ഭാര്യയെ തലയ്‌ക്കടിച്ച്‌ കൊന്ന ശേഷം ആത്മഹത്യശ്രമം: ഭർത്താവും മരിച്ചു

ആലപ്പുഴ > ആലപ്പുഴയിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച ഭർത്താവും മരിച്ചു. ആലപ്പുഴ തിരുവമ്പാടി കല്ലുപുരയ്ക്കൽ ലിസി അഗസ്റ്റിൻ (65)…

എൻസിബി ഉദ്യോ​ഗസ്ഥന്റെ ഭാര്യയും മക്കളും വീട്ടിൽ മരിച്ച നിലയിൽ

ന്യൂഡൽഹി > ഡൽഹിയിൽ യുവതിയെയും രണ്ട് മക്കളെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ഉദ്യോഗസ്ഥനായ ജ​ഗേന്ദർ ശർമയുടെ…

കഞ്ഞി വച്ചു നൽകിയില്ല; ഭാര്യയെ ചവിട്ടി കൊലപ്പെടുത്തി: യുവാവിന്‌ ജീവപര്യന്തം

കൽപ്പറ്റ > ഭാര്യയെ ചവിട്ടി കൊലപ്പെടുത്തിയ യുവാവിന്‌ ജീവപര്യന്തം തടവും അരലക്ഷം രൂപ പിഴയും. നൂൽപ്പുഴ ചീരാൽ വെണ്ടോല പണിയ കോളനിയിലെ…

ഭാര്യയെ തലയ്‌ക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ ഭർത്താവ്‌ കുറ്റക്കാരനെന്ന് കോടതി; ശിക്ഷ നാളെ

തിരുവനന്തപുരം > മദ്യപിച്ചെത്തി ഭാര്യയെ തലയ്‌ക്കടിച്ചു കൊന്ന കേസിൽ ഭർത്താവ്‌ കുറ്റക്കാരനെന്ന്‌ കോടതി.  മുദാക്കൽ ചെമ്പൂര്  കളിക്കൽ കുന്നിൻ വീട്ടിൽ നിഷയെ…

വയനാട്ടിൽ യുവാവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി

സത്യത്തിന്റെ നിർഭയശബ്ദവും പാവപ്പെട്ടവരുടെ പടവാളുമായ ദേശാഭിമാനി സിപിഐ എമ്മിന്റെ മലയാള മുഖപത്രമാണ്. 9 അച്ചടിപ്പതിപ്പുകളുള്ള ദേശാഭിമാനി ക്രിയേറ്റീവ് കോമൺസ് അനുമതി പ്രകാരം…

മുൻ ഡിഐജി എസ്‌ സുരേന്ദ്രന്റെ ഭാര്യയെ അറസ്റ്റ്‌ ചെയ്‌തു

കൊച്ചി മോൻസൺ മാവുങ്കൽ പ്രതിയായ, പുരാവസ്‌തു തട്ടിപ്പുമായി ബന്ധപ്പെട്ട വഞ്ചനാകേസിൽ നാലാംപ്രതി മുൻ ഡിഐജി എസ്‌ സുരേന്ദ്രന്റെ ഭാര്യ ബിന്ദുലേഖയെ…

ഭർത്താവിനെ കഴുത്ത് ഞെരിച്ചു കൊന്ന ശേഷം ആത്മഹത്യാശ്രമം: ഭാര്യ അറസ്റ്റിൽ

പാലക്കാട് > ഭർത്താവിനെ കഴുത്ത് ഞെരിച്ചു കൊന്ന ഭാര്യ അറസ്റ്റിൽ. പാലക്കാട് കടമ്പഴിപ്പുറം സ്വദേശി പ്രഭാകരനാണ് മരിച്ചത്. സംഭവത്തിൽ ഭാര്യ ശാന്തകുമാരിയെ…

മോൻസൺ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പു കേസ്: മുൻ ഡിഐജി സുരേന്ദ്രന്റെ ഭാര്യയ്ക്ക് ക്രൈംബ്രാഞ്ച് നോട്ടീസ്

കൊച്ചി > മോൻസൺ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പുകേസിൽ മുൻ ഡിഐജി എസ് സുരേന്ദ്രന്റെ ഭാര്യ ബിന്ദുലേഖയ്ക്ക് ക്രൈംബ്രാഞ്ച് നോട്ടീസ്. വെള്ളിയാഴ്ച ചോദ്യം…

ഭാര്യയെ വെട്ടി പരിക്കേല്‍പ്പിച്ച ഭര്‍ത്താവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

മുത്തേരിയിലെ ഹോട്ടലില്‍ ഭാര്യയെ വെട്ടി പരിക്കേല്‍പ്പിച്ച ശേഷം ഓടി രക്ഷപ്പെട്ട ഭര്‍ത്താവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മുത്തേരിയില്‍  അനുഗ്രഹ ഹോട്ടല്‍ നടത്തുന്ന…

ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമം; ഭര്‍ത്താവ് അറസ്റ്റില്‍

കൊല്ലം> പത്തനാപുരത്ത് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്താന് ശ്രമിച്ച സംഭവത്തില് യുവാവ് അറസ്റ്റില്. ഭര്ത്താവ് ഗണേശനെ നാട്ടുകാര് പിടിച്ച് പൊലീസില് ഏല്പ്പിക്കുകയായിരുന്നു ഗുരുതരമായി…

error: Content is protected !!