Congress Protest: രാഹുൽ ​ഗാന്ധിയെ അയോ​ഗ്യനാക്കിയതിൽ പ്രതിഷേധം; മുന്നൂറിലധികം പ്രവർത്തകർക്കെതിരെ കേസ്

കോഴിക്കോട്: കോൺ​ഗ്രസ് പ്രവർ‌ത്തകർ റെയില്‍വേ സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ചിൽ പങ്കെടുത്ത 300 പേർക്കെതിരെ കേസ്. മാർച്ചിൽ പങ്കെടുത്ത ഡിസിസി പ്രസിഡന്റ് പ്രവീണ്‍…

Shashi Tharoor: ഒരു ശബ്‌ദത്തെ ഇല്ലാതാക്കാൻ അവർ ശ്രമിച്ചു; ഇപ്പോൾ ലോകം മുഴുവൻ ഇന്ത്യയുടെ ശബ്‌ദം കേൾക്കുന്നു: ശശി തരൂർ

ന്യൂഡൽഹി: രാഹുല്‍ ഗാന്ധിയെ നിശബ്ദമാക്കാന്‍ കേന്ദ്ര സർക്കാർ ശ്രമിച്ചപ്പോള്‍ ലോകം ഇന്ത്യയുടെ ശബ്ദം കേള്‍ക്കുകയാണ് ഉണ്ടായതെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍…

‘സംഘപരിവാര്‍ എന്ന് പറയാന്‍ സതീശന്‍ പേടിച്ചു, പിണറായി ആഞ്ഞടിച്ചു’; രാഹുൽ വിഷയത്തിൽ പ്രതിപക്ഷ നേതാവിനെതിരെ സിപിഎം അണികൾ

തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിക്കൊണ്ടുള്ള ലോക്‌സഭാ സ്പീക്കറുടെ നടപടി വന്നതിന് പിന്നാലെ അതിശക്തമായ പ്രതിഷേധമാണ് സിപിഎമ്മും ഇടതുപക്ഷവും ഉയർത്തിയത്.  കേരളത്തിലെ കോൺഗ്രസ്…

Rahul Gandhi: രാഹുലിനെ അയോഗ്യനാക്കിയ നടപടി; സിപിഎമ്മും തെരുവിൽ പ്രതിഷേധിക്കുമെന്ന് എം.വി ഗോവിന്ദൻ

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ നടപടിയ്ക്ക് എതിരെ സിപിഎമ്മും തെരുവിൽ പ്രതിഷേധിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി…

കര്‍ണാടകയില്‍ കോണ്‍ഗ്രസ് 124 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

ബംഗളൂരു > തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിന് മുമ്പേ കര്ണ്ണാടകയില് 124 മണ്ഡലങ്ങളിലെ സ്ഥാനാര്ത്ഥി പട്ടിക പ്രഖ്യാപിച്ച് കോണ്ഗ്രസ്. പിസിസി അധ്യക്ഷന് ഡി…

രാഹുലിന്റെ അയോഗ്യത; പ്രതിഷേധ പ്രകടനത്തിൽ മുന്നിൽ നിൽക്കാൻ കോൺഗ്രസുകാർ തമ്മിൽ അടി

കൽപ്പറ്റ > രാഹുൽഗാന്ധി എംപിക്കെതിരായ കേന്ദ്ര നീക്കത്തിൽ പ്രതിഷേധിച്ച്‌ കോൺഗ്രസ്‌ നടത്തിയ മാർച്ചിൽ നേതാക്കളും പ്രവർത്തകരും തമ്മിൽത്തല്ലി. കൽപ്പറ്റ കനറാ ബാങ്ക്‌…

ജനാധിപത്യവിശ്വാസികൾ ഒന്നിക്കണം: സിപിഐ

ന്യൂഡൽഹി> കോൺഗ്രസ്‌ നേതാവ്‌ രാഹുൽഗാന്ധിയെ തിരക്കിട്ട്‌ അയോഗ്യനാക്കിയ നടപടി രാജ്യത്തെ ജനാധിപത്യത്തിന്റെ ഭാവിയെക്കുറിച്ചും ഭരണഘടനസ്ഥാപനങ്ങളുടെ നിലനിൽപ്പിനെക്കുറിച്ചും  ചോദ്യങ്ങൾ ഉയർത്തുന്നുവെന്ന്‌ സിപിഐ ദേശീയ…

എന്തുമാകാം എന്ന ബിജെപി ഹുങ്കിന് കാരണം കോൺ​ഗ്രസിന്റെ മൃദുസമീപനം: മന്ത്രി പി രാജീവ്

കൊച്ചി> എത്ര മുതിർന്ന നേതാവായാലും തങ്ങൾക്കെതിരെ പ്രതികരിച്ചാൽ എന്തുമാകാം എന്ന ഹുങ്ക് ബിജെപിക്കുണ്ടായത് ഇത്രയും കാലത്തെ ജനദ്രോഹ നയങ്ങൾക്കെതിരെ തലോടിപ്രതിഷേധിച്ച കോൺഗ്രസിന്റെ…

രാഹുൽ ഗാന്ധിയെ അയോഗ്യനാക്കണമെന്ന്‌ സ്‌പീക്കർക്ക്‌ പരാതി

ന്യൂഡൽഹി > പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ചതിന്‌  കോടതി രണ്ടുവർഷം തടവിന്‌ ശിക്ഷിച്ച രാ​ഹു​ല്‍ ഗാ​ന്ധി എംപിയെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ലോ‌ക്‌സഭാ…

ശിക്ഷാ വിധിക്കെതിരെ രാഹുല്‍ ഗാന്ധി അപ്പീല്‍ നല്‍കുമെന്ന് കോണ്‍ഗ്രസ്

ന്യൂഡൽഹി > മാനനഷ്‌ട കേസില്‍ രാഹുല്‍ ഗാന്ധി അപ്പീല്‍ നല്‍കുമെന്ന് കോണ്‍ഗ്രസ്. നേരത്തെ അപ്പീല്‍ കോടതിയെ സമീപിക്കുന്നതിനായി കോടതി ശിക്ഷാവിധി 30…

error: Content is protected !!