മാലിന്യം ഓട്ടോയിലെത്തി തള്ളുന്നത് തടഞ്ഞു; കോര്‍പ്പറേഷന്‍ ജീവനക്കാരന് മര്‍ദനം

കൊച്ചി> മാലിന്യം തള്ളാന് ഓട്ടോയില് എത്തിയവര് കോര്പ്പറേഷന് ജീവനക്കാരനെ മര്ദിച്ചു. സംഭവത്തില് കൊല്ലം സ്വദേശി ബിനുവിനെ പൊലീസ് അറസ്റ്റു ചെയ്തു. കൊച്ചിന്…

ഉറപ്പാക്കും ശുദ്ധജലം ; തടയും മാലിന്യം ; ഭൂജല ഗുണനിലവാര പദ്ധതി തയ്യാർ

കൊച്ചി ഭൂജല ഗുണനിലവാര പദ്ധതിയുമായി സംസ്ഥാന സർക്കാർ. ഓരോ പ്രദേശത്തെയും ജല ഗുണനിലവാരപ്രശ്‌നങ്ങൾ കണ്ടെത്തി പ്രതിരോധനടപടി സ്വീകരിക്കുക, സ്രോതസ്സുകൾ മാലിന്യമുക്തമാക്കുക…

താമരശേരി ചുരത്തിൽ മാലിന്യം തള്ളിയാൽ വാഹനം പിടിച്ചെടുക്കും; കർശന നടപടി സ്വീകരിക്കാൻ തീരുമാനം

കോഴിക്കോട്‌ > താമരശേരി ചുരത്തിൽ മാലിന്യം തള്ളിയാൽ ഇനി പിടി വീഴും. അടിവാരം മുതൽ ലക്കിടിവരെ കാടിനിടയിൽ മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ പ്രോസിക്യൂഷൻ…

കൊച്ചിയിൽ മാലിന്യം തള്ളുന്നവർക്കെതിരെ പൊലീസ് നടപടി തുടരുന്നു; ഒറ്റദിവസം 23 കേസുകൾ

കൊച്ചി > ജില്ലയിൽ പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നവർക്കെതിരെ പൊലീസ് നടപടി ഊർജിതം. ജില്ലയിൽ തിങ്കളാഴ്‌ച (മെയ് 22) മാത്രം 23 കേസുകൾ…

മാലിന്യം വന്യജീവികളെ ആകർഷിക്കുന്നു ; കെൽസ റിപ്പോർട്ട്‌

കൊച്ചി വനഭൂമിയോട്‌ ചേർന്ന ജനവാസമേഖലയിൽ വൻതോതിൽ മാലിന്യം കൂടുന്നത്‌ വന്യമൃഗങ്ങളെ ആകർഷിക്കുന്നതായി കെൽസ (കേരള ലീഗൽ സർവീസസ്‌ അതോറിറ്റി)യുടെ റിപ്പോർട്ട്‌.…

ബ്രഹ്മപുരത്ത്‌ മറ്റിടങ്ങളിലെ മാലിന്യം 30 വരെ മാത്രം

കൊച്ചി> ഈ മാസം 30നുശേഷം മറ്റു തദ്ദേശസ്ഥാപനങ്ങളിൽനിന്നുള്ള ജൈവമാലിന്യം ബ്രഹ്മപുരം മാലിന്യപ്ലാന്റിൽ കൊണ്ടുവരാൻ അനുവദിക്കേണ്ടെന്ന് തീരുമാനം. കൊച്ചി കോർപറേഷനിലെ ജൈവമാലിന്യം മാത്രമാകും…

മാലിന്യത്തിന്റെ പുനരുപയോഗ സാധ്യത പ്രചരിപ്പിക്കണം: എം ബി രാജേഷ്

തിരുവനന്തപുരം> മാലിന്യത്തിന്റെ പുനരുപയോഗമെന്ന ആശയം പ്രചരിപ്പിക്കാന്‍ ശാസ്ത്രാവബോധമുള്ള വിദ്യാര്‍ഥികളും അധ്യാപകരും മുന്‍കൈയെടുക്കണമെന്ന് മന്ത്രി എം ബി രാജേഷ്. കാര്‍ഷിക സര്‍വകലാശാലയുടെ മെറ്റീരിയല്‍…

ബ്രഹ്മപുരത്ത് മാലിന്യം കുന്നുകൂടാൻ കാരണം മുൻ കോൺഗ്രസ് ഭരണ സമിതി: വെളിപ്പെടുത്തലുമായി കോൺഗ്രസ് നേതാവ്

കൊച്ചി> ബ്രഹ്മപുരത്ത് മാലിന്യം കുന്നുകൂടാൻ കാരണം മുൻ കോൺഗ്രസ് ഭരണ സമിതിയെന്ന് കോൺ​ഗ്രസ് നേതാവ് എൻ വേണുഗോപാൽ. മാലിന്യം കുന്നുകൂടിയത് ജിജെ…

മാലിന്യസംസ്‌കരണ നിയമം
ലംഘിച്ചാൽ ശിക്ഷ കടുക്കും ; പ്രവർത്തന മാർഗരേഖാ ഭേദഗതി ഉത്തരവായി

തിരുവനന്തപുരം    മാലിന്യസംസ്‌കരണ നിയമലംഘനങ്ങളിൽ കർശന നടപടിക്കായി ജില്ലകളിൽ രൂപീകരിക്കുന്ന എൻഫോഴ്‌സ്‌മെന്റ്‌ സെക്രട്ടറിയറ്റിനും എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡുകൾക്കുമുള്ള  പ്രവർത്തന മാർഗരേഖ  ഭേദഗതി…

അടിമാലിയിൽ പൊതു കിണറിൽ മാലിന്യം തള്ളിയ വാഹനം പിടികൂടി

കല്ലാർകുട്ടി റോഡിലെ സ്വകാര്യ സൂപ്പർ മാർക്കറ്റിലെ വാഹനമാണ് പിടികൂടിയത് അടിമാലി കുമളി ദേശീയപാത 185 ൽ വള്ളപ്പടി ഭാഗത്ത് പൊതുകിണറിൽ അടിമാലി…

error: Content is protected !!