Suspension: ചോദ്യപ്പേപ്പർ സൂക്ഷിച്ച മുറിയിൽ കണ്ടു; പ്രിൻസിപ്പലിനും ജീവനക്കാരനും സസ്പെൻഷൻ

തിരുവനന്തപുരം: ഹയർസെക്കണ്ടറി പരീക്ഷയുടെ ചോദ്യപേപ്പർ സൂക്ഷിച്ച റൂമിൽ സംശയാസ്പദമായി കണ്ട പ്രിൻസിപ്പലിനും ജീവനക്കാരനും സസ്പെൻഷൻ. പൊതുവിദ്യാഭ്യാസ ഡയറക്ടറുടേതിന്റെയാണ് നടപടി. അമരവിള എൽഎംഎസ് എച്ച്എസ്എസ് പ്രിൻസിപ്പൽ…

error: Content is protected !!