യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസിന് ജാമ്യം

തിരുവനന്തപുരം: സെക്രട്ടറിയേറ്റ് മാർച്ച് സംഘര്‍ഷത്തെ തുടര്‍ന്ന് അറസ്റ്റിലായ യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസിന് ജാമ്യം. കഴിഞ്ഞമാസം…

ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയംഗത്തിനെതിരെ യൂത്ത് കോൺഗ്രസ്– കഞ്ചാവ് മാഫിയയുടെ അക്രമം

ഇടുക്കി> ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയംഗത്തിനെതിരെ യൂത്ത് കോൺഗ്രസ്– കഞ്ചാവ് മാഫിയയുടെ ആക്രമണം. സംസ്ഥാന കമ്മറ്റി അം​ഗം ബി അനൂപിനെയാണ് സംഘടിച്ചെത്തിയ യൂത്ത്…

ജാമ്യാപേക്ഷ നൽകാതെ പി.കെ ഫിറോസ്: 28 യൂത്ത് ലീഗ് പ്രവർത്തകർക്ക് ജാമ്യം

മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി‌.കെ. ഫിറോസ് തിരുവനന്തപുരം: സെക്രട്ടറിയേറ്റ് മാർച്ച് സംഘര്‍ഷത്തെ തുടര്‍ന്ന് റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന 28…

  വീട്ടിലേക്കിരച്ചുകയറി പൊലീസ്; ഒടുവില്‍ സജീവന്‍ പിടിയില്‍

കൊല്ലം>ചിതറയില് വടിവാള് വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച സജീവനെ 52 മണിക്കൂറുകളുടെ പരിശ്രമത്തിനൊടുവില് പൊലീസ് പിടികൂടി.വ്യാഴാഴ്ച മുതലാണ് സജീവന് വടിവാള് വീശി വളര്ത്തുനായ്ക്കള്ക്കൊപ്പം…

ആലപ്പുഴ കിടങ്ങാംപറമ്പ് ഉത്സവം അനിഷ്ട സംഭവങ്ങൾ പോലീസുദ്യോഗസ്ഥരെ മാറ്റി നിർത്തി സബ് കളക്ടർ അന്വേഷിക്കും

പ്രതീകാത്മക ചിത്രം ആലപ്പുഴ: കിടങ്ങാംപറമ്പ് ക്ഷേത്ര ഉത്സവത്തിനിടെ ഉണ്ടായ അനിഷ്ട സംഭവങ്ങളെക്കുറിച്ച് സബ് കളക്ടർ അന്വേഷിക്കും. അന്വേഷണ റിപ്പോർട്ട് ലഭിക്കുംവരെ പോലീസുദ്യോഗസ്ഥരെ…

World Cup celebrations turn violent in some districts; cops assaulted in Kochi, TVM

Kannur: As thousands of Malayalis across Kerala celebrated Argentina’s penalty shootout win over France in the…

എരിതീയിൽ എണ്ണയൊഴിച്ച്‌ മാധ്യമങ്ങളും

തിരുവനന്തപുരം> തീരദേശ ജനതയെ തെറ്റിദ്ധരിപ്പിച്ച് വലിയ കലാപം ആസൂത്രണം ചെയ്തിട്ടും സർക്കാരിനെ പ്രതിക്കൂട്ടിലാക്കാനുള്ള ശ്രമവുമായി ഏതാനും മാധ്യമങ്ങൾ. വിഴിഞ്ഞം പൊലീസ് സ്റ്റേഷൻവരെ…

കലാപനീക്കം എന്തിന്?

തിരുവനന്തപുരം> ഞായറാഴ്ച നടത്തിയ പൊലീസ് സ്റ്റേഷൻ ആക്രമണത്തോടെ വിഴിഞ്ഞം സമരസമിതി ജനങ്ങൾക്കിടയിൽ പൂർണമായും ഒറ്റപ്പെട്ടു. കലാപമുണ്ടാക്കാൻ ലക്ഷ്യമിട്ടുള്ള ആക്രമണത്തിൽ 40 പൊലീസുകാർക്ക്…

error: Content is protected !!