മരണ മുനമ്പ് ; ‘ഗാസയിൽ 15 മിനിറ്റിൽ 
ഒരു കുട്ടി കൊല്ലപ്പെടുന്നു’

ഗാസ ഇസ്രയേൽ ബോംബ്‌ ആക്രമണത്തിൽ ഗാസയിൽ ഓരോ 15 മിനിറ്റിലും ഒരു കുട്ടി കൊല്ലപ്പെടുന്നുവെന്ന്‌ പലസ്‌തീൻ സന്നദ്ധസംഘടന. നിലവിലെ യുദ്ധത്തിൽ…

യു എൻ 
മുന്നറിയിപ്പ്‌: ഗാസ പൂർണ തകർച്ചയുടെ വക്കിൽ

ജറുസലേം> ഇസ്രയേൽ ആക്രമണത്തിൽ ചരിത്രത്തിലെ ഏറ്റവും വലിയ മാനവിക ദുരന്തത്തിലേക്ക്‌ നീങ്ങുകയാണ്‌ ഗാസയെന്ന്‌ ഐക്യരാഷ്ട്ര സംഘടന. ഗാസ ഞെരിഞ്ഞമരുകയാണെന്നും ഭക്ഷണവും മരുന്നും അവശ്യവസ്തുക്കളുമില്ലാതെ…

മണിപ്പുർ കലാപം : ന്യൂയോർക്കിലെ യുഎൻ ആസ്ഥാനത്ത്‌ 
പ്രതിഷേധം

ന്യൂയോർക്ക്: മണിപ്പുരിൽ ന്യൂനപക്ഷങ്ങൾക്കെതിരെ നടക്കുന്ന വർഗീയവേട്ടയ്ക്കെതിരെ ന്യൂയോർക്കിലെ ഐക്യരാഷ്ട്ര സംഘടനാ ആസ്ഥാനത്തും പ്രതിഷേധം. ഫെഡറേഷൻ ഓഫ് ഇന്ത്യൻ അമേരിക്കൻ ക്രിസ്‌ത്യൻ…

സിറിയയിൽ 70 ശതമാനം പേര്‍ക്ക് അടിയന്തര 
സഹായം വേണം : ഐക്യരാഷ്ട്ര സംഘടന

ഐക്യരാഷ്ട്രകേന്ദ്രം സിറിയൻ ജനതയുടെ 70 ശതമാനത്തിനും അടിയന്തര സഹായം ആവശ്യമെന്ന്‌ ഐക്യരാഷ്ട്ര സംഘടന. രാജ്യത്തെ 1.53 കോടി പേർക്ക്‌ ഭക്ഷണവും…

വരുന്നത്‌ ചൂടേറിയ 5 വർഷം: ജാഗ്രതാ മുന്നറിയിപ്പുമായി ഐക്യരാഷ്ട്ര സംഘടന

ജനീവ> ലോകത്തെ കാത്തിരിക്കുന്നത്‌ ചൂടേറിയ അഞ്ചു വർഷമെന്ന്‌ ഐക്യരാഷ്‌ട്ര സംഘടന. ഹരിതഗൃഹ വാതകങ്ങളുടെ അളവിലെ വർധനയും എൽനിനോ പ്രതിഭാസവുമാണ്‌ 2023– 2027നെ…

ലോകത്തെ 26 ശതമാനത്തിനും 
കുടിവെള്ളമില്ല ; യുഎന്‍ ലോക ജലവികസന റിപ്പോര്‍ട്ട്

ഐക്യരാഷ്ട്രകേന്ദ്രം ലോകത്തെ 26 ശതമാനംപേരും ശുദ്ധജലം ലഭിക്കാതെയും 46 ശതമാനം അടിസ്ഥാനശുചിത്വമില്ലാതെയുമാണ് ജീവിക്കുന്നതെന്ന് ഐക്യരാഷ്ട്ര സംഘടന. യുഎന്‍ ലോക ജലവികസന റിപ്പോര്‍ട്ട്…

സ്‌ത്രീകൾ ഏറ്റവും കൂടുതൽ 
അടിച്ചമർത്തപ്പെടുന്നത്‌ 
അഫ്​ഗാനില്‍: യുഎൻ

കാബൂൾ ലോകത്ത്‌ സ്‌ത്രീകൾ ഏറ്റവും കൂടുതൽ അടിച്ചമർത്തലിന്‌ വിധേയമാകുന്ന രാജ്യം അഫ്‌ഗാനിസ്ഥാനാണെന്ന്‌ ഐക്യരാഷ്‌ട്ര സംഘടന. അഫ്‌ഗാൻ ഭരണം താലിബാൻ ഏറ്റെടുത്തശേഷം…

അത്ഭുത രക്ഷപ്പെടൽ, 
പത്തുദിവസത്തിനുശേഷം

അങ്കാറ നാൽപ്പത്തിരണ്ടായിരത്തിലധികം പേരുടെ ജീവനെടുത്ത ഭൂകമ്പങ്ങളുണ്ടായി പത്തുദിവസത്തിനുശേഷം കൗമാരക്കാരിയെ അത്ഭുതകരമായി രക്ഷപ്പെടുത്തി തുർക്കിയിലെ രക്ഷാപ്രവർത്തകർ. തെക്കുകിഴക്കൻ പ്രവിശ്യയായ കഹ്റമാൻമറാഷിൽ തകർന്ന കെട്ടിടത്തിനടിയിൽ…

നൂറ്റാണ്ടിലെ വലിയ ഭൂകമ്പം ; മരണം 41,000 കടന്നു

അങ്കാറ തുർക്കിയിലും സിറിയയിലുമുണ്ടായ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 41,000 കടന്നു. തുർക്കിയിൽ മുപ്പത്താറായിരത്തോളവും സിറിയയിൽ ആറായിരത്തോളവും മരണമാണ്‌ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ളത്‌.…

തുർക്കി സിറിയ ഭൂകമ്പം : ദുരിതമനുഭവിക്കുന്നത്‌ 
70 ലക്ഷം കുട്ടികൾ , രക്ഷാപ്രവര്‍ത്തനം 
നിര്‍ത്തുന്നു

  തുർക്കി– -സിറിയ ഭൂകമ്പത്തിൽ 70 ലക്ഷത്തിലധികം കുട്ടികളാണ്‌ ദുരിതം അനുഭവിക്കുന്നതെന്ന്‌ യുഎൻ റിപ്പോർട്ട്‌. തുർക്കിയിൽമാത്രം പത്ത്‌ പ്രവിശ്യയിലായി 46 ലക്ഷം…

error: Content is protected !!