Pocso Case: പതിനാറുകാരിയെ പീഡിപ്പിച്ച രണ്ടാനച്ഛന് 7 വർഷം കഠിനതടവ്

തിരുവനന്തപുരം: പതിനാറുകാരിക്ക് നേരെ  ലൈംഗിക അതിക്രമം നടത്തിയ കേസിൽ രണ്ടാനച്ഛന് ഏഴ് വർഷം കഠിന തടവും 26000 രൂപ പിഴയും .…

അണ്ണാ സർവകലാശാലയിലെ ലൈംഗികാതിക്രമം: തുറന്ന കത്തുമായി വിജയ്

ചെന്നൈ > അണ്ണാ സർവകലാശാലയിൽ വിദ്യാർഥിനി ലൈംഗികാതിക്രമത്തിനിരയായ വിഷയത്തിൽ പ്രതികരണവുമായി നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ്. പ്രിയ സഹോദരിമാരെ…

പ്രായപൂർത്തിയാകാത്ത കുട്ടിക്ക് നേരെ ലൈം​ഗി​കാ​തി​ക്ര​മം; പ്ര​തി​ക്ക് എ​ട്ടു​വ​ർ​ഷം ത​ട​വും പി​ഴ​യും

പാലക്കാട്> കൊല്ലങ്കോട് പ്രായപൂർത്തിയാകാത്ത കുട്ടിക്ക് നേരെ ലൈംഗികഅതിക്രമം നടത്തിയ കേസിൽ പ്രതിക്ക് എട്ട് വർഷം തടവും 75,000 രൂപ പിഴയും ശിക്ഷ.…

ലൈംഗികാതിക്രമം: കുറ്റവാളികളുടെ ലൈംഗികശേഷി ഇല്ലാതാക്കണമെന്ന്‌ സുപ്രീംകോടതിയിൽ ഹർജി

ന്യൂഡൽഹി > സ്‌ത്രീകൾക്കും കുട്ടികൾക്കുമെതിരെ ലൈംഗികാതിക്രമം നടത്തുന്നവരുടെ ലൈംഗികശേഷി രാസവസ്തുക്കൾ ഉപയോഗിച്ച്‌ ഇല്ലാതാക്കണമെന്ന് സുപ്രീംകോടതിയിൽ ഹർജി. ലൈംഗികശേഷി രാസമരുന്നുകള്‍ ഉപയോഗിച്ച് ഇല്ലാതാക്കുന്ന…

വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം: പ്രതിക്ക്‌ 6 വർഷം തടവ്

ആലപ്പുഴ > സ്കൂൾ വിദ്യാർഥിനിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ യുവാവിന് 6 വർഷം തടവും ഒരുലക്ഷം രൂപ പിഴയും. പാണാവള്ളി തൃച്ചാറ്റുകുളം…

നടിയെ കടന്നു പിടിച്ചെന്ന് പരാതി: മണിയൻപിള്ള രാജുവിനെതിരെ കേസ്

കൊച്ചി> ലൈംഗികാതിക്രമ പരാതി പരാതിയിൽ നടൻ മണിയൻപിള്ള രാജുവിനെതിരെ പീരുമേട് പൊലീസ് കേസെടുത്തു. ആലുവ സ്വദേശിയായ നടിയുടെ പരാതിയിലാണ് കേസെടുത്തത്. ഷൂട്ടിംഗ്…

ലൈംഗികാതിക്രമങ്ങളിൽ ഇരയ്ക്ക് നഷ്ടപരിഹാരം നൽകാൻ സെഷൻസ് കോടതികൾ ഉത്തരവിടണം: സുപ്രീം കോടതി

ന്യൂഡൽഹി > ലൈംഗികാതിക്രമങ്ങൾക്ക്‌ ഇരകളായ സ്‌ത്രീകൾക്കും പ്രായപൂർത്തിയാകാത്ത കുട്ടികൾക്കും നഷ്‌ടപരിഹാരം‌ ഉറപ്പാക്കണമെന്ന് സുപ്രീംകോടതി. നിയമപരമായ നഷ്‌ടപരിഹാരം‌ നൽകാൻ സെഷൻസ്‌ കോടതികൾ നിർബന്ധമായും…

പതിനെട്ട്‌ വയസിന്‌ മുമ്പ്‌ എട്ടിൽ ഒരു സ്ത്രീ ലൈംഗികാതിക്രമത്തിന്‌ ഇരയാവുന്നു; യുണിസെഫ്‌ റിപ്പോർട്ട്‌

ന്യൂയോർക്ക്‌> പതിനെട്ട്‌ വയസ്‌ പൂർത്തിയാകുന്നതിന്‌ മുമ്പ്‌ ലോകത്തിലെ എട്ടിൽ ഒരു സ്ത്രീ ലൈംഗികാതിക്രമത്തിന്‌ ഇരയാവുന്നതായി യുണിസെഫ്‌ റിപ്പോർട്ട്‌. 37കോടിയിലധികം സ്ത്രീകളും പെൺകുട്ടികളുമാണ്‌…

Pocso Case: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലൈം​ഗികാതിക്രമം; 53കാരൻ പിടിയിൽ

ഇടുക്കി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗീക അതിക്രമം നടത്തിയ 53കാരൻ അറസ്റ്റിൽ. മുനിസെല്‍വം എന്നയാളിനെയാണ് മൂന്നാര്‍ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ…

തമിഴ്നാട്ടിൽ കുട്ടികൾക്കുനേരെ ലൈം​ഗികാതിക്രമം; ക്ഷേത്ര പൂജാരി അറസ്റ്റിൽ

ചെന്നൈ > തമിഴ്നാട്ടിൽ ക്ഷേത്ര മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികൾക്കുനേരെ ലൈം​ഗികാതിക്രമം നടത്തിയ എഴുപതുകാരനായ പൂജാരി അറസ്റ്റിൽ. തേനി സ്വദേശി തില​ഗറാണ് അറസ്റ്റിലായത്.…

error: Content is protected !!