കേരളത്തിലെ ആർഎസ്എസ് സംഘടനാ സംവിധാനത്തിൽ വൻ പൊളിച്ചെഴുത്ത്; ദക്ഷിണ, ഉത്തരപ്രാന്തങ്ങളെന്ന് തിരിച്ചു; രണ്ട് പ്രാന്തപ്രചാരകന്മാർ അടക്കം വെവ്വേറെ ചുമതലക്കാർ

കൊച്ചി: കേരളത്തിലെ ആര്‍എസ്എസിനെ രണ്ടായി തിരിച്ച് സംഘടനാസംവിധാനം അടിമുടി പരിഷ്കരിച്ചു. തിരുവനന്തപുരം മുതല്‍ എറണാകുളം വരെ ഉള്‍പ്പെടുന്ന മേഖലയെ ദക്ഷിണ കേരള…

Sreenivasan Murder Case: ഒളിവിലുള്ള പ്രതിക്കായി എൻഐഎ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി

പാലക്കാട് : പാലക്കാട്ടെ ആർഎസ്എസ് നേതാവ് ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒളിവിലുള്ള പ്രതിക്കായി എൻഐഎ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു.  ഈ പ്രതിയുടെ…

മുതിർന്ന ആർഎസ്‌എസ് പ്രചാരകൻ ആർ ഹരി അന്തരിച്ചു

കൊച്ചി: മുതിർന്ന ആർഎസ്എസ് പ്രചാരകൻ രംഗ ഹരി എന്ന ആർ.ഹരി (92) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ…

K Sudhakaran: ഇന്ത്യയെ വെട്ടിമാറ്റിയത് രാജ്യത്തെ വർഗീയവത്കരിക്കാനെന്ന് കെ സുധാകരൻ എംപി

സംഘപരിവാറിന്റെ വിദ്വേഷരാഷ്ട്രീയം കുട്ടികളുടെ മനസ്സിലും കടത്തിവിട്ട് അവരെ ചെറുപ്പത്തിലേ പിടികൂടുക എന്ന ഫാസിസ്റ്റ് നയത്തിന്റെ  ഭാഗമാണ് ഹിന്ദുവത്കരണം അടിച്ചേൽപ്പിക്കുന്ന പാഠ്യപദ്ധതിയിലെ പരിഷ്‌ക്കാരങ്ങളെന്ന്…

‘ക്ഷേത്രപരിസരത്ത് ‘നാമജപഘോഷം’ എന്ന പേരില്‍ പ്രതിഷേധം പാടില്ല:’ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

തിരുവനന്തപുരം: ക്ഷേത്ര പരിസരത്ത്  ‘നാമജപഘോഷം’ എന്ന പേരില്‍ പ്രതിഷേധ യോഗങ്ങൾ ചേരുന്നത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നിരോധിച്ചു. ബോര്‍ഡിന്‍റെ അധീനതയിലുള്ള ക്ഷേത്രങ്ങളിൽ…

രണ്ടുകോടിയുടെ ഹവാല ; ആർഎസ്എസുകാരനും സുഹൃത്തും പിടിയിൽ

പെരുമ്പാവൂർ കാറിൽ കടത്തുകയായിരുന്ന രണ്ടുകോടി രൂപയുടെ ഹവാല പണവുമായി ആർഎസ്എസുകാരൻ ഉൾപ്പെടെ  രണ്ടുപേർ പെരുമ്പാവൂരിൽ പിടിയില്‍. ആവോലി വാഴക്കുളം വെളിയത്ത്…

ക്ഷേത്ര പരിസരത്ത് ആർഎസ്എസ് ശാഖാ പരിശീലനത്തിന് വിലക്ക്‌; ശക്തമായി നടപ്പിലാക്കണമെന്ന് തിരുവിതാകൂർ ദേവസ്വം ബോർഡ്

തിരുവനന്തപുരം > ക്ഷേത്ര പരിസരത്ത് ആർഎസ്എസ് ശാഖാ പരിശീലനത്തിന് വിലക്കേർപ്പെടുത്തിയ തീരുമാനം ശക്തമായി നടപ്പിലാക്കണമെന്ന് തിരുവിതാകൂർ ദേവസ്വം ബോർഡ് സർക്കുലർ പുറത്തിറക്കി.…

മണ്ണെടുപ്പ് പ്രദേശത്ത് പണപ്പിരിവ്: ബിജെപിയിൽ തർക്കം; നേതാക്കളെ പ്രാദേശിക നേതാക്കൾ തല്ലിയോടിച്ചു

എഴുകോൺ> വീട് നിർമിക്കുന്നതിനായി മണ്ണ് ഖനനംചെയ്ത സ്ഥലത്ത് പണപ്പിരിവിന്റെ പേരിൽ ബിജെപി, ആർഎസ്എസ് നേതാക്കൾ തമ്മിലുള്ള തർക്കം തമ്മിലടിയിൽ കലാശിച്ചു. സംസ്ഥാന നേതാക്കളെ…

‘RSS ഹിന്ദുക്കളെ മാത്രം സംഘടിപ്പിക്കുന്നത് അനാദിയായ സംസ്‌കൃതിയായ ഹിന്ദുത്വത്തിലൂടെ ഭാരതത്തിലുള്ളവരെല്ലാം ഹിന്ദുക്കളായതിനാൽ’: മോഹൻ ഭാഗവത്

ശാസ്ത്രത്തിന്റെ പൂര്‍ണതയ്ക്ക് കലയും വേണം. എല്ലാ കലയയ്ക്കും ശാസ്ത്രം വേണം. അവ എല്ലാവര്‍ക്കും നേട്ടമുണ്ടാക്കണം, അപ്പോഴാണ് സത്യം, ശിവം, സുന്ദരമാകുന്നത്. പ്രസംഗിക്കുന്നത്…

കലാപം 5 മാസം പിന്നിട്ടു ; മണിപ്പുർ സങ്കീർണമെന്ന്‌ ആർഎസ്‌എസും

ന്യൂഡൽഹി ഇരുന്നൂറിൽപ്പരം പേരുടെ ജീവനെടുത്ത കലാപം അഞ്ചുമാസം പിന്നിടുമ്പോൾ മണിപ്പുരിൽ സ്ഥിതിഗതികൾ കൂടുതൽ സങ്കീർണം. മണിപ്പുർ സംഘർഷഭരിതമായി തുടരുന്നെന്ന്‌ കേന്ദ്ര–-സംസ്ഥാന…

error: Content is protected !!