പെരിന്തൽമണ്ണയിൽ ആകാശത്ത് ദൃശ്യവിസ്മയമൊരുക്കി തൊപ്പിത്തട്ട മേഘങ്ങൾ

ജിഷാദ് വളാഞ്ചേരി മലപ്പുറം: പെരിന്തൽമണ്ണയിൽ ദൃശ്യ വിസ്മയമൊരുക്കി അപൂർവ്വ മഴവിൽ കാഴ്ച. തൊപ്പിത്തട്ട മേഘമാണ് കണ്ണിന് വിരുന്നൊരുക്കി ആകാശത്ത് വിസ്മയം സൃഷ്ടിച്ചത്.…

Crime News: ആദ്യം കാമുകിയുടെ ഭർത്താവിനെ, പിന്നീട് കാമുകിയെയും; ഇരട്ട കൊലപാതകത്തിലെ പ്രതിയും മരിച്ചു

മഞ്ചേരി: കാമുകിക്കൊപ്പം ചേർന്ന് അവരുടെ ഭർത്താവിനെയും പിന്നീട് 4 വർഷത്തിന് ശേഷം കാമുകിയേയും കൊലപ്പെടുത്തിയ കേസിലെ പ്രതി മരിച്ചു. താനൂർ തെയ്യാല…

മലപ്പുറം പുളിക്കൽ പ്ലാസ്റ്റിക് പ്ലാന്റിൽ സിപിഎം കൊടികുത്തി; ഒരാഴ്ച മുന്‍പായിരുന്നെങ്കില്‍ റസാഖ് ജീവനോടെ ഉണ്ടായേനെയെന്ന് ഭാര്യ

മലപ്പുറം: പുളിക്കൽ പഞ്ചായത്തിൽ റസാക്ക് പായമ്പ്രോട്ട് ആത്മഹത്യ ചെയ്തതിനു പിന്നാലെ വിവാദ ഫാക്ടറി പൂട്ടണമെന്ന ആവശ്യവുമായി സിപിഎം. ലോക്കല്‍ സെക്രട്ടറിയുടെ നേതൃത്വത്തിലെത്തിയ…

‘മാഷേ മണ്ണുണങ്ങും മുമ്പ് കളവ് പറയരുത്’; മലപ്പുറം പുളിക്കല്‍ പഞ്ചായത്ത് പ്രസിഡന്റിനെതിരെ റസാഖിന്റെ ഭാര്യ

മലപ്പുറം: സിപിഎം നേതൃത്വം നല്‍കുന്ന മലപ്പുറം പുളിക്കല്‍ പഞ്ചായത്ത് ഭരണസമിതിയുടെ വാദത്തിനെതിരെ റസാഖ് പയമ്പ്രോട്ടിന്‍റെ ഭാര്യ ഷീജ. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ…

മലപ്പുറത്ത് ഈത്തപ്പഴക്കുരു തൊണ്ടയിൽ കുരുങ്ങി ഒന്നര വയസുകാരന്‍ മരിച്ചു

മലപ്പുറം: ഈത്തപ്പഴക്കുരു തൊണ്ടയിൽ കുരുങ്ങി ഒന്നര വയസുകാരന് ദാരുണാന്ത്യം. മലപ്പുറത്ത് വേങ്ങരയിലാണ് സംഭവം നടന്നത്. വേങ്ങര ചളിടവഴിയിലെ മണ്ടോടൻ ഹംസക്കുട്ടിയുടെ മകൻ…

മലപ്പുറത്ത് സിപിഎം ഭരിക്കുന്ന പഞ്ചായത്ത് ഓഫീസിൽ സാംസ്കാരിക പ്രവർത്തകൻ ജീവനൊടുക്കിയ സംഭവത്തിൽ പ്രതിഷേധം ശക്തം

മലപ്പുറം: സിപിഎം ഭരിക്കുന്ന പുളിക്കൽ പഞ്ചായത്ത് ഓഫീസിൽ സാംസ്ക്കാരികപ്രവർത്തകൻ മരിച്ച സംഭവത്തിൽ പ്രതിഷേധം ശക്തം. പുളിക്കല്‍ സാംസ്കാരിക പ്രവര്‍ത്തകൻ റസാഖ് പയമ്ബ്രോട്ടിനെ…

ഹോട്ടൽ ഉടമയുടെ കൊലപാതം: മരണകാരണം നെഞ്ചിനേറ്റ ചവിട്ട്; ഇലക്ട്രിക് കട്ടർ ഉപയോഗിച്ച് കാലുകൾ മുറിച്ചുമാറ്റി

കോഴിക്കോട്: ഒളവണ്ണയിൽ ഹോട്ടൽ നടത്തിയിരുന്ന തിരൂർ സ്വദേശി സിദ്ദീഖിന്‍റെ കൊലപാതകം സംബന്ധിച്ച് പ്രാഥമിക പോസ്റ്റുമോർട്ടം വിവരങ്ങൾ പുറത്ത്. നെഞ്ചിനേറ്റ ചവിട്ട് മരണകാരണമായെന്നാണ്…

സാംസ്കാരിക പ്രവർത്തകൻ പഞ്ചായത്ത് വരാന്തയിൽ ജീവനൊടുക്കിയ നിലയിൽ; സഹോദരന്റെ മരണത്തിൽ നടപടിയെടുക്കാത്തതിനെതിരെ അവസാന നിമിഷംവരെ പോരാട്ടം

മലപ്പുറം: കൊണ്ടോട്ടി മാപ്പിളകലാ അക്കാദമി മുൻ സെക്രട്ടറി റസാഖ് പയമ്പ്രോട്ടിനെ (57) പുളിക്കൽ ഗ്രാമപഞ്ചായത്ത് ഓഫീസിന്റെ വരാന്തയിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി.…

മലപ്പുറം കരുവാരക്കുണ്ടിൽ മലയിൽ കുടുങ്ങിയ രണ്ട് പേരെയും രക്ഷപ്പെടുത്തി

കരുവാരക്കുണ്ട്> ചേരികൂമ്പൻ മല കാണാൻ കയറി തിരിച്ചിറങ്ങാനാവാതെ കുടുങ്ങിയ കരുവാരക്കുണ്ട്‌ സ്വദേശികളായ ‌യുവാക്കളെ രക്ഷപ്പെടുത്തി. യാസിം, അഞ്ജൽ എന്നിവരെയാണ്‌ കണ്ടെത്തിയത്. കേരളാംകുണ്ടിന്‌…

Malappuram: മലപ്പുറത്ത് ട്രക്കിംഗിന് പോയി മലമുകളിൽ കുടുങ്ങിയ രണ്ട് പേരെ രക്ഷപ്പെടുത്തി

മലപ്പുറം: കരുവാരക്കുണ്ട് കേരളാംകുണ്ടിൽ ട്രക്കിങ്ങിനു പോയി മലമുകളിൽ കുടുങ്ങിയ രണ്ട് യുവാക്കളെയും രക്ഷപ്പെടുത്തി. കരുവാരക്കുണ്ട് സ്വദേശികളായ യാസീം, അജ്മൽ എന്നിവരെയാണ് അഞ്ച്…

error: Content is protected !!