തൊടുപുഴ: രാവിലെ ഏഴരയ്ക്ക് മുൻപ് വരെ സമാധാന അന്തരീക്ഷമായിരുന്നു കുണിഞ്ഞിയിലാകെ. മഴ പെയ്യാനുള്ള ചെറിയ സാധ്യതപോലും മാനത്തില്ല. പെട്ടെന്നാണത് സംഭവിച്ചത്. അകലെ മലമുകളിൽനിന്നു വീശിയടിച്ചുവന്ന ചുഴലിക്കാറ്റ് കുണിഞ്ഞിയെന്ന...