിക്…

മട്ടന്നൂര്‍ ആക്രിക്കടയില്‍ വന്‍ തീപിടുത്തം

കണ്ണൂര്> മട്ടന്നൂര് – ഇരിട്ടി റോഡിലെ ആക്രിക്കടയില് വന് തീപിടിത്തം. ഇന്നു പുലര്ച്ചെ രണ്ടോടെയായിരുന്നു മനോഹരന്റെ ആക്രിക്കട കത്തി നശിച്ചത്. മട്ടന്നൂര്…

വിവാഹാലോചന നിരസിച്ചു; യുവതിയുടെ വീടിനുമുന്നിൽ യുവാവ്‌ പെട്രോൾ ഒഴിച്ച് തീകൊളുത്തി

മംഗലപുരം > വിവാഹാലോചന നിരസിച്ചതിന് യുവതിയുടെ വീടിനുമുന്നിൽ പെട്രോൾ ഒഴിച്ച് തീകൊളുത്തി യുവാവ്‌. തൃശൂർ സ്വദേശി ശ്യാംപ്രകാശ് (32) ആണ്‌ ആത്മഹത്യക്ക്‌…

error: Content is protected !!