പാകിസ്ഥാനെ തകർത്ത് ഇം​ഗ്ലണ്ടിന് രണ്ടാം ട്വന്റി 20 കിരീടം: വിജയം അഞ്ച് വിക്കറ്റിന്

മെല്ബണ്> ട്വന്റി 20 ലോകകപ്പ് ഫൈനലില് പാകിസ്ഥാനെ അഞ്ചു വിക്കറ്റിന് തകർത്ത് ഇം​ഗ്ലണ്ടിന് കിരീടം. പാകിസ്ഥാൻ ഉയർത്തിയ 138 റൺസ് വിജയലക്ഷ്യം…

കളംപിടിച്ച് പാക് നിര ; ബംഗ്ലാദേശിനെ അഞ്ച് വിക്കറ്റിന് തോൽപ്പിച്ച് മുന്നേറ്റം

അഡ്ലെയ്ഡ് നെതർലൻഡ്സിന്റെ ‘ഒരുകൈ സഹായത്തിൽ’ പാകിസ്ഥാൻ ട്വന്റി 20 ലോകകപ്പ് സെമിയിൽ. ഗ്രൂപ്പ് രണ്ടിൽ ദക്ഷിണാഫ്രിക്കയെ നെതർലൻഡ്സ് തോൽപ്പിച്ചതാണ് പാകിസ്ഥാന്റെ സെമിപ്രവേശനത്തിന്…

ദക്ഷിണാഫ്രിക്കയെ അട്ടിമറിച്ച്‌ നെതർലൻഡ്‌സ്‌; ലോകകപ്പിൽ ഇന്ത്യ സെമി ഉറപ്പിച്ചു

സിഡ്‌നി > ട്വന്റി 20 ലോകകപ്പിൽ സൗത്ത്‌ ആഫ്രിക്കയെ അട്ടിമറിച്ച്‌ നെതർലൻഡ്‌സ്‌. 13 റൺസിനാണ്‌ ഓറഞ്ച്‌ പടയുടെ ജയം. സൗത്ത്‌ ആഫ്രിക്ക…

കിവികൾ കടന്നു ; അയർലൻഡിനെ 
35 റണ്ണിന് തോൽപ്പിച്ചു

അഡ്ലെയ്ഡ് അട്ടിമറികൾക്കൊന്നും ഇടനൽകാതെ കിവികൾ പറന്നു. ഐസിസി ടൂർണമെന്റുകളിൽ എന്നും മികവുകാട്ടുന്ന ന്യൂസിലൻഡ്‌ ഇക്കുറിയും പതിവുതെറ്റിച്ചില്ല. അയർലൻഡിനെ 35…

കിവീസിന്‌ ഒറ്റവഴി, ഓസീസിന്‌ നിർണായകം ; ഇംഗ്ലണ്ട് നാളെ ശ്രീലങ്കയോട്

അഡ്‌ലെയ്‌ഡ്‌ നാല്‌ ടീമുകൾ, മൂന്ന്‌ മത്സരങ്ങൾ, രണ്ട്‌ സ്ഥാനങ്ങൾ. ട്വന്റി 20 ലോകകപ്പ്‌ ഗ്രൂപ്പ്‌ ഒന്നിലെ അവസാനനില ഇങ്ങനെയാണ്‌. ന്യൂസിലൻഡ്‌,…

സ്റ്റോയിനിസ് മിന്നൽ ; ഓസീസിന് ആദ്യജയം , ലങ്കയെ ഏഴ് വിക്കറ്റിന് തോൽപ്പിച്ചു

പെർത്ത് മാർകസ് സ്റ്റോയിനിസിന്റെ മിന്നും ബാറ്റിങ്ങിൽ ശ്രീലങ്ക എരിഞ്ഞു. ട്വന്റി 20 ലോകകപ്പ് ക്രിക്കറ്റിൽ ഓസ്ട്രേലിയ ലങ്കയെ ഏഴ് വിക്കറ്റിന് തോൽപ്പിച്ചു.…

ബംഗ്ലാദേശിന്‌ ജയം ; മഴയിൽ കുതിർന്ന്‌ 
ദക്ഷിണാഫ്രിക്ക , മുന്നേറാൻ 
ഇംഗ്ലണ്ട്‌, 
ന്യൂസിലൻഡ്‌

ഹൊബാർട്ട്‌ പേസ്‌ ബൗളർമാരുടെ മികവിൽ ബംഗ്ലാദേശ്‌ ഒമ്പത്‌ റണ്ണിന്‌ നെതർലൻഡ്‌സിനെ തോൽപ്പിച്ചു. ട്വന്റി 20 ലോകകപ്പ്‌ ഗ്രൂപ്പ്‌ രണ്ടിൽ…

ട്വന്റി 20 ലോകകപ്പ‍് : നെതർലൻഡ്‌സ്‌, 
ലങ്ക സൂപ്പർ 12ൽ ; നമീബിയ, യുഎഇ പുറത്ത് , വെസ്റ്റിൻഡീസിന് ഇന്ന് നിർണായകം

  ഗീലോങ്‌ (ഓസ്‌ട്രേലിയ) അട്ടിമറി അതിജീവിച്ച്‌ ശ്രീലങ്ക ട്വന്റി 20 ക്രിക്കറ്റ്‌ ലോകകപ്പ്‌ സൂപ്പർ 12ൽ. ലങ്കയോട്‌ തോറ്റെങ്കിലും നെതർലൻഡ്‌സ്‌ സൂപ്പർ…

error: Content is protected !!