കരിപ്പൂർ സ്വർണ്ണക്കടത്ത്: സിഐഎസ്‌എഫ്‌ അസി. കമാൻഡന്റ്‌ നവീന്റെ ഫ്ലാറ്റിൽ പൊലീസ് പരിശോധന

മലപ്പുറം> കരിപ്പൂർ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് സിഐഎസ്എഫ് അസിസ്‌റ്റൻ്റ് കമാൻഡൻ്റ് നവീനിന്റെ ഫ്ളാറ്റിൽ പൊലീസ് പരിശോധന നടത്തി. കൊണ്ടോട്ടി തലേക്കരയിലെ നവീനിന്റെ ഫ്ലാറ്റിലാണ്…

കരിപ്പൂരിൽ കള്ളൻ കപ്പലിൽ തന്നെ; സ്വർണക്കടത്തിന് ഉദ്യോഗസ്ഥ റാക്കറ്റിൽ കസ്റ്റംസ്-സിഐഎസ്എഫ് ഉദ്യോഗസ്ഥരും

മലപ്പുറം: കരിപ്പൂരിൽ സ്വർണ്ണക്കടത്തിന് ഉന്നത ഉദ്യോഗസ്ഥ റാക്കറ്റ്. സിഐഎസ്എഫ് അസി. കമൻഡന്‍റും കസ്റ്റംസ് ഓഫീസറും ചേർന്ന് മാഫിയയാണ് സ്വർണക്കടത്ത് നടത്തിയത്. ഈ…

കരിപ്പൂരിൽ നാല് കിലോഗ്രാം സ്വർണം പിടിച്ചു

കരിപ്പൂർ> വിമാനത്താവളംവഴി കടത്താൻ ശ്രമിച്ച നാല് കിലോഗ്രാം സ്വർണം എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പിടികൂടി. 2.5 കോടി രൂപ വിലവരുന്നതാണ്…

കരിപ്പൂർ വിമാനത്താവള വികസനം: സർവേ നടപടികൾ തുടങ്ങി

കരിപ്പൂർ > കരിപ്പൂർ വിമാനത്താവള വികസനത്തിന് ഭൂമി ഏറ്റെടുക്കാനുള്ള സർവേ നടപടികൾ തുടങ്ങി. മലപ്പുറം ഡെപ്യൂട്ടി കലക്ടർ ജെ ഒ അരുൺ,…

സാങ്കേതിക തകരാർ: കരിപ്പൂരിൽ വിമാനം തിരിച്ചിറക്കി

കരിപ്പൂർ> സാങ്കേതിക തകരാറിനെ തുടർന്ന് കരിപ്പൂർ വിമാനത്താവളത്തിൽ വിമാനം തിരിച്ചിറക്കി. മസ്ക്കറ്റിലേക്ക് പുറപ്പെട്ട ഒമാൻ എയറിന്റെ വിമാനമാണ് വെതർ റഡാറിലെ തകറാറ്…

കരിപ്പൂരിൽ 55ലക്ഷം രൂപയുടെ സ്വർണം പൊലീസ് പിടിച്ചു

മലപ്പുറം> റിയാദില് നിന്നും കരിപ്പൂർ വിമാനത്താവളം വഴി കടത്താന് ശ്രമിച്ച 55 ലക്ഷം രൂപയുടെ സ്വര്ണ്ണം പോലീസ് പിടിച്ചെടുത്തു. കണ്ണൂര് ഇരിട്ടി…

കരിപ്പൂരിൽ 2 യാത്രക്കാരിൽനിന്ന് 1.15 കോടിയുടെ സ്വർണം പിടിച്ചു

കരിപ്പൂർ> കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. രണ്ട് യാത്രക്കാരിൽനിന്നായി 1കോടി 15 ലക്ഷം രൂപയുടെ സ്വർണമിശ്രിതം പിടിച്ചു. കാ​സ​ര്​ഗോ​ഡ് മൊ​ഗ്രാ​ല്…

കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

മലപ്പുറം > കരിപ്പൂർ വിമാനത്താവളത്തിൽ ഒരു കോടി രൂപ വിലമതിക്കുന്ന സ്വർണമിശ്രിതം പിടികൂടി. ദുബായിൽനിന്നും എത്തിയ മലപ്പുറം സ്വദേശികളായ രണ്ടു യാത്രക്കാരിൽനിന്നുമാണ്…

കരിപ്പൂരിൽ 1.8 കോടി രൂപയുടെ സ്വർണം പിടികൂടി

മലപ്പുറം > കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 1.8 കോടി രൂപ വില വരുന്ന സ്വർണം പിടികൂടി. മൂന്നു കിലോഗ്രാമോളം…

കരിപ്പൂരിൽ യാത്രക്കാരനിൽനിന്നും വിമാനത്താവളത്തിന് പുറത്ത് സ്വർണം പിടിച്ചു

മലപ്പുറം> ഒമാനില് നിന്നും കരിപ്പൂർ വിമാനത്താവളത്തിലെത്തിയ യാത്രക്കാരനിൽനിന്നും 1072 ഗ്രാം സ്വര്ണം പോലീസ് പിടിച്ചെടുത്തു. കോഴിക്കോട് ഈങ്ങാപുഴ സ്വദേശി കരീം (48)…

error: Content is protected !!