ജിരിബാമിൽനിന്ന്‌ കാണാതായ ആറുപേരുടെയും മൃതദേഹം കണ്ടെത്തി ; സംഘര്‍ഷം, നിരോധനാജ്ഞ

ന്യൂഡൽഹി മണിപ്പുരിലെ ജിരിബാമിൽനിന്ന്‌ കാണാതായ മെയ്‌ത്തി വിഭാഗക്കാരായ മൂന്ന്‌ സ്‌ത്രീകളുടെയും മൂന്ന്‌ കുട്ടികളുടെയും മൃതദേഹം അയൽ സംസ്ഥാനമായ അസമിൽനിന്ന്‌ പൊലീസ്‌…

Bevco outlet: ബെവ്കോ ഔട്ട്‌ലെറ്റിൽ വരിനിൽക്കുന്നവർ തമ്മിൽ സംഘര്‍ഷം; കല്ലുകൊണ്ട് തലയ്ക്കടിയേറ്റ് യുവാവിന് ​ഗുരുതര പരിക്ക്

മല്ലപ്പള്ളി ബെവ്കോ ഔട്ട്ലെറ്റിന് മുന്നിൽ വരിനിൽക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തിൽ കലാശിച്ചത്. Source link

പാറശാലയില്‍ സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷം; കൈ തല്ലിയൊടിച്ചു

തിരുവനന്തപുരം> പാറശാലയില്‍ സ്‌കൂള്‍ വിദ്യാര്‍ഥിയുടെ കൈ തല്ലിയൊടിച്ചു. വിദ്യാര്‍ഥികള്‍ തമ്മിലുള്ള സംഘര്‍ഷത്തിലാണ് കൈക്ക് പരിക്ക് പറ്റിയതെന്നാണ് പരാതി പാറശാല ജിഎച്ച്എസ്എസ് ഒന്‍പതാം…

Crime News: കോഴിക്കറിയിൽ ഉപ്പ് കുറഞ്ഞതിനെച്ചൊല്ലി സംഘർഷം; 3 പേർക്ക് കുത്തേറ്റു; മറ്റ് 3 പേർക്ക് പരിക്ക്

കൊല്ലം: കോഴിക്കറിയിൽ ഉപ്പ് കുറഞ്ഞതിന്റെ പേരിൽ ഹോട്ടലിൽ വാൻ സംഘർഷം. സംഘർഷത്തിൽ മൂന്നു പേർക്ക് കുത്തേൽക്കുകയും മറ്റ് മൂന്നുപേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. …

ചിക്കന്‍ കറിക്ക് ഉപ്പില്ല; ഹോട്ടലിലെ സംഘര്‍ഷത്തില്‍ 6 പേര്‍ക്ക് പരിക്ക്

കുണ്ടറ> ചിക്കന് കറിക്ക് ഉപ്പില്ലെന്നു പറഞ്ഞു തമിഴ്നാട് സ്വദേശികളും ഹോട്ടല് ജീവനക്കാരും തമ്മില് ഉണ്ടായ സംഘര്ഷത്തില് ആറുപേര്ക്ക് പരിക്കേറ്റു. കേരളപുരത്ത് പ്രവര്ത്തിക്കുന്ന…

രാമനവമി ആഘോഷത്തിനിടെ വ്യാപക സംഘര്‍ഷം

മുംബൈ   രാമനവമിയോട് അനുബന്ധിച്ച് രാജ്യത്ത് വിവിധ ഭാ​ഗങ്ങളി‍ല്‍ സംഘര്‍ഷം. പശ്ചിമ ബംഗാളിലെ ഹൗറ, മഹാരാഷ്ട്രയിലെ ഔറംഗാബാദ്, ഗുജറാത്തിലെ വഡോദര…

തൃശ്ശൂരില്‍ ധ്യാനകേന്ദ്രത്തിന് മുന്നില്‍ കൂട്ടത്തല്ല്

തൃശൂര്> നഗ്നചിത്രങ്ങള് മോര്ഫ് ചെയ്ത് പ്രചരിപ്പിച്ചത് ചോദ്യം ചെയ്തതിനെ തുടര്ന്ന് തൃശ്ശൂര് മുരിയാട്ടില് കൂട്ടത്തല്ല്. സംഘര്ഷത്തില് നിരവധി പേര്ക്ക് പരുക്ക്. മുരിയാട്…

കര്‍ണാടക-മഹാരാഷ്ട്ര അതിര്‍ത്തി തര്‍ക്കം രൂക്ഷം: ട്രക്കുകള്‍ക്ക് നേരെ കല്ലേറ്

ന്യൂഡല്‍ഹി> കര്‍ണാടക-മഹാരാഷ്ട്ര അതിര്‍ത്തി തര്‍ക്കം രൂക്ഷമായതോടെ ബേലഗവിയില്‍ മഹാരാഷ്ട്രയുടെ നമ്പര്‍ പ്ലേറ്റുള്ള വാഹനങ്ങള്‍ പ്രതിഷേധക്കാര്‍ തടഞ്ഞു. ചില ട്രക്കുകള്‍ക്ക് നേരെ കല്ലേറുമുണ്ടായതോടെ…

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഏറ്റുമുട്ടല്‍; തടവുകാര്‍ക്ക് പരിക്ക്

കണ്ണൂര്> സെന്ട്രല് ജയിലില് തടവുകാര് തമ്മിലുണ്ടായ സംഘര്ഷത്തിനിടെ രണ്ട് പേര്ക്ക് പരിക്കേറ്റു. ബിജെപി പ്രവര്ത്തകരും ഗുണ്ടാ ആക്ടില് ജയിലില് കഴിയുന്നവരും തമ്മിലാണ്…

സമയക്രമത്തെ ചൊല്ലി തര്‍ക്കം; പരസ്‌പരം ഏറ്റുമുട്ടി ബസ് ജീവനക്കാര്‍

കൊല്ലം> സമയക്രമത്തെ ചൊല്ലി തര്ക്കമുണ്ടായതിനെ തുടര്ന്ന് നടുറോഡില് പരസ്പരം ഏറ്റുമുട്ടി ബസ് ജീവനക്കാര്. സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ കസ്റ്റഡിയില് എടുത്തതായി പൊലീസ്…

error: Content is protected !!