സവർക്കർക്കെതിരായ പരാമർശം; രാഹുൽ ഗാന്ധിക്ക് ലഖ്‌നൗ കോടതിയുടെ നോട്ടീസ്

ന്യൂഡൽഹി > വി ഡി സവർക്കർക്കെതിരായ പരാമർശത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് ലഖ്‌നൗ കോടതിയുടെ നോട്ടീസ്. അഭിഭാഷകനായ നൃപേന്ദ്ര പാണ്ഡേ…

കാർഷിക സർവകലാശാല വിസി നിയമനം: ഹൈക്കോടതി നോട്ടീസ്‌ അയച്ചു

കൊച്ചി> കേരള കാർഷിക സർവകലാശാല വൈസ്‌ ചാൻസലറായി ഐഎഎസ്‌ ഉദ്യോഗസ്ഥനും കൃഷിവകുപ്പ്‌ പ്രിൻസിപ്പൽ സെക്രട്ടറിയുമായിരുന്ന ഡോ. ബി അശോകിനെ നിയമിച്ചത്‌ ചോദ്യംചെയ്‌തുള്ള ഹർജിയിൽ…

മുസ്ലിം വിദ്യാർഥിയുടെ മുഖത്തടിപ്പിച്ച സംഭവം: യുപി പൊലീസിന് സുപ്രീം കോടതിയുടെ നോട്ടീസ്

ന്യൂഡൽഹി > മറ്റു വിദ്യാർഥികളെക്കൊണ്ട് അധ്യപിക മുസ്ലിം വിദ്യാർഥിയുടെ മുഖത്ത് അടിപ്പിച്ച സംഭവത്തിൽ മുസഫർന​ഗർ പൊലീസിന് നോട്ടീസയച്ച് സുപ്രീം കോടതി. കേസിന്റെ…

വഖഫ് അസാധുവാക്കൽ ബില്ലിന് അവതരണാനുമതി നൽകരുത്: ഇടത് എംപിമാർ നോട്ടീസ് നൽകി

ന്യൂഡൽഹി> ബിജെപി എംപി ഹർനാഥ് സിംഗ് യാദവ് ഇന്ന് രാജ്യസഭയിൽ അവതരിപ്പിക്കുന്ന വഖഫ് നിയമം അസാധുവാക്കൽ സ്വകാര്യ ബില്ലിന് അവതരണാനുമതി നൽകരുത്…

എൻസിപി 
പവാറിനൊപ്പം ; 22 സംസ്ഥാന ഘടകങ്ങളും ശരദ്‌ പവാറിൽ 
പൂർണവിശ്വാസം രേഖപ്പെടുത്തി

ന്യൂഡൽഹി മഹാരാഷ്‌ട്രയിലെ എൻസിപി പിളർത്തി അജിത്‌ പവാറും കൂട്ടരും എൻഡിഎയിലേക്ക്‌ ചേക്കേറിയെങ്കിലും പാർടി ഘടകങ്ങൾ ശരദ്‌ പവാറിനൊപ്പം ഉറച്ചുനിൽക്കും.…

പവാറിന്റെ പവർ ഇന്നറിയാം ; 36ല്‍ കൂടുതല്‍ എംഎൽഎമാരെ 
 അണിനിരത്താനായില്ലെങ്കില്‍ അജിത്‌ പവാറിന് കൂറുമാറ്റ നിരോധന നിയമം ബാധകമാകും

ന്യൂഡൽഹി മഹാരാഷ്‌ട്ര എൻസിപിയെ നെടുകെ പിളർത്തി ബിജെപിക്കൊപ്പം പോയ അജിത്‌ പവാറിന്റെ അട്ടിമറി ശരദ്‌ പവാറിന്റെ ജനപിന്തുണയ്ക്ക് മുന്നില്‍ തകരുമോ…

അജിത് പവാറടക്കം 9 എംഎൽഎമാരെ അയോഗ്യരാക്കണം: തെരഞ്ഞെടുപ്പ് കമീഷന് എൻസിപിയുടെ കത്ത്

ന്യൂഡൽഹി > അജിത് പവാറടക്കം 9 എംഎൽഎമാരെ അയോ​ഗ്യരാക്കണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമീഷന് കത്ത് നൽകി എൻസിപി. എല്ലാ എംഎൽഎമാർക്കും അയോഗ്യതാ നോട്ടീസും…

ഷാജൻ സ്‌കറിയ ഇഡിക്ക്‌ മുന്നിൽ ഹാജരായില്ല: വീണ്ടും നോട്ടീസ്‌ അയക്കും; ഒളിവിലെന്ന്‌ സൂചന

കൊച്ചി> ‘മറുനാടൻ മലയാളി’ ഓൺലൈൻ ചാനൽ എഡിറ്റർ ഷാജൻ സ്‌കറിയ വ്യാഴാഴ്‌‌ച എൻഫോഴ്‌‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്‌ (ഇഡി) മുന്നിൽ ഹാജരായില്ല. ഒളിവിലാണെന്നാണ്‌ സൂചന.…

വ്യാജ വീഡിയോ ചമച്ച കേസ്‌ റിപ്പോർട്ട്‌ ചെയ്‌തു: ദേശാഭിമാനിക്ക്‌ ഏഷ്യാനെറ്റ്‌ നോട്ടീസ്‌

തിരുവനന്തപുരം > പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപയോഗിച്ച്‌ വ്യാജവാർത്ത ചമച്ച കേസ്‌ റിപ്പോർട്ട്‌ ചെയ്‌ത ദേശാഭിമാനി ദിനപ്പത്രത്തിനെതിരെ ഏഷ്യാനെറ്റ്‌ ന്യൂസിന്റെ നോട്ടീസ്‌. തങ്ങൾക്ക്‌…

വനിതാ ഗുസ്‌‌തിതാരങ്ങളുടെ ഹർജിയിൽ സുപ്രീംകോടതി നോട്ടീസ്‌

ന്യൂഡൽഹി> ബിജെപി എംപിയും റെസലിങ്ങ്‌ ഫെഡറേഷൻ ഓഫ്‌ ഇന്ത്യ (ഡബ്ലിയുഎഫ്‌ഐ) പ്രസിഡന്റുമായ ബ്രിജ്‌ഭൂഷൺ ശരൺസിങ്ങിൽ നിന്നും ലൈംഗികാതിക്രമങ്ങൾ നേരിട്ടെന്ന വനിതാ ഗുസ്‌തിതാരങ്ങളുടെ…

error: Content is protected !!