‘മറ്റുള്ളവരുടെ മനോവൈകൃതങ്ങൾക്കനുസരിച്ച് എന്‍റെ നിലപാട് വ്യാഖ്യാനിക്കേണ്ടതില്ല’; LGBTQIA വിവാദത്തില്‍ കെ.എം ഷാജി

ലൈംഗീക ന്യൂനപക്ഷങ്ങള്‍ക്കെതിരായ വിവാദ പരാമര്‍ശത്തില്‍ വിശദീകരണവുമായി മുസ്ലീം ലീഗ് നേതാവ് കെ.എം ഷാജി. ലൈംഗിക ന്യൂനപക്ഷങ്ങളെ അടച്ചാക്ഷേപിച്ചിട്ടില്ല. എൽജിബിടിക്യൂ സമൂഹത്തെ കുറിച്ചുള്ള അഭിപ്രായത്തെ…

error: Content is protected !!