നടിയെ ആക്രമിച്ച കേസ് ; ബാലചന്ദ്രകുമാറിന്റെ വിസ്താരം മാറ്റി

കൊച്ചി നടിയെ ആക്രമിച്ച കേസിൽ സാക്ഷിയായ സംവിധായകൻ ബാലചന്ദ്രകുമാറിന്റെ, ചൊവ്വാഴ്ച നടക്കാനിരുന്ന സാക്ഷിവിസ്താരം മാറ്റി. ഹൈക്കോടതിയിൽനിന്ന് അന്തിമ അനുമതി ലഭിക്കാത്തതിനാലാണിത്.…

error: Content is protected !!