അടിമാലിയിൽ മൊബൈൽ ആപ് വഴി വിദ്യാർഥിനിയോട് അശ്ലീല ചാറ്റിംഗ്;
സ്കൂളിലെ കൗൺസിലിങ് വിദഗ്ദനെതിരെ പോക്സോ കേസ്

അടിമാലിയിൽ മൊബൈൽ ആപ് വഴി വിദ്യാർഥിനിയോട് അശ്ലീല ചാറ്റിംഗ് നടത്തിയ CBSC സ്കൂളിലെ കൗൺസിലിങ് വിദഗ്ദനെതിരെ പോക്സോ കേസെടുത്തു. സ്കൂൾ ബസിൽ…

തകര്‍പ്പന്‍ പാദഫലം; എന്നിട്ടും ചില ഓഹരികള്‍ ഇടിയുന്നു; ഈ 5 ഘടകങ്ങള്‍ ശ്രദ്ധിച്ചാല്‍ രക്ഷപെടാം

1) വിപണിയുടെ പ്രതീക്ഷ കമ്പനികളുടെ പ്രകടനം സംബന്ധിച്ച പ്രതീക്ഷ വിപണി പൊതുവില്‍ വെച്ചുപുലര്‍ത്തുന്നുണ്ട്. എതിരാളികളുടെ പ്രകടനം, വ്യവസായ മേഖലയുടെ മൊത്തത്തിലുള്ള പ്രകടനം,…

ഈ 6 അദാനി ഓഹരികളിലെ ലക്ഷം രൂപ വീതമുള്ള നിക്ഷേപം 2 വര്‍ഷത്തില്‍ 66.5 ലക്ഷമായി; അദാനി മാജിക്!

അദാനി പവര്‍ രാജ്യത്ത് സ്വകാര്യ മേഖലയിലെ ഏറ്റവും വലിയ താപവൈദ്യുതി ഉത്പാദകരാണ് അദാനി പവര്‍ ലിമിറ്റഡ്. 2020 ഓഗസ്റ്റ് 21-ന് അദാനി…

ഉടന്‍ ഓഹരി വിഭജനം നടത്തുന്ന 2 സ്‌മോള്‍ കാപ് മള്‍ട്ടിബാഗറുകള്‍ ഇതാ; കൈവശമുണ്ടോ?

ഓഹരിയുടെ വില ഉയര്‍ന്നു നില്‍ക്കുകയും ചെറുകിട നിക്ഷേപകരുടെ പങ്കാളിത്തം കുറയുകയും ചെയ്യുമ്പോള്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ വ്യാപാര ഇടപാടുകളുടെ എണ്ണവും താഴും. ഇത്…

60 കോടിയുടെ ലഹരി വേട്ട; മെഥാക്വിനോള്‍ കൊച്ചിയില്‍, രഹസ്യ അറയില്‍ ഒളിപ്പിച്ച് കടത്ത്

Ernakulam oi-Swaroop Tk Published: August 21 2022, 16:04 [IST] കൊച്ചി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ ലഹരി വേട്ട.…

‘ആവര്‍ത്തിച്ചാല്‍ അടിമാലി ടൗണില്‍ വെച്ച് അടിക്കും’; ഫോറസ്റ്റ് ഓഫിസര്‍ക്ക് സിപിഐ നേതാവിന്റെ ഭീഷണി

ഇടുക്കി:ചിയപ്പാറയില്‍ വനംവകുപ്പ് ഉദ്യോഗസ്ഥന് സിപിഐ നേതാവിന്റെ ഭീഷണി. വനമേഖലയോട് ചേര്‍ന്ന ദേശീയ പാതക്കരികില്‍ കരിക്കുവിറ്റയാളെ പിടികൂടിയ വനം വകുപ്പ് ഉദ്യോഗസ്ഥന് നേരെയാണ്…

ഈയാഴ്ച അവകാശ ഓഹരികള്‍ നല്‍കുന്ന 2 സ്‌മോള്‍ കാപ് കമ്പനികള്‍; നോക്കുന്നോ?

ഓരോ ഓഹരിയുടമയ്ക്കും നിലവിലുള്ള ഓഹരികളുടെ എണ്ണത്തിന് ആനുപാതികമായി കമ്പനി അനുവദിക്കുന്നതാണ് അവകാശ ഓഹരികള്‍ (റൈറ്റസ് ഇഷ്യു). അതായത് ഓഹരികള്‍ ദ്വിതീയ വിപണിയിലൂടെ…

വിശേഷാല്‍ ലാഭവിഹിതം 65 രൂപ നേടണോ? ഈയാഴ്ച ഡിവിഡന്റ് നല്‍കുന്ന 63 ഓഹരികള്‍ നോക്കിവെയ്ക്കാം

ഓഹരി വിലയിലുണ്ടാകുന്ന നേട്ടത്തിനു പുറമെ, നിക്ഷേപകര്‍ക്ക് അധിക വരുമാനം നേടുന്നതിനായുള്ള മറ്റൊരു മാര്‍ഗമാണ് കമ്പനികളില്‍ നിന്നും കിട്ടുന്ന ഡിവിഡന്റ്. അതായത്, മികച്ച…

ഫ്ളാ​റ്റി​ലെ കൊ​ല​പാ​ത​കം! കൃ​ത്യം ന​ട​ത്തി​യ​ത് പ്ര​തി ഒ​റ്റ​യ്‌​ക്ക്

കാ​ക്ക​നാ​ട്: ഇ​ട​ച്ചി​റ​യി​ലെ ഫ്‌​ളാ​റ്റി​ൽ നി​ല​മ്പൂ​ര്‍ വ​ണ്ടൂ​ര്‍ അ​മ്പ​ല​പ്പ​ടി സ്വ​ദേ​ശി സ​ജീ​വ് കൃ​ഷ്ണ​യെ കൊ​ല​പ്പെ​ടു​ത്തി ഒ​ളി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ കൃ​ത്യം നി​ര്‍​വ​ഹി​ച്ച​ത് ഒ​റ്റ​യ്‌​ക്കെ​ന്ന് പ്ര​തി​യു​ടെ…

ഓട്ടോഡ്രൈവറെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ

കോ​​ട്ട​​യം: ഓ​​ട്ടോ ഡ്രൈ​​വ​​റെ കു​​ത്തി​ക്കൊ​​ല​​പ്പെ​​ടു​​ത്താ​​ൻ ശ്ര​​മി​​ച്ച കേ​​സി​​ൽ ര​ണ്ടു​പേ​ർ അ​​റ​​സ്റ്റി​​ൽ. ചി​​ങ്ങ​​വ​​ന​​ത്തെ ഓ​​ട്ടോ ഡ്രൈ​​വ​​റാ​​യ മ​​ധ്യ​​വ​​യ​​സ്ക​​നെ കു​​ത്തി​​ക്കൊ​​ല​​പ്പെ​​ടു​​ത്താ​​ൻ ശ്ര​​മി​​ച്ച കേ​​സി​​ലാ​​ണ് മ​​ല​​കു​​ന്നം…

error: Content is protected !!