MDMA Seized: ആലപ്പുഴയിൽ എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ

ആലപ്പുഴ: എം‍ഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. ആലപ്പുഴയിലാണ് എംഡിഎംഎ പിടികൂടിയത്. ആലപ്പുഴ ന​ഗരസഭ ആറാട്ടുവഴി വാർഡിൽ ബം​ഗ്ലാവുപറമ്പിൽ അൻഷാദ് (34) ആണ് പിടിയിലായത്.…

Sea Erosion: തിരുവനന്തപുരത്തും ആലപ്പുഴയിലും തൃശൂരും കടലാക്രമണം രൂക്ഷം; സംസ്ഥാനത്ത് തീരദേശത്ത് ജാഗ്രത, കടലിൽ ഇറങ്ങരുതെന്ന് നിർദേശം

തിരുവനന്തപുരം: തിരുവനന്തപുരത്തും ആലപ്പുഴയിലും തൃശൂരും കടലാക്രമണം രൂക്ഷം. പൂവാർ മുതൽ പൂന്തുറ വരെ തീരമേഖലയിൽ കടൽ കയറി. പുല്ലുവിള മുതൽ പൊഴിയൂർ…

Crime News: ക്ഷേത്രോത്സവത്തിനിടെ സംഘർഷം; ഹെൽമറ്റ് കൊണ്ട് തലയ്ക്ക് അടിയേറ്റ് യുവാവ് മരിച്ചു

ആലപ്പുഴ: ക്ഷേത്രത്തിൽ ഉത്സവത്തിനിടെയുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു. തോട്ടപ്പള്ളി ആനന്ദ് ഭവനിൽ നന്ദു ശിവാനന്ദ് (27) ആണ് മരിച്ചത്. ഹെൽമറ്റ്…

Harilal Aikkara: യുവകവി ഹരിലാൽ ഐക്കരയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ

ആലപ്പുഴ: യുവകവി ഹരിലാൽ ഐക്കരയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. നാൽപ്പത്തിമൂന്ന് വയസായിരുന്നു.  അവിവിഹാഹിതനായ ഇദ്ദേഹം വീട്ടിൽ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. ഫോൺ…

ബയോപ്സി പരിശോധനയ്ക്കിടെ ആശാപ്രവർത്തകയ്ക്ക് പൊള്ളലേറ്റ സംഭവത്തിൽ ഡോക്ടറെ ന്യായീകരിച്ച് ആരോഗ്യ വകുപ്പ്

ആലപ്പുഴ: ജനറൽ ആശുപത്രിയിൽ ബയോപ്സി പരിശോധനക്കിടെ ആശാ പ്രവർത്തകയ്ക്ക് പൊള്ളലേറ്റ സംഭവത്തിൽ ഡോക്ടറെ ന്യായീകരിച്ച് ആരോഗ്യ വകുപ്പ്. പത്തോളജി ലാബിൽ ഉപയോഗിച്ച…

ബയോപ്സി പരിശോധനയ്ക്കിടെ ആശാ പ്രവർത്തകയ്ക്ക് ഗുരുതര പൊള്ളൽ; ആലപ്പുഴയിൽ ഡോക്ടർ നിർബന്ധിത അവധിയിൽ; ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചു

ആലപ്പുഴ: ബയോപ്സി പരിശോധനയ്ക്കിടെ ആശാ പ്രവർത്തകയ്ക്ക് ഗുരുതരമായി പൊള്ളലേറ്റ സംഭവത്തിൽ ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചു. ഡിഎംഒയുടെ നേതൃത്വത്തിലാണ് അന്വേഷണം. സംഭവത്തിൽ ആലപ്പുഴ…

ആലപ്പുഴയില്‍ അമിതവേഗതയിലെത്തിയ ബൈക്കിടിച്ച് നാലുവയസുകാരി മരിച്ചു

ആലപ്പുഴ: അമിതവേഗതയിലെത്തിയ ബൈക്കിടിച്ച് നാലുവയസുകാരി മരിച്ചു.  ഈരാറ്റുപേട്ട സ്വദേശി ഫാസില്‍-റാസന ദമ്പതികളുടെ മകള്‍ ഫൈഹ ഫാസില്‍ ആണ് മരിച്ചത്. കുട്ടിയെ ഇടിച്ച ബൈക്ക് നിര്‍ത്താതെ…

‘നെല്ല് സംഭരിച്ച ശേഷം കർഷകർക്ക് പണം ബാങ്ക് വായ്പയായി നൽകുന്നത് സിബിൽ സ്കോർ കുറയ്ക്കുന്നു’; ക്യഷ്ണപ്രസാദ്

തിരുവനന്തപുരം: കടബാധ്യതയെ തുടർന്ന് ആലപ്പുഴയിലെ നെൽ കർഷകൻറെ  ആത്മഹത്യ ഏറെ വിഷമകരമാണെന്ന് നടനും കര്‍ഷകനുമായ കൃഷ്ണപ്രസാദ്. നാടിന്റെ നട്ടെല്ലായ കർഷകനെയാണ് നഷ്ടപ്പെട്ടത്. നെല്ല് സംഭരിച്ച…

‘കര്‍ഷകര്‍ ബുദ്ധിമുട്ടുമ്പോള്‍ സര്‍ക്കാര്‍ ആഘോഷങ്ങള്‍ക്കായി ധൂര്‍ത്തടിക്കുന്നു’; ആലപ്പുഴയിലെ കര്‍ഷക ആത്മഹത്യയില്‍ ഗവര്‍ണര്‍

ആത്മഹത്യ ചെയ്ത കർഷകന്റെ കുടുംബത്തോടൊപ്പമാണെന്നും ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ ചെയ്യുമെന്നും ഗവർണർ പറഞ്ഞു. Source link

‘കര്‍ഷകരോടുള്ള സര്‍ക്കാരിന്റെ ക്രൂരമായ അവഗണനയുടെ അവസാനത്തെ ഇരയാണ് പ്രസാദ്’; വി.ഡി സതീശന്‍

തിരുവനന്തപുരം:  കര്‍ഷകരോടുള്ള സര്‍ക്കാരിന്റെ ക്രൂരമായ അവഗണനയുടെ അവസാനത്തെ ഇരയാണ് തകഴിയില്‍ ആത്മഹത്യ ചെയ്ത പ്രസാദ് എന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സര്‍ക്കാര്‍…

error: Content is protected !!