തലശേരിയിൽ വൈറോളജി ഇൻസ്‌റ്റിറ്റ്യൂട്ടും 
ഗവേഷണകേന്ദ്രവും വരുന്നു

തലശേരി കേരള കോ–-ഓപ്പറേറ്റീവ്‌ ഹോസ്‌പിറ്റൽ ഫെഡറേഷനുകീഴിൽ തലശേരിയിൽ വൈറോളജി ഇൻസ്‌റ്റിറ്റ്യൂട്ടും ഗവേഷണകേന്ദ്രവും ആരംഭിക്കുന്നു. തലശേരി കോളേജ്‌ ഓഫ്‌ നഴ്‌സിങ് ക്യാമ്പസിലാകും പ്രവർത്തനം.…

error: Content is protected !!