17/08/2022

KATTAPPANA

1 min read

കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി എല്‍.ഡി.എഫിലെ മനോജ് എം.ടിയെ എതിരില്ലാതെ തിരഞ്ഞെടുത്തു. 13-ാം വാര്‍ഡ് വളകോട് ഡിവിഷനില്‍ നിന്നുള്ള സി.പി.ഐ പ്രതിനിധിയാണ് മനോജ് എംടി. ഇനിയുള്ള 18...

ഇടുക്കി: വിൽക്കാൻ കൊണ്ടുപോകുകയായിരുന്ന ആനകൊമ്പുമായി ഒരാളെ വനം വകുപ്പ് കട്ടപ്പന വള്ളക്കടവിൽ നിന്നും പിടികൂടി.കട്ടപ്പന സുവർണ്ണഗിരിയിൽ വാടകയ്ക്ക് താമസിക്കുന്ന അരുൺ ആണ് കസ്റ്റഡിയിൽ ഉള്ളത്.ബന്ധുവിന്റെ കൈയ്യിൽ നിന്നും...

രോഗിയായ ഭർത്താവിന്റെ ജീവന് വിലപേശിയതിൽ പ്രകോപിതയായ റിട്ട: വില്ലേജ് ഓഫീസറുടെ പരാതിയിൽ അടിമാലി പഞ്ചായത്തിലെ ജീവനക്കാരൻ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസിന്‍റെ പിടിയിലായി. കൂട്ടുപ്രതിയായ ബൈസൺവാലി പഞ്ചായത്തിലെ ഓവർസീയർ...

1 min read

കേരളം കണ്ട പെട്ടിമുടി ദുരന്തം നടന്നിട്ട് രണ്ട് വര്‍ഷം തികഞ്ഞു. 2020 ഓഗസ്റ്റ് 6ന് രാത്രിയിലായിരുന്നു മലമുകളില്‍ നിന്നും ഇരച്ചെത്തിയ ഉരുള്‍ പെട്ടിമുടിക്ക് മേല്‍ പതിച്ചത്. നാല്...

1 min read

പെട്ടിമുടി ദുരന്തത്തിന്റെ വാര്‍ഷികത്തില്‍ മൂന്നാര്‍ കുണ്ടള എസ്റ്റേറ്റിന് സമീപം വെള്ളിയാഴ്ച രാത്രി ഉണ്ടായ ഉരുള്‍പൊട്ടലില്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടത് 450 ജീവനുകള്‍...ഉരുള്‍പൊട്ടി വന്ന് മൂന്നാര്‍-വട്ടവട പാതയിലേക്ക് തങ്ങി നില്‍ക്കുകയും...

ചില താല്‍ക്കാലിക ജീവനക്കാരുടെ വീടുകളിലും വിജിലന്‍സ് സംഘമെത്തി അടിമാലി : പഞ്ചായത്തിൽ താത്കാലിക ജീവനക്കാരുടെ നിയമനം സംബന്ധിച്ച പരാതിയിൽ ഇടുക്കി വിജിലൻസ് അടിമാലി പഞ്ചായത്തിൽ പരിശോധന നടത്തി. താത്കാലിക...

ഭർത്താവിന്‍റെ നിരന്തരമായ മർദനത്തത്തുടർന്ന് ചികിത്സയിലായിരുന്ന ആദിവാസി യുവതി മരിച്ചു. പുളിയൻമല പളിയകുടി സുമതിയാണ് മരിച്ചത്. ഒരു മാസം മുന്പാണ് സുമതിക്ക് ശരവണനിൽ നിന്നും ക്രൂരമായി മർദനമേൽക്കുന്നത്. അമിതമായി...

1 min read

റഷീദ് ഖാസിമി അടിമാലി-കുമളി ദേശീയപാത 185കല്ലാർകുട്ടിയിൽ തകർന്ന സംഭവം: അശാസ്ത്രീയ പാറപൊട്ടിക്കലിന്റെ ഫലം 2018ലെ പ്രളയത്തെ തുടർന്ന് തകർന്ന അടിമാലി - കുമളി ദേശീയപാതയിലെ കല്ലാർകുട്ടി വെള്ളക്കുത്ത്...

1 min read

ജീപ്പിലുണ്ടായിരുന്ന മണിയാറൻകുടി പുതിയകുന്നേൽ ബിജു (45), ഭൂമിയാംകുളം ലിസി ഭവൻ നൗഷാദ് (36)എന്നിവരാണ് രക്ഷപ്പെട്ടത്. തൊമ്മൻകുത്തിനു സമീപം കനത്ത മഴയിൽ മുങ്ങിയ മണ്ണൂക്കാട് ചപ്പാത്തിൽനിന്ന് ജീപ്പ് പുഴയിലേക്കു...

1 min read

മുല്ലപ്പെരിയാര്‍ ഡാം ; ഓരോ മണിക്കൂര്‍ ഇടവേളയില്‍ പരിശോധിക്കാന്‍ നിര്‍ദേശിച്ചു. കനത്ത മഴയുടെ പശ്ചാത്തലത്തില്‍ മുല്ലപ്പെരിയാര്‍ ഓരോ മണിക്കൂര്‍ ഇടവേളയില്‍ പരിശോധിക്കാന്‍ നിര്‍ദേശിച്ചു. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!