ജീർണതകൾക്കെതിരെ പോരാടും ; കെപിഎംഎസ്‌ സംസ്ഥാന ജനറൽ കൗൺസിൽ

കൊച്ചി കേരളത്തിന്റെ സാമൂഹ്യമണ്ഡലത്തിലാകെ ആശങ്ക ജനിപ്പിക്കുന്ന ചില ജീർണതകൾ  ബാധിച്ചിരിക്കുകയാണെന്ന്‌ കെപിഎംഎസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ പറഞ്ഞു.…

error: Content is protected !!