അഞ്ച് ദിവസത്തെ പരിശ്രമം; കണ്ണൂർ അടയ്ക്കാത്തോടിൽ ജനവാസ മേഖലയില്‍ ഇറങ്ങിയ കടുവയെ മയക്കുവെടിവെച്ച് പിടികൂടി

വ്യാഴാഴ്ച ഉച്ചയോടെ കടുവയെ മയക്കുവെടി വയ്ക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചെങ്കിലും ആദ്യ ശ്രമം പരാജയപ്പെട്ടു. കൃഷിയിടത്തിലേക്ക് ഓടിമറഞ്ഞ കടുവയെ അവിടെവച്ചാണ് മയക്കുവെടി വച്ച്…

Tiger caught: മീനങ്ങാടിയെ വിറപ്പിച്ച കടുവ കൂട്ടിലായി

വയനാട് മീനങ്ങാടിയിൽ ഭീതി പടർത്തിയ കടുവ ഒടുവിൽ കൂട്ടിലായി. ഇന്നലെ രാത്രി ഒമ്പതരയോടെയാണ് പാമ്പുംകൊല്ലി കാവുങ്ങൽ കുര്യൻറെ വീടിനു സമീപം വനംവകുപ്പ്…

Tiger: വയനാട് മുള്ളൻകൊല്ലി ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവ ഒടുവിൽ കൂട്ടിലായി- വീഡിയോ

വയനാട്: മുള്ളൻകൊല്ലിയിലെ ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവ ഒടുവിൽ കൂട്ടിലായി. വടാനക്കവല വനമൂലികയ്ക്ക് സമീപം സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. രണ്ടാഴ്ചയ്ക്കിടെ പ്രദേശത്ത്…

Tiger Wayanad: വയനാട് മാനന്തവാടി പടമലയിൽ ജനവാസ മേഖലയിൽ കടുവ; സിസിടിവി ദൃശ്യങ്ങൾ

വയനാട്: മാനന്തവാടി പടമലയിൽ കടുവയുടെ സാന്നിധ്യം. പടമല പള്ളിയുടെ പരിസരത്ത് റോഡിന് സമീപം  പ്രദേശവാസികൾ കടുവയെ കണ്ടു. പള്ളിയില്‍ പോകുകയായിരുന്ന ഐക്കരാട്ട്…

Tiger Death: കണ്ണൂർ കൊട്ടിയൂരിൽ കൃഷിയിടത്തിൽ നിന്ന് മയക്കുവെടി വെച്ച് പിടികൂടിയ കടുവ ചത്തു

കണ്ണൂർ: കണ്ണൂർ കൊട്ടിയൂരിൽ കൃഷിയിടത്തിലെ കമ്പി വേലിയിൽ കുടുങ്ങിയതിനെ തുടർന്ന് മയക്കുവെടി വെച്ച് പിടികൂടിയ കടുവ ചത്തു. മൃഗശാലയിലേക്ക് കൊണ്ട് പോകവേയാണ്…

Tiger Attack: വയനാട് കടുവ ഭീതി, പ്രതിഷേധം; ഒടുവിൽ കൂട് സ്ഥാപിച്ച് വനംവകുപ്പ്

വയനാട്: പുല്‍പ്പള്ളി താന്നിതെരുവില്‍ കടുവയെ പിടികൂടാൻ കൂട് സ്ഥാപിച്ച് വനം വകുപ്പ്. വ്യാഴാഴ്ച രാത്രിയാണ് കടുവ എത്തിയ പശുത്തൊഴുത്തിനടുത്ത് കൂട് സ്ഥാപിച്ചത്.…

Wayanad Tiger: കൂട്ടിൽ കയറാതെ നരഭോജി കടുവ; തെരച്ചിൽ ആറാം ദിവസത്തിലേക്ക്

വയനാട്: വയനാട്ടിൽ ആളെക്കൊന്ന കടുവയ്ക്കായുള്ള തെരച്ചിൽ ആറാം ദിവസവും ഊർജ്ജിതമായി തുടരുന്നു.  വനംവകുപ്പ് കൂടല്ലൂർ ഗ്രാമത്തിൽ മൂന്നിടത്ത് കൂടുവച്ച് കാത്തിരിക്കുകയാണ്. കെണിയുടെ…

Tiger Attack: നരഭോജി കടുവയെ തിരയാൻ കുങ്കിയാനയെത്തി; ജനവാസമേഖലയിൽത്തന്നെ തുടരുന്നതായി സൂചന

വയനാട്: വയനാട് വാകേരിയിൽ യുവാവിനെ കൊന്ന നരഭോജി കടുവയെ തിരയാന്‍ കുങ്കിയാനയെ എത്തിച്ചു. മുത്തങ്ങയില്‍ നിന്ന് വിക്രം എന്ന കുങ്കിയാനയെയാണ് കടുവയെ…

Wayanad Tiger: വയനാട് വാകേരിയിലെ നരഭോജി കടുവയെ തിരിച്ചറിഞ്ഞു; മയക്കുവെടി വയ്ക്കാൻ നീക്കം

Wayanad Tiger Attack: കടുവയുടെ അക്രമണത്തിൽ ശനിയാഴ്ചയാണ് ബത്തേരി വാകേരിയിൽ കൂടല്ലൂർ മൂടക്കൊല്ലി സ്വദേശി മരോട്ടിതറപ്പിൽ പ്രജീഷ് കൊല്ലപ്പെട്ടത്. പുല്ലരിയാൻ പോയ…

Tiger Attack: വയനാട്ടിൽ കടുവയ്ക്കായി വ്യാപക തെരച്ചിൽ; കൂടുതൽ ക്യാമറ ട്രാപ്പുകൾ സ്ഥാപിച്ച് വനംവകുപ്പ്

വയനാട്: സുൽത്താൻ ബത്തേരി വാകേരി കൂടല്ലൂരിൽ യുവാവിനെ ആക്രമിച്ച് കൊന്ന കടുവയ്ക്കായി തെരച്ചിൽ തുടർന്ന് വനംവകുപ്പ്. ഏത് കടുവയാണ് പ്രദേശത്തുള്ളതെന്ന് കണ്ടെത്താൻ…

error: Content is protected !!