ആദ്യമായാണോ നവംബർ 1 ? മുഖ്യമന്ത്രിയുടെ മുഖം കണ്ടാൽ ആള് കൂടില്ല; അതാണ് താരനിരകളെ ഇറക്കിയത്: ചെന്നിത്തല

മുഖ്യമന്ത്രിയുടെ മുഖം കണ്ടാൽ ആള് കൂടില്ലെന്ന് തിരിച്ചറിഞ്ഞാണ് കേരളീയത്തിനായി താരനിരകളെ രംഗത്ത് ഇറക്കിയതെന്ന് രമേശ് ചെന്നിത്തല. അഴിമതിയും കൊള്ളരുതായ്മകളും വൈറ്റ് വാഷ്…

മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസിൽ തുടർ നടപടികൾക്ക് സ്റ്റേ

കൊച്ചി: മോഹൻലാൽ പ്രതിയായ ആനക്കൊമ്പ് കേസിൽ പെരുമ്പാവൂർ കോടതിയിലെ തുടർനടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടൻ മോഹൻലാൽ…

മോഹന്‍ലാല്‍ ആനക്കൊമ്പ് കേസില്‍ നേരിട്ട് ഹാജരാകണമെന്ന് പെരുമ്പാവൂർ കോടതി

കൊച്ചി: ആനക്കൊമ്പ് കേസില്‍ നടന്‍ മോഹന്‍ലാല്‍ നേരിട്ട് ഹാജരാകണമെന്ന് പെരുമ്പാവൂര്‍ മജിസ്ട്രേറ്റ് കോടതി. കേസില്‍  മോഹന്‍ലാല്‍ അടക്കമുള്ള പ്രതികള്‍ നവംബര്‍ മൂന്നിന്…

മോഹന്‍ലാലിന് പിറന്നാള്‍ ആശംസകളുമായി മുഖ്യമന്ത്രി

കൊച്ചി> മോഹന്‍ലാലിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന്  മുഖ്യമന്ത്രി പിണറായി വിജയന്‍.  പ്രീയപ്പെട്ട മോഹന്‍ലാലിന് ജന്‍മദിനാശംസകള്‍ എന്ന്  താരത്തിന്റെ ഫോട്ടോ പങ്കുവെച്ചുകൊണ്ട് മുഖ്യമന്ത്രി…

മാധ്യമപ്രവർത്തകരുടെ മാതൃക; മരണവീട്ടില്‍ പ്രതികരണമെടുക്കാൻ തിക്കും തിരക്കും കൂട്ടാതെ മാമുക്കോയയുടെ പൊതുദര്‍ശന വേദി

photo credits : Shida Jagath പ്രമുഖ വ്യക്തികളുടെ മരണവീടുകളിലും പൊതുദര്‍ശനം നടക്കുന്ന സ്ഥലങ്ങളിലും പ്രതികരണത്തിനായി മാധ്യമ പ്രവര്‍ത്തകര്‍ തിരക്കുകൂട്ടുന്നതിനെതിരെ സൈബര്‍…

‘എന്താ പറയേണ്ടത് എന്റെ ഇന്നസെന്റ്’ , നിങ്ങളുടെ വേര്‍പാടിന്റെ സങ്കടം എങ്ങനെ വാക്കുകളില്‍ ഒതുക്കും’- മോഹന്‍ലാല്‍

കൊച്ചി> അന്തരിച്ച നടന് ഇന്നസെന്റിനെ അനുസ്മരിച്ച് നടന് മോഹന്ലാല്.പോയില്ല എന്നു വിശ്വസിക്കാനാണ് ഇപ്പോഴും മനസ് പറയുന്നതെന്ന് മോഹന്ലാല് കുറിച്ചു.ഫേസ്ബുക്കിലാണ് മോഹന്ലാല് കുറിപ്പിട്ടത്.ഒപ്പമുള്ളവരെ…

ആനക്കൊമ്പ് കേസ്; മോഹന്‍ലാല്‍ നിയമലംഘനം നടത്തിയില്ലെന്ന് സര്‍ക്കാര്‍; സാധാരണക്കാരന് ഈ ഇളവ് നല്‍കുമോയെന്ന് കോടതി

ആനക്കൊമ്പ് കേസില്‍ നടന്‍ മോഹൻലാൽ നിയമലംഘനം നടത്തിയില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ. ചരിഞ്ഞ നാട്ടാനയുടെ കൊമ്പാണ് നടന്‍റെ കൈവശം ഉണ്ടായിരുന്നതെന്നും സർക്കാർ കോടതിയെ…

error: Content is protected !!