Bee Bite Idukki: തേനീച്ചക്കൂട് പരുന്ത് കൊത്തിയിട്ടു, ഈച്ചയുടെ കുത്തേറ്റ് വീട്ടമ്മ മരിച്ചു

ഇടുക്കി: നെടുങ്കണ്ടത്ത് തേനീച്ച കുത്തേറ്റ വയോധിക മരിച്ചു. അൻപതേക്കർ പനച്ചിക്കമുക്കത്തിൽ എം എൻ തുളസി (85) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ച…

അഴിഞ്ഞുപോയ പശുവിനെ പിടിക്കുന്നതിനിടയില്‍ പശുവിനോടൊപ്പം കുളത്തിൽ വീണ വീട്ടമ്മ മരിച്ചു

കറക്കുന്നതിനായി തൊഴുത്തില്‍ നിന്നും അഴിക്കുന്നതിനിടെയാണ്  പശു കുതറിയോടിയത്.  Source link

Thooval Waterfall Accident: തൂവൽ വെള്ളച്ചാട്ടത്തിന് സമീപം വിദ്യാർത്ഥികൾ ജലാശയത്തിൽ മുങ്ങി മരിച്ച നിലയിൽ

ഇടുക്കി: നെടുങ്കണ്ടം തൂവൽ വെള്ളച്ചാട്ടത്തിന് സമീപമുള്ള ജലാശയത്തിൽ ഡിഗ്രി വിദ്യാർത്ഥിയെയും, പ്ലസ് വൺ വിദ്യാർഥിനിയും മരിച്ച നിലയിൽ കണ്ടെത്തി.  നെടുങ്കണ്ടം താന്നിമൂട്…

പച്ചക്കൊളുന്തിന് 9 രൂപ, ചായപ്പൊടിക്ക് 510 കണ്ണ് മിഴിക്കുന്ന കർഷകൻ

കൊളുന്ത് വില നിര്‍ണയ കമ്മിറ്റി നിര്‍ജീവമായതോടെയാണ് വിലയിൽ ഇത്രയും കുറവ് വന്നത് Source link

Crime: പെൺകുഞ്ഞുങ്ങളെ ആഴ്ചകളോളം ക്രൂരമായി മർദ്ദിച്ചു; രക്ഷിതാവും ബന്ധുവും കസ്റ്റഡിയിൽ

ഇടുക്കി: നെടുങ്കണ്ടത്ത് കുട്ടികളെ ബന്ധു ക്രൂരമായി മർദിച്ചു. അഞ്ചും ഏഴും വയസ് പ്രായമുള്ള പെൺകുഞ്ഞുങ്ങൾക്കാണ് ആഴ്ചകളായി മർദ്ദനമേറ്റത്. അഞ്ച് വയസുകാരിയുടെ ദേഹത്ത്…

65 വ്യക്തികൾ,16 രാജ്യങ്ങളുടെ പതാക,സൗരയുഥം; ഒരു വയസുകാരൻ മനഃപാഠമാക്കിയത് കേട്ടാൽ ഞെട്ടും

ഇടുക്കി: കട്ടപ്പനയിലെ അഥർവ എന്ന ഒരു വയസുകാരൻ മനഃപാഠമാക്കിയിരിക്കുന്നത് വലിയ വിവരങ്ങളാണ്. ആകാശ ഗോളങ്ങൾ-അവയുടെ പേര്, രൂപങ്ങൾ, വിദേശ രാജ്യങ്ങൾ, അവയുടെ…

ഇടുക്കി തൊ​ടു​പു​ഴയിൽ ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു പേ​രെ വി​ഷം ഉ​ള്ളി​ൽ​ചെ​ന്ന നി​ല​യി​ൽ കണ്ടെത്തി

ഇടുക്കി: ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു പേ​രെ വി​ഷം ഉ​ള്ളി​ൽ​ചെ​ന്ന നി​ല​യി​ൽ കണ്ടെത്തി. തൊ​ടു​പു​ഴ മ​ണ​ക്കാ​ട് അ​ങ്കം​വെ​ട്ടി​ക്ക​വ​ല ഭാ​ഗ​ത്ത് വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന പു​ല്ല​റ​യ്ക്ക​ൽ…

Crime News : ഇടുക്കിയില്‍ പരാതിയെ കുറിച്ച് ചോദിക്കാന്‍ വിളിച്ച് വരുത്തി ഡിവൈഎസ്പി മര്‍ദ്ദിച്ചുവെന്ന് പരാതി

ഇടുക്കി തൊടുപുഴയില്‍ പരാതി ലഭിച്ചതിനെ തുടർന്ന് ചോദിക്കാന്‍ വിളിച്ച് വരുത്തി ഡിവൈഎസ്പി മര്‍ദ്ദിച്ചുവെന്നും ബൂട്ടിട്ട് ചവിട്ടിയെന്നും പരാതി. മലങ്കര സ്വദേശി മുരളീധരനാണ്…

ജീവിച്ചിരിക്കുന്ന അച്ഛന് ഫേസ്ബുക്കിൽ ആദരാഞ്ജലി; പിന്നാലെ യുവാവിനെ കാണാനില്ലെന്ന് പരാതി

ഇടുക്കി: ജീവിച്ചിരിക്കുന്ന അച്ഛന്‍ മരിച്ചെന്ന് പറഞ്ഞ് പോസ്റ്റിട്ട യുവാവിനെ കാണാനില്ലെന്ന് പരാതി. ഇടുക്കി പരുന്തുംപാറയിലെ ആത്മഹത്യാ മുനമ്പില്‍ നിന്ന് ഇയാളെ കാണാതായതായാണ്…

വ്യാജ സഹകരണസംഘം രൂപീകരിച്ച് തട്ടിപ്പ്; വീട്ടമ്മമാരിൽ നിന്നും തട്ടിയെടുത്തത് ലക്ഷങ്ങൾ, 200ലധികം പേർക്ക് പണം നഷ്ടമായി

കട്ടപ്പന: വ്യാജ സഹകരണ സംഘമുണ്ടാക്കി വീട്ടമ്മമാരുടെ കൈയ്യിൽ നിന്നും കാഞ്ചിയാർ സ്വദേശിനികളടങ്ങുന്ന സംഘം ലക്ഷങ്ങൾ തട്ടിയെടുത്തതായി പരാതി. കോവിൽ മലയിലുള്ള 200…

error: Content is protected !!