റീൽസ് ചിത്രീകരണത്തിനിടെ കാറിടിച്ചു; യുവാവിന് ദാരുണാന്ത്യം

കോഴിക്കോട് > റീൽസ് ചിത്രീകരിക്കുന്നതിനിടെ സുഹൃത്തിന്റെ കാറിടിച്ച് യുവാവിന് ദാരുണാന്ത്യം. വടകര സ്വദേശി ആൽവിൻ (20) ആണ് മരിച്ചത്. കോഴിക്കോട് ബീച്ചിലാ്…

പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

തേഞ്ഞിപ്പലം> മീൻ പിടിക്കുന്നതിനിടെ പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മാതാപുഴ കടവിലെ കടലുണ്ടി പുഴയിൽ മീൻ പിടിക്കാൻ തോണിയിൽ പോയ…

ട്രഫിക് എസ്ഐ ചമഞ്ഞ് പണം തട്ടി; യുവാവ് പിടിയിൽ

പയ്യന്നൂർ> എസ്ഐ ചമഞ്ഞ്‌ പണം തട്ടുന്നയാളെ പിടികൂടി പൊലീസിൽ ഏൽപ്പിച്ച്  തളിപ്പറമ്പിലെ വ്യാപാരികൾ. കുറ്റൂരിൽ താമസിക്കുന്ന കരിമ്പം ചവനപ്പുഴയിലെ ജെയ്‌സൺ (42)…

മൂവാറ്റുപുഴയിൽ തോട്ടില്‍ കുളിക്കാനെത്തിയ യുവാവ് മരിച്ചു

കൂത്താട്ടുകുളം > കിഴകൊമ്പ് കരിപ്പാൽ പാലത്തിനുസമീപം തോട്ടിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനെത്തിയ യുവാവ് മരിച്ചു. കൂത്താട്ടുകുളം ചെരുകുന്ന് മലയിൽ മത്തായിയുടെ മകൻ ജിൻസണാണ്‌…

കോഴിക്കോട്‌ 1.75 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

ബാലുശേരി> കോഴിക്കോട്‌1.75 കിലോ കഞ്ചാവുമായി യുവാവ്‌ പിടിയിൽ. മന്ദങ്കാവ് മണ്ണാംകണ്ടി മീത്തൽ ശ്രീജിത്ത് (21) ആണ് പിടിയിലായത്‌. ഇയാൾ മന്ദങ്കാവ് കേന്ദ്രീകരിച്ച്‌…

യുവാവ് ട്രെയിൻ തട്ടി മരിച്ച നിലയിൽ

വേങ്ങര > പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനു സമീപം യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കച്ചേരിപ്പടി ഇല്ലിക്കച്ചിറക്ക് സമീപം ഉള്ളാടൻ…

ഓടിക്കയറുന്നതിനിടെ ട്രെയിനിൽനിന്നുവീണ്‌ യുവാവ്‌ മരിച്ചു

പാലക്കാട് > ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ കയറാൻ ശ്രമിച്ച യുവാവ് വീണ് മരിച്ചു. പാലക്കാട് വരോട് ചെമ്പുള്ളി വീട്ടിൽ സന്ദീപ് കൃഷ്ണൻ (32)…

മൂർഖനെ വായിൽ കടിച്ചുപിടിച്ച് റീൽസ് ചിത്രീകരണം; 20 കാരൻ പാമ്പുകടിയേറ്റ് മരിച്ചു

ഹൈദരാബാദ് > മൂർഖനെ വായിൽ കടിച്ചുപിടിച്ച് റീൽസ് ചിത്രീകരിച്ച യുവാവ് പാമ്പുകടിയേറ്റ് മരിച്ചു. തെലങ്കാനയിലെ കാമറെഡ്ഡി ജില്ലയിലാണ് സംഭവം. 20 കാരനായ…

താക്കോൽ ചോദിച്ചിട്ട് നൽകിയില്ല; പെട്രോളൊഴിച്ച് കാർ കത്തിച്ച് യുവാവ്

മലപ്പുറം > കാറിന്റെ താക്കോൽ നൽകാത്തതിന്റെ ദേഷ്യത്തിൽ പെട്രോളൊഴിച്ച് കാർ കത്തിച്ച് യുവാവ്. നീറ്റാണി സ്വദേശി തയ്യിൽ ഡാനിഷ് മിൻഹാജ് ആണ്…

പാലത്തിൽ നിന്ന് ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി

മലപ്പുറം > നരണിപ്പുഴ പാലത്തിൽനിന്ന് പുഴയിലേക്ക് ചാടിയ യുവാവ് മരിച്ചു. നരണിപ്പുഴ സ്വദേശി മമ്മസ്രായിലകത്ത് സിദ്ദീഖിന്റെ മകൻ ശിഹാബ് (38)ആണ് മരിച്ചത്.…

error: Content is protected !!