Walayar rape case: CBI indicts parents in more cases | Kerala News | Onmanorama …
Walayar Case Update
Walayar Case: വാളയാർ കേസിൽ കുറ്റപത്രം സമർപ്പിച്ച് സിബിഐ; അമ്മയും രണ്ടാനച്ഛനും കൂടുതൽ കേസുകളിൽ പ്രതികൾ
കൊച്ചി: വാളയാർ കേസിൽ പെൺകുട്ടികളുടെ അമ്മയെയും അച്ഛനെയും കൂടുതൽ കേസുകളിൽ പ്രതി ചേർത്തു. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയതിൽ കുട്ടികളുടെ…