ഭീകരരുമായുള്ള ഏറ്റുമുട്ടല്‍ ആറാം ദിവസം; കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി

ശ്രീനഗര്‍> കാശ്മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടല്‍ ആറാം ദിവസവും തുടരുന്നതിനിടെ ജമ്മു കാശ്മീരിലെ അനന്ത്‌നാഗില്‍ നിന്ന് കത്തിക്കരിഞ്ഞ നിലയില്‍ ഭീകരന്റെ മൃതദേഹം കണ്ടെത്തി.തിങ്കളാഴ്ച…

5 ജവാന്‍മാര്‍ കൊല്ലപ്പെട്ടത് ഭീകരാക്രമണത്തില്‍

ന്യൂഡല്ഹി> സൈനിക വാഹനത്തിന് തീപിടിച്ച് 5 ജവാന്മാര് മരിച്ച സംഭവം അട്ടിമറിയെന്ന് റിപ്പോര്ട്ടുകള്. ഭീംബര് ഗലിയില് നിന്ന് പൂഞ്ച് ജില്ലയിലെ സാന്ജിയോട്ടിലേക്ക്…

കനകമല ഐഎസ് റിക്രൂട്ട്‌മെന്റ് കേസ്: പ്രതിയ്ക്ക് ഏഴു വർഷം തടവ് ശിക്ഷ

കൊച്ചി: കനകമല ഐ.എസ് റിക്രൂട്ട്മെന്റ് കേസിലെ പ്രതിക്ക് ഏഴുവർഷം കഠിന തടവും മൂന്ന് ലക്ഷം രൂപ പിഴയും വിധിച്ചു. 2016 ഒക്ടോബർ…

  കശ്‌മീരില്‍ മൂന്ന് ഭീകരരെ സൈന്യം വധിച്ചു

ശ്രീനഗര്> ജമ്മു കശ്മീരില് സുരക്ഷാ സേന മൂന്ന് ഭീകരരെ വധിച്ചു. സംശയകരമായ സാഹചര്യത്തില് പോകുകയായിരുന്ന ട്രക്കിനെ സൈന്യം പിന്തുടര്ന്ന് തടഞ്ഞതിനെ തുടര്ന്നാണ്…

കാശ്‌മീരില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍;ഒരു ഭീകരനെ വധിച്ചു

ശ്രീനഗര്>കാശ്മീരിലെ ഷോപ്പിയാന് ജില്ലയില് സുരക്ഷാ സേനയും ഭീകരരും തമ്മില് ഏറ്റുമുട്ടല്. ഏറ്റുമുട്ടലില് ഒരു ജയ്ഷ് ഇ മുഹമ്മദ് ഭീകരനെ സുരക്ഷാ സേന…

പൂഞ്ചില്‍ മൂന്ന് ഭീകരരെ സൈന്യം വധിച്ചു

ശ്രീനഗര്> പൂഞ്ചിലെ നിയന്ത്രണമേഖലയില് നുഴഞ്ഞുകയറാന് ശ്രമിച്ച മൂന്ന് ഭീകരരെ സൈന്യം വധിച്ചു.പൂഞ്ച് സെക്ടറിലെ നിയന്ത്രണരേഖയുടെ സമീപം ഭീകരവാദികളുടെ നുഴഞ്ഞുകയറ്റ ശ്രമം സൈന്യത്തിന്റെ…

കശ്‌മീരില്‍ ഭീകരാക്രമണം: രണ്ട്‌ തൊഴിലാളികള്‍ കൊല്ലപ്പെട്ടു

ശ്രീനഗര്> ജമ്മു കശ്മീരിലുണ്ടായ ഭീകരാക്രമണത്തില് രണ്ടുപേര് കൊല്ലപ്പെട്ടു. ഷോപ്പിയാനിലെ ഹെര്മനിലാണ് ആക്രമണം ഉണ്ടായത്.ഭീകരര് ഗ്രനേഡ് എറിയുകയായിരുന്നു. ഉത്തര്പ്രദേശ് സ്വദേശികളായ രണ്ടു തൊഴിലാളികളാണ്…

error: Content is protected !!