കെട്ടിടം തകർന്ന സംഭവത്തിൽ കെട്ടിടാവാശിഷ്ടങ്ങളിൽ ഒരു മലയാളിയുടെ മൃതദേഹം കൂടി കണ്ടെടുത്തു

ദോഹ, ബുധനാഴ്ച മൻസൂറയിൽ കെട്ടിടം തകർന്ന സംഭവത്തിൽ കെട്ടിടാവാശിഷ്ടങ്ങളിൽ കുടുങ്ങിയ മറ്റൊരു മൃതദേഹം കൂടി കണ്ടെടുത്തു. പൊന്നാനി മാറഞ്ചേരി സ്വദേശി നൗഷാദ്…

വെങ്ങരയില്‍ ചെത്തു തൊഴിലാളി ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി

കണ്ണൂര്‍: വെങ്ങരയില്‍ ചെത്തുതൊഴിലാളി ട്രെയിന്‍ തട്ടി മരിച്ചു.പാപ്പിനിശ്ശേരി റെയ്ഞ്ച് മുന്‍ ചെത്ത് തൊഴിലാളിയും മാട്ടൂല്‍ കാവിലെപറമ്ബിലെ കള്ള് ഷാപ്പ് ജീവനക്കാരനുമായ വെങ്ങര…

കുവൈത്തില്‍ ബോട്ടപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു

കുവൈത്ത് സിറ്റി: കുവൈത്തില്‍ ബോട്ടപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. ലുലു എക്‌സ്‌ചേഞ്ച് ജിവനക്കാരായ കണ്ണൂര്‍ പുതിയവീട് സുകേഷ്. (44) പത്തനംതിട്ട മോഴശേരിയിൽ…

16കാരിയെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി

തിരുവനന്തപുരം കാ​ട്ടാ​ക്ക​ട: വി​ദ്യാ​ർ​ത്ഥി​നി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പൂ​വ​ച്ച​ൽ ഉ​ണ്ട​പ്പാ​റ തെ​ക്കും​ക​ര വീ​ട്ടി​ൽ മു​ഹ​മ്മ​ദ് ഹു​സൈ​ന്‍റെ​യും ഷിം​ല​യു​ടെ​യും മ​ക​ൾ അ​ൽ​ഫി​യാ (16)…

ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു മൂന്ന് പേര്‍ക്ക് പരിക്ക്

രാജാക്കാട് : മുക്കുടില്‍ റോഡില്‍ വാക്കാസിറ്റി പാലത്തിന് സമീപം നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് 3 പേര്‍ക്ക് പരിക്കേറ്റു. മുക്കുടില്‍ സ്വദേശികളായ…

പാച്ചല്ലൂരില്‍ ടൂറിസ്റ്റ് ബസ് സ്കൂട്ടറിലിടിച്ച്‌ രണ്ടു പേര്‍ക്ക് പരിക്ക്

വിഴിഞ്ഞം: പാച്ചല്ലൂര്‍ ജംഗ്ഷന് സമീപം സ്കൂട്ടറില്‍ ടൂറിസ്റ്റ് ബസിടിച്ച്‌ ഗര്‍ഭിണിയടക്കം രണ്ടു വനിതകള്‍ പരിക്കുകളോടെ രക്ഷപ്പെട്ടു.ഇന്നലെ വൈകിട്ടുണ്ടായ അപകടത്തില്‍ സ്കൂട്ടര്‍ യാത്രികരായ…

നെടുമ്ബായിക്കുളത്ത് വാഹനാപകടം

കുണ്ടറ : നിയന്ത്രണം തെറ്റിയ കാര്‍ സ്കൂട്ടര്‍ യാത്രികയെ ഇടിച്ചു തെറിപ്പിച്ചു. കടയ്ക്ക് മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന ബുള്ളറ്റും, ആക്റ്റീവയും, കടയും…

പനയില്‍ നിന്നുവീണ മരംവെട്ടുതൊഴിലാളി മരിച്ചു

 വണ്ടിത്താവളം: മീനാക്ഷിപുരത്ത് പനയില്‍ നിന്നു വീണ മരം വെട്ടു തൊഴിലാളിയായ യുവാവ് മരിച്ചു. ഇന്ദിരാനഗര്‍ ചങ്കിലിദുരൈയുടെ മകന്‍ ലോകേശ്വര്‍ (22) ആണ്…

വെല്‍ഡിംഗ് ജോലിക്കിടെ യുവാവ് ഷോക്കേറ്റ് മരിച്ചു

വടക്കഞ്ചേരി: വെല്‍ഡിംഗ് ജോലിക്കിടെ യുവാവ് ഷോക്കേറ്റ് മരിച്ചു. പുതുക്കോട് തെക്കേപ്പൊറ്റ കോന്നല്ലൂര്‍ വീട്ടില്‍ വിജയന്‍ മകന്‍ സുഭാഷ് (35) ആണ് മരിച്ചത്.…

കാര്‍ പോസ്റ്റിലിടിച്ച്‌ മൂന്ന് പേര്‍ക്ക് പരിക്ക്

ഇടുക്കി  മൂലമറ്റം: നിയന്ത്രണം വിട്ട കാര്‍ വൈദ്യുതി പോസ്റ്റിലിടിച്ച്‌ മൂന്ന് പേര്‍ക്ക് പരിക്ക്. അറക്കുളം മൈലാടിയിലായിരുന്നു സംഭവം. തടിയമ്ബാട് പള്ളി വികാരി…

error: Content is protected !!