കണ്ണീരോർമ്മയായി അർജുൻ; ആയിരങ്ങൾ സാക്ഷിയായി സംസ്കാരം

കോഴിക്കോട്> ആയിരങ്ങൾ സാക്ഷിയായി നാട് അർജുന് വിട നൽകി. പൊതുദർശനത്തിന് പിന്നാലെ കണ്ണാടിക്കലിലെ വീട്ടിൽ രാവിലെ 11.30ഓടെ സംസ്കാരം നടന്നു. പ്രിയപ്പെട്ടവന്റെ…

അർജുന്റെ ചേതനയറ്റ ശരീരം വീട്ടിലെത്തി; യാത്രാമൊഴി നൽകാൻ ജനപ്രവാഹം

കോഴിക്കോട്> അർജുന് യാത്രാമൊഴി നൽകാൻ വീട്ടിലേക്ക് ഒഴുകിയെത്തിയത് വൻജനാവലി. രാവിലെ എട്ടരയോടെ കോഴിക്കോട് കണ്ണാടിക്കലിലെ വീട്ടിലെത്തിയ അർജുന്റെ ചേതനയറ്റ ശരീരം ഒരുനോക്കുകാണാൻ…

ഡിഎൻഎ ഫലം കാത്ത് അർജുന്‍റെ കുടുംബം; മൃതദേഹം കൈമാറുന്നത് വൈകിയേക്കും

ബം​ഗളുരു > കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുന്‍റെ മൃതദേഹത്തിന്റെ അവശേഷിപ്പുകൾ കുടുംബത്തിന് കൈമാറുന്നത് വൈകിയേക്കും. ഡിഎൻഎ…

അർജുന്റെ ഫോൺ കണ്ടെത്തി; ക്യാബിനിൽ വാച്ചും കളിപ്പാട്ടവും

അങ്കോള > ​ഗം​ഗാവലിപ്പുഴയിൽ നിന്ന് കണ്ടെത്തിയ ലോറിയുടെ ക്യാബിനിൽ നടത്തിയ പരിശോധനയിൽ അർജുന്റെ ഫോൺ കണ്ടെത്തി. ക്യാബിൻ വെട്ടിപ്പൊളിച്ച് നടത്തിയ പരിശോധനയിലാണ്…

തിരച്ചിൽ അവസാനിപ്പിക്കില്ല; നാളെ രക്ഷാദൗത്യം തുടരും: എംഎൽഎ സതീഷ് കൃഷ്ണ സെയിൽ

ഷിരൂർ > ഷിരൂരിൽ മണ്ണിടിഞ്ഞ സ്ഥലത്ത് കാണാതായ ട്രക്ക്‌ ഡ്രൈവർ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുനടക്കം മൂന്നുപേരെ കണ്ടെത്താനുള്ള തിരച്ചിൽ നാളെയും…

തിരച്ചിലിൽ കണ്ടെത്തിയത് മനുഷ്യന്റെ അസ്ഥിയല്ല; സ്ഥിരീകരിച്ച് ജില്ലാ ഭരണകൂടം

ഷിരൂർ > ഷിരൂരിൽ ​ഗം​ഗാവലി പുഴയിലെ തിരച്ചിലിൽ കണ്ടെത്തിയത് പശുവിന്റെ അസ്ഥിയെന്ന് സ്ഥിരീകരിച്ചു. മം​ഗളുരുവിലെ എഫ്എസ്എൽ ലാബിൽ നടത്തിയ ടെസ്റ്റിലാണ് പശുവിന്റെ…

ഷിരൂർ മണ്ണിടിച്ചിൽ: തിരച്ചിലിൽ ലോറിയുടെ ടയർ കണ്ടെത്തി

ഷിരൂർ > കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ ഉൾപ്പെടെയുള്ളവർക്കായി ​ഗം​ഗാവലി പുഴയിൽ നടത്തിയ തിരച്ചിലിൽ ലോറിയുടെ ടയർ കണ്ടെത്തി. പിറകുവശത്തെ…

തിരച്ചിലിൽ വീണ്ടും ലോഹ ഭാ​ഗം കണ്ടെത്തി: അർജുന്റെ ലോറിയുടേതെന്ന് മനാഫ്

ഷിരൂർ > കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ ഉൾപ്പെടെയുള്ളവർക്കായി ​ഗം​ഗാവലി പുഴയിൽ നടത്തിയ തിരച്ചിലിൽ ലോഹ ഭാ​ഗം കണ്ടെത്തി. ലോഹഭാ​ഗം…

ആ ചോദ്യം ഇപ്പോഴും ബാക്കി; അർജുനും ലോറിയും എവിടെ

അപകടം നടന്ന് രണ്ട് മാസം പിന്നിട്ടിട്ടും അർജുനും ലോറിയും ഇന്നും കാണാമറയത്ത്. അർജുനെക്കുറിച്ച് ഒരു സൂചനയെങ്കിലും ലഭിക്കാൻ കോഴിക്കോട് ഒരു കുടുംബമാകെ…

ഷിരൂർ മണ്ണിടിച്ചിൽ: ഈശ്വർ മാൽപെയുടെ തിരച്ചിലിൽ തടി കഷ്ണം കണ്ടെത്തി

ഷിരൂര്‍ > കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ ഉൾപ്പെടെയുള്ളവർക്കായി ​ഗം​ഗാവലി പുഴയിൽ നടത്തിയ തിരച്ചിലിൽ തടി കഷ്ണം കണ്ടെത്തി. മുങ്ങൽ…

error: Content is protected !!