അദാനി ഹിൻഡെൻബർഗ്‌ വിഷയം ; അന്വേഷണത്തിന്‌ കൂടുതൽ സമയം വേണമെന്ന്‌ സെബി

ന്യൂഡൽഹി അദാനി–- ഹിൻഡെൻബർഗ്‌ വിഷയത്തിൽ അന്വേഷണം പൂർത്തിയാക്കാൻ ആറു മാസം സമയം തേടി സെബി സുപ്രീംകോടതിയിൽ. രണ്ടുമാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കി…

വ്യാജവാർത്ത : വീഡിയോ ചിത്രീകരിച്ചതിന്‌ തെളിവ്‌ , ഹാർഡ്‌ഡിസ്‌കിൽ എഡിറ്റിങ് നടത്തി

കോഴിക്കോട്‌ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപയോഗിച്ച്‌ വ്യാജവാർത്ത ചിത്രീകരിച്ച കോഴിക്കോട്‌ ഏഷ്യാനെറ്റ്‌ റീജണൽ ഓഫീസിൽ പൊലീസ്‌ പരിശോധന. ഞായറാഴ്‌ച നാലുമണിക്കൂർ നീണ്ട തെളിവെടുപ്പിൽ…

ദുബായിൽനിന്ന്‌ അദാനിക്ക്‌ സഹായം ; 3,260 കോടി രൂപയുടെ നിക്ഷേപ വാഗ്‌ദാനവുമായി യുഎഇ പ്രസിഡന്റിന്റെ സഹോദരന്റെ കമ്പനി

ന്യൂഡൽഹി   ഹിൻഡൻബർഗ്‌ റിപ്പോർട്ടിനെ തുടർന്ന്‌ പ്രതിസന്ധിയിലായ അദാനി എന്റർപ്രൈസസിന്റെ എഫ്‌പിഓയ്‌ക്ക്‌ (തുടർ ഓഹരി വിൽപ്പന) യുഎഇയിൽനിന്ന്‌ സഹായമെത്തി. യുഎഇ…

കൂപ്പുകുത്തി അദാനി ; സമ്പാദ്യം 
2.37 ലക്ഷം കോടിരൂപ ഇടിഞ്ഞു

കൊച്ചി/മുംബൈ ഓഹരിവില പെരുപ്പിച്ചുകാട്ടി നിക്ഷേപകരെ വഞ്ചിച്ചെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ ഓഹരിവിപണിയില്‍  കൂപ്പുകുത്തി അദാനി ​ഗ്രൂപ്പ്. നിക്ഷേപകര്‍ കൂട്ടത്തോടെ കൈയൊഴിഞ്ഞതോടെ…

error: Content is protected !!