തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്ന് നാല് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട് എന്നീ…
ഇടിമിന്നൽ
തിരുവനന്തപുരത്ത് ഇടിമിന്നലേറ്റ് പതിനെട്ടുകാരൻ മരിച്ചു
തിരുവനന്തപുരം > തിരുവനന്തപുരം നെടുമങ്ങാട് തിരിച്ചിട്ടപാറയിൽ ഇടിമിന്നലേറ്റ് പതിനെട്ടുകാരൻ മരിച്ചു. ആറ്റിങ്ങൽ സ്വദേശി മിഥുൻ ആണ് മരിച്ചത്. ഉച്ചയ്ക്ക് 12ഓടെയായിരുന്നു സംഭവം.…
ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ ഇടിമിന്നലേറ്റ് സ്ത്രീ മരിച്ചു
ആലപ്പുഴ > ഹരിപ്പാട് പാടത്ത് പണിയെടുത്തുകൊണ്ടിരുന്ന സ്ത്രീ ഇടിമിന്നലേറ്റ് മരിച്ചു. വീയപുരം വിത്തുൽപാദന കേന്ദ്രത്തിലെ തൊഴിലാളിയായ ചെറുതന ആനാരി വലിയ പറമ്പിൽ…
ഛത്തീസ്ഗഡിൽ ഇടിമിന്നലേറ്റ് 8 പേർ മരിച്ചു
റായ്പുർ> ഛത്തീസ്ഗഡിലെ രാജ്നന്ദ്ഗാവ് ജില്ലയിൽ ഇടിമിന്നലേറ്റ് സ്കൂൾ കുട്ടികളടക്കം എട്ട് പേർ മരിച്ചു. ഒരാൾക്ക് പരിക്ക്. രാജ്നന്ദ്ഗാവ് സോംനി പൊലീസ് സ്റ്റേഷൻ…
ഛത്തീസ്ഗഢിൽ ഇടിമിന്നലേറ്റ് ഏഴ് പേർ മരിച്ചു
റായ്പൂർ > ഛത്തീസ്ഗഢിലെ ബലോദബസാർ-ഭട്ടപാര ജില്ലയിൽ ഇടിമിന്നലേറ്റ് എഴ് പേർ മരിച്ചു. മുകേഷ് (20), തങ്കർ സാഹു (30), സന്തോഷ് സാഹു…
കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത; ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശം
തിരുവനന്തപുരം > കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ആഗസ്ത് 28, 29 തീയതികളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു. ഇടിമിന്നൽ…
ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; സംസ്ഥാനത്ത് ജാഗ്രതാ നിർദേശം
തിരുവനന്തപുരം > സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് 11 ജില്ലകളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മഴ മുന്നറിയിപ്പ് നൽകി.…
Lightning: മഴ പെയ്തപ്പോൾ മരത്തിന് ചുവട്ടിലേക്ക് മാറിനിന്നു; ഇടിമിന്നലേറ്റ് തൊഴിലുറപ്പ് തൊഴിലാളികൾക്ക് ദാരുണാന്ത്യം
കൊല്ലം: ഇടിമിന്നലേറ്റ് തൊഴിലുറപ്പ് തൊഴിലാളികൾക്ക് ദാരുണാന്ത്യം. കൊല്ലം പുനലൂരിലാണ് സംഭവം. കൊല്ലം പുനലൂർസ്വദേശികളായ രജനി, സരോജം എന്നിവരാണ് മരിച്ചത്. പുനലൂർ മണിയാർ…
കുഞ്ഞിന് മുലയൂട്ടുന്നതിനിടെ ഇടിമിന്നലേറ്റ യുവതിക്ക് കേൾവിശക്തി നഷ്ടമായി
തൃശൂര്‍: ഇടിമിന്നലേറ്റ് യുവതിക്ക് കേൾവിശക്തി നഷ്ടമായി. തൃശൂര്‍ കല്‍പറമ്പ് സ്വദേശി സുബീഷിന്റെ ഭാര്യ ഐശ്വര്യയ്ക്കാണ് (36) ഇടതു ചെവിയുടെ കേള്‍വി ശക്തി…
Lightning: കുഞ്ഞിനെ മുലയൂട്ടുന്നതിനിടെ അമ്മയ്ക്ക് മിന്നലേറ്റു; അമ്മയും കുഞ്ഞും ബോധരഹിതരായി, പുറവും മുടിയും കരിഞ്ഞു, കേൾവിക്കും തകരാർ
തൃശൂർ: കുഞ്ഞിനെ മുലയൂട്ടുന്നതിനിടെ അമ്മയ്ക്ക് ഇടിമിന്നലേറ്റു. കൽപറമ്പ് പൂമംഗലം വെങ്ങാട്ടുമ്പിള്ളി ശിവക്ഷേത്രത്തിനടുത്ത് പൂണത്ത് സുബീഷിന്റെ ഭാര്യ ഐശ്വര്യക്കാണ് മിന്നലേറ്റത്. 33കാരിയായ ഐശ്വര്യയ്ക്ക്…