വിജിലൻസ് ക്യാമ്പയിന് തുടക്കം
തിരുവനന്തപുരം > അഴിമതിക്കും മയക്കുമരുന്നിനുമെതിരെ വിജിലൻസ് സംഘടിപ്പിക്കുന്ന ക്യാമ്പയിന് തുടക്കം. സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ഗിരിദീപം കൺവൻഷൻ സെന്ററിൽ മുഖ്യമന്ത്രി പിണറായി…
ഷിംലയിൽ ടിക്കന്ദർ സിങ് സിപിഐ എം സ്ഥാനാർഥി; 12 സീറ്റിൽ പാർടി സ്ഥാനാർഥികളായി
ഷിംല > ഹിമാചലിൽ ഒരു സീറ്റിൽക്കൂടി സിപിഐ എം സ്ഥാനാർഥിയെ പ്രഖ്യാപിച്ചു. ഷിംല അർബൻ സീറ്റിൽ ടിക്കന്ദർ സിങ് പൻവർ മത്സരിക്കും.…
ഹൈദരാബാദിൽ മുസ്ലിംപള്ളിയിൽ അതിക്രമിച്ച് കയറി വിഗ്രഹം സ്ഥാപിച്ചു
ഹൈദരാബാദ് > മുസ്ലിംപള്ളിയിൽ അതിക്രമിച്ചുകയറിയ സംഘം വിഗ്രഹം സ്ഥാപിക്കുകയും പൂജ നടത്തുകയും ചെയ്‌തതിനെ തുടർന്ന് സംഘർഷാവസ്ഥ. ഹൈദരാബാദിലെ റായിദുർഗം ഗ്രാമത്തിലാണ് സംഭവം.…
മറഞ്ഞത് സിനിമയുടെ അപൂർവ ചിത്രകല
കൊച്ചി > ‘വരകളിൽ അത്ഭുതമായിരുന്നു കിത്തോ. കലൂർ ഡെന്നീസ്–-കിത്തോ–-ജോൺപോൾ. ഈ സൗഹൃദത്തിന് ഒരു പുരുഷായുസിൽ അധികം ദൈർഘ്യമുണ്ട്. പുതുതലമുറയ്‌ക്ക് അധികം അറിയില്ലെങ്കിലും…
ഉരുക്കുമുനയായി നിലകൊള്ളുക; പ്രവർത്തകരോട് ഷി
ബീജിങ് > രാജ്യത്തിനും പാർടിക്കുംവേണ്ടി ഒറ്റമനസ്സോടെ ഉരുക്കുമുനയായി നിലകൊള്ളാൻ പ്രവർത്തകരോട് ആഹ്വാനം ചെയ്ത് ചൈനീസ് കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറി ഷി…
വി എസ് അച്യുതാനന്ദന് നാളെ 99
തിരുവനന്തപുരം > മുതിർന്ന സിപിഐ എം നേതാവും മുൻ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദന് വ്യാഴാഴ്‌ച 99 -ാം പിറന്നാൾ. ജന്മദിനം…
ദയാബായിയുടെ സമരത്തോട് അനുഭാവപൂർവ സമീപനം; രണ്ട് മന്ത്രിമാർ നേരിട്ട് ചർച്ച നടത്തി രേഖാമൂലം ഉറപ്പ് നൽകി
തിരുവനന്തപുരം > സാമൂഹ്യപ്രവർത്തക ദയാബായി നടത്തുന്ന സമരത്തോട് അനുഭാവപൂർവമായ സമീപനമാണ് സർക്കാരിനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അതിന്റെ ഭാഗമായാണ് രണ്ട്…
അറവുകാരനെപ്പോലെ പെരുമാറി; ഷാഫി ഒരാളെക്കൂടി കൊന്നെന്ന് ലൈല
കൊച്ചി > ആഭിചാരക്കൊലക്കേസിൽ മുഖ്യപ്രതി മുഹമ്മദ് ഷാഫി ഒരാളെക്കൂടി കൊലപ്പെടുത്തിയെന്ന് മൂന്നാംപ്രതി ലൈലയുടെ മൊഴി. അവയവം വിറ്റെന്ന് പറഞ്ഞതായും മൊഴിയുണ്ട്. ഇതിൽ…
എൻഡോസൾഫാൻ ദുരിതബാധിതരുടെ അതിജീവനം; കനിവോടെ സർക്കാർ
തിരുവനന്തപുരം > എൻഡോസൾഫാൻ ദുരിതബാധിതരുടെ അതിജീവനത്തിനായി സർക്കാർ ആരോഗ്യ മേഖലയിൽ നടത്തുന്നത് വിപുലമായ ഇടപെടൽ. ഇവർക്കായി -17 ആശുപത്രിയിൽ സ്‌പെഷ്യാലിറ്റി, സൂപ്പർ…
രാജ്യത്തിന് പുറത്തുനിന്നുള്ള കുട്ടികളെ ആകർഷിക്കാൻ ഇടപെടൽ: മുഖ്യമന്ത്രി
തിരുവനന്തപുരം > കേരളത്തിനും രാജ്യത്തിനും പുറത്തുള്ള വിദ്യാർഥികളെ ഇവിടേക്ക് ആകർഷിക്കുന്നതിനാവശ്യമായ ഇടപെടലാണ് ഉന്നതവിദ്യാഭ്യാസ രംഗത്ത് നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള…