ADGP MR Ajith Kumar: അജിത്ത് കുമാറിനെതിരെ നടപടിയുണ്ടാകുമോ? എഡിജിപിക്കെതിരായ അന്വേഷണ റിപ്പോർട്ട് സർക്കാരിന് കൈമാറി

തിരുവനന്തപുരം: എഡിജിപി എം ആർ അജിത്ത് കുമാറിനെതിരായ ഡിജിപിയുടെ അന്വേഷണ റിപ്പോർട്ട് ആഭ്യന്തര സെക്രട്ടറിക്ക് കൈമാറി. അന്വേഷണ റിപ്പോർട്ടിൽ എഡിജിപിക്കെതിരെ പരാമർശങ്ങളുണ്ടെന്നാണ് സൂചന.…

error: Content is protected !!