തിരുവനന്തപുരം ഉന്നത വിദ്യാഭ്യാസരംഗത്തെ തകർക്കാൻ ഗവർണറെ ഉപകരണമാക്കി നടത്തുന്ന സംഘപരിവാർ അജൻഡ ജനകീയമായി പ്രതിരോധിക്കും. കേന്ദ്ര സർക്കാരിന്റെ കേരളത്തിനെതിരായ നീക്കം ചെറുക്കാനും…
GENERAL NEWS
ഗുരുവായൂർ കോടതി വിളക്കിൽ ജഡ്‌ജിമാർ പങ്കെടുക്കരുത്
കൊച്ചി ഗുരുവായൂർ ക്ഷേത്രത്തിലെ “കോടതി വിളക്ക്’ നടത്തിപ്പിൽ ജഡ്ജിമാർ പങ്കെടുക്കേണ്ടതില്ലെന്ന് ഹൈക്കോടതി. ജില്ലയിലെ ജുഡീഷ്യൽ ഓഫീസർമാർ നേരിട്ടോ അല്ലാതെയോ കോടതി വിളക്കിന്റെ…
നേപ്പാളി യുവതിയുടെ കൊലപാതകം : പ്രതിയുടെ താമസസ്ഥലം കണ്ടെത്തി , അറസ്‌റ്റ് ഉടൻ ഉണ്ടായേക്കും
കൊച്ചി എളംകുളത്ത് വാടകവീട്ടിൽ കൊല്ലപ്പെട്ട നേപ്പാളുകാരി ഭഗീരഥി ധാമിയുടെ കൊലപാതകിയെന്ന് സംശയിക്കുന്ന റാം ബഹദൂർ ബിസ്തിയുടെ താമസസ്ഥലം കണ്ടെത്തിയതായി സൂചന. നേപ്പാളിലുള്ള…
കോടതി വ്യക്തമാക്കുന്നത് ചാൻസലറുടെ ‘പരിധി ’
തിരുവനന്തപുരം ഗവർണർ പിരിച്ചുവിടാൻ നോട്ടീസ് കൊടുത്ത വൈസ് ചാൻസലർമാരുടെയും പിൻവലിക്കപ്പെട്ട കേരള സെനറ്റംഗങ്ങളുടെയും ഹർജികളിൻമേലുള്ള കോടതി നിരീക്ഷണങ്ങൾ വ്യക്തമാക്കുന്നത് ചാൻസലർ പദവിയുടെ…
എറണാകുളത്ത് സുരേന്ദ്രൻ പക്ഷക്കാരൻ ബിജെപി ജില്ലാ പ്രസിഡന്റ് ; കൃഷ്‌ണദാസ് പക്ഷത്തിന് ഭൂരിപക്ഷമുള്ള ജില്ലയിൽ ആർഎസ്‌എസ് നോമിനി പരാജയമെന്നുവരുത്തിയാണ് അട്ടിമറി
കൊച്ചി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം കേൾക്കാൻ പ്രവർത്തകർ എത്താഞ്ഞതിന്റെപേരിൽ ബിജെപി ജില്ലാ പ്രസിഡന്റിനെ രാജിവയ്‌പിച്ച എറണാകുളത്ത് സ്ഥാനം സംസ്ഥാന പ്രസിഡന്റ്…
രാജ്യത്ത് ക്രൂഡ് വില കുറയുമ്പോഴും ഇന്ധനവില കുറയ്‌ക്കുന്നില്ല
കൊച്ചി അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവില കുറയുമ്പോഴും രാജ്യത്ത് അഞ്ച് മാസത്തിലധികമായി ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. എണ്ണവില കൂടുമ്പോൾ തുടർച്ചയായി വില…
ഇലന്തൂർ ആഭിചാരക്കൊല : ഷാഫി വാങ്ങിയത് 6 ലക്ഷം; അടുത്ത ഇരയെ തിരഞ്ഞു
കൊച്ചി സാമ്പത്തിക അഭിവൃദ്ധിയും ഐശ്വര്യവും ലഭിക്കുമെന്ന് തെറ്റിദ്ധരിപ്പിച്ച് ആഭിചാരക്കൊല നടത്താൻ മുഹമ്മദ് ഷാഫി ആറ് ലക്ഷം രൂപ വാങ്ങിയതായി കണ്ടെത്തി. ഇലന്തൂർ…
ഗുജറാത്തിൽ ത്രികോണം ; തീവ്രഹിന്ദുത്വ പ്രഖ്യാപനങ്ങളുമായി എഎപി
ന്യൂഡൽഹി സംഘപരിവാറിന്റെ ഹിന്ദുത്വ പരീക്ഷണശാലയായ ഗുജറാത്തിൽ രണ്ടു പതിറ്റാണ്ടിലേറെയായി എതിരില്ലാതെ കുതിക്കുന്ന ബിജെപിക്ക് ഇക്കുറി കാര്യങ്ങള്‍ അത്ര സുഗമമല്ല. 1995 മുതൽ…
വിലക്കയറ്റം കുറവ് ; ആശ്വാസമായി കേരളം ; രാജ്യത്ത് വിലക്കയറ്റത്തോത് 7 ശതമാനം, കേരളത്തിൽ 5.73
തിരുവനന്തപുരം രാജ്യത്ത് വിലക്കയറ്റം ഏറ്റവും ഫലപ്രദമായി നിയന്ത്രിക്കുന്നത് കേരളം. രാജ്യത്ത് സെപ്‌തംബറിലെ വിലക്കയറ്റത്തോത് ഏഴു ശതമാനമായിരിക്കെ കേന്ദ്ര സർക്കാർ കണക്കുപ്രകാരം കേരളത്തിൽ…
എ കെ ജി സെന്റർ ആക്രമണം : വനിതാ നേതാവ് സുധാകരന്റെ മുറിയിൽ ഒളിച്ചുകഴിഞ്ഞു
തിരുവനന്തപുരം എ കെ ജി സെന്ററിൽ സ്‌ഫോടക വസ്തു എറിഞ്ഞ കേസിലെ പ്രതി യൂത്ത് കോൺഗ്രസ് വനിതാനേതാവ് കെപിസിസി അധ്യക്ഷൻ കെ…