‘കഠിനാധ്വാനവുമുള്ള ശാസ്ത്ര സംഘവും മുന്നിൽ നിന്ന് നയിക്കാൻ മോദിയുമുണ്ടെങ്കിൽ അസാധ‍്യമായൊന്നുമില്ല’; കെ. സുരേന്ദ്രന്‍

ഇന്ത്യയുടെ ചരിത്ര നേട്ടമായി മാറിയ ചന്ദ്രയാന്‍ 3 ദൗത്യത്തിന്‍റെ വിജയത്തില്‍ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞരെയും ഇന്ത്യയുടെ ചന്ദ്ര ദൗത്യത്തിന്റെ ഭാഗമായി പ്രവർത്തിച്ച എല്ലാവർക്കും…

‘റഷ്യയുടെ ലൂണ വീണു, ഗണപതിപൂജ ചെയ്ത ചന്ദ്രയാൻ ചന്ദ്രനിൽ കാലുകുത്തും’; കെ സുരേന്ദ്രൻ.

റഷ്യൻ ബഹിരാകാശ പേടകമായ ലൂണ ചന്ദ്രനിൽ കാലുകുത്താതെ താഴെ വീണെന്നും, ഗണപതി പൂജ ചെയ്ത് അയച്ച ചന്ദ്രയാൻ ചന്ദ്രനിൽ കാലുകുത്തുമെന്നും ബിജെപി സംസ്ഥാന…

‘ലൂണ 25’ തകർന്നുവീണു; സ്ഥിരീകരിച്ച് റഷ്യ

മോസ്കോ> റഷ്യൻ ചാന്ദ്രദൗത്യമായ ലൂണ 25 ചന്ദ്രനിൽ ഇടിച്ചിറങ്ങിയതായി റഷ്യൻ ബഹിരാകാശ ഏജൻസി റോസ്കോസ്മോസ് സ്ഥിരീകരിച്ചു. ഭ്രമണപഥം മാറ്റുന്നതിനിടെ നിയന്ത്രണം നഷ്ടമായ…

മലയാളി വിദ്യാർഥിനി റഷ്യയിലെ തടാകത്തിൽ വീണ് മരിച്ചു

കണ്ണൂർ: മലയാളി മെഡിക്കൽ വിദ്യാർഥിനി റഷ്യയില്‍ തടാകത്തില്‍ വീണ് മരിച്ചു. കണ്ണൂർ മുഴപ്പിലങ്ങാട് സ്വദേശിനി ഇ. പ്രത്യൂഷയാണ് (24) മരിച്ചത്. മുഴപ്പിലങ്ങാട്…

റഷ്യൻ എണ്ണ പാകിസ്ഥാനിലേക്കും

ഇസ്ലാമാബാദ്‌ റഷ്യയിൽനിന്ന്‌ അസംസ്‌കൃത എണ്ണ ഇറക്കുമതി ചെയ്യുമെന്ന്‌ പാകിസ്ഥാൻ പെട്രോളിയം മന്ത്രി മുസാദിക്‌ മാലിക്‌. പാകിസ്ഥാൻ ആദ്യമായാണ്‌ റഷ്യയിൽനിന്ന്‌ അസംസ്‌കൃത…

ചൈന റഷ്യ സഹകരണം ആർക്കും എതിരല്ല , മറ്റൊരു രാജ്യത്തിനും ഭീഷണിയല്ല

ബീജിങ് ചൈന–-റഷ്യ ബന്ധം ഏതെങ്കിലും മൂന്നാം കക്ഷിയെ ലക്ഷ്യമിട്ടുള്ളതല്ലെന്ന്‌ ചൈനീസ്‌ വിദേശമന്ത്രി ക്വിൻ ഗാങ്‌. ചൈനീസ്‌ പാർലമെന്റ്‌ സമ്മേളനത്തിന്റെ ഭാഗമായുള്ള…

അമേരിക്കയുമായുള്ള ആണവനിയന്ത്രണ കരാർ ; പങ്കാളിത്തം അവസാനിപ്പിച്ച്‌ റഷ്യ

മോസ്കോ അമേരിക്കയുമായി അവശേഷിച്ച ഏക ആണവായുധ നിയന്ത്രണ കരാറിലെ റഷ്യൻ പങ്കാളിത്തം അവസാനിപ്പിക്കുന്നതായി റഷ്യൻ പ്രസിഡന്റ്‌ വ്ലാദിമിർ പുടിൻ. 2010ൽ…

ബൈഡൻ ഉക്രയ്‌നിൽ ; സന്ദർശനം റഷ്യ ഉക്രയ്‌ൻ യുദ്ധത്തിന് ഒരു വര്‍ഷം 
തികയുന്നതിനോട് അനുബന്ധിച്ച്

കീവ് റഷ്യ ഉക്രയ്‌ൻ യുദ്ധത്തിന്റെ ഒന്നാം വാര്‍ഷികത്തിന് ദിവസങ്ങള്‍ ബാക്കിനില്‍ക്കെ അമേരിക്കൻ പ്രസിഡന്റ്‌ ജോ ബൈഡന്റെ അപ്രതീക്ഷിത ഉക്രയ്‌ൻ സന്ദർശനം. തിങ്കളാഴ്‌ചകീവിലെത്തിയ…

എണ്ണയ്‌ക്ക് വിലപരിധി; അപകടകരമായ നീക്കമെന്ന്‌ റഷ്യ

വാഷിങ്ടൺ കയറ്റുമതി ചെയ്യുന്ന റഷ്യന്‍ അസംസ്‌കൃത എണ്ണയ്‌ക്ക് വിലപരിധി നിശ്ചയിച്ച് യൂറോപ്യന്‍ യൂണിയനും ജി ഏഴ്‌ രാജ്യങ്ങളും ഓസ്‌ട്രേലിയയും. ഒരു ബാരലിന്…

ഖെർസണിലെ പിന്മാറ്റം സമാധാനത്തിന്‌ വഴിതുറക്കുമോ

ഉക്രയ്നിലെ ഖെർസൺ നഗരത്തിൽനിന്ന് റഷ്യൻസേന പിന്മാറി. എട്ടരമാസമായി തുടരുന്ന ഉക്രയ്ൻ യുദ്ധത്തിൽ ആദ്യം കീഴടക്കിയ നഗരങ്ങളിൽ ഒന്നായ ഖെർസണിൽനിന്നുള്ള പിന്മാറ്റം റഷ്യക്ക്…

error: Content is protected !!