മിൽമയ്‌ക്ക്‌ സാമ്പത്തിക നഷ്ടമില്ലെന്ന്‌ എംഡി; വാർത്ത വാസ്‌തവ വിരുദ്ധം

തിരുവനന്തപുരം> മിൽമ തിരുവനന്തപുരം മേഖലാ യൂണിയനിലേക്ക് ഇതരസംസ്ഥാനങ്ങളിൽനിന്ന് പാൽ കൊണ്ടുവരാൻ ഗതാഗത കരാർ നൽകിയതുവഴി മിൽമയ്ക്ക് വൻ നഷ്ടമുണ്ടായെന്ന മാധ്യമപ്രചാരണം വാസ്തവവിരുദ്ധമെന്ന്…

ലുലു മാളിലെ പാക്‌ കൊടി; ഏഷ്യാനെറ്റ്‌ കന്നട വാർത്ത കള്ളമെന്ന്‌ ഏഷ്യാനെറ്റ്‌ ന്യൂസ്‌ മലയാളം

കൊച്ചി > കൊച്ചി ലുലു മാളിലെ പാക്‌ പതാകയുമായി ബന്ധപ്പെട്ട സംഘപരിവാർ പ്രചാരണങ്ങൾ ഫാക്‌ട്‌ ചെക്കർമാർ കഴിച്ച ദിവസംതന്നെ പൊളിച്ചിരുന്നു. ഇത്‌…

മദ്യനയം: ഷാപ്പുകൾക്ക്‌ സ്റ്റാർ പദവിയെന്ന വാർത്ത വാസ്തവ വിരുദ്ധം

തിരുവനന്തപുരം> സംസ്ഥാനത്തെ പുതിയമദ്യനയത്തിൽ ഷാപ്പുകൾക്ക്‌ സ്‌റ്റാർ പദവി നൽകാൻ തീരുമാനിച്ചു എന്ന നിലയിൽ ചില മാധ്യമങ്ങളിൽ വരുന്നത്‌‌ തെറ്റായ വാർത്തയാണെന്ന് തദ്ദേശ…

‘മാധ്യമസ്വാതന്ത്ര്യം തോന്ന്യാസം അച്ചടിക്കാനുള്ള സ്വാതന്ത്ര്യമല്ല’; മനോരമയുടെ നീചമായ വാർത്തയ്‌ക്കെതിരെ വി കെ സനോജ്

തിരുവനന്തപുരം> ബിജെപി- ആർഎസ്‌എസ്‌ മയക്കുമരുന്ന്‌ ക്വട്ടേഷൻ സംഘം അരുംകൊല ചെയ്‌‌ത ഡിവൈഎഫ്ഐ ദേവികുളങ്ങര മേഖലാകമ്മിറ്റി അംഗം അമ്പാടിയുടെ കൊലപാതകത്തെ ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള…

വ്യാജവാർത്തക്കാരനുവേണ്ടി 
വീറോടെ പ്രതിപക്ഷം ; ഷാജൻ സ്കറിയക്കുവേണ്ടി വാദിച്ച്‌ വി ഡി സതീശനും കൂട്ടരും

തിരുവനന്തപുരം അപകീർത്തികരവും ഉന്മൂലനസ്വഭാവമുള്ളതുമായ മാധ്യമ പ്രവർത്തനം നടത്തുന്നയാളെന്ന്‌ ഹൈക്കോടതി വിലയിരുത്തിയ മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്കറിയക്കുവേണ്ടി വീറോടെ വാദിച്ച്‌…

‘ഹൃദ്യം’ മിടിക്കണം ഞങ്ങൾക്കായി ; സാധാരണക്കാരുടെ കുഞ്ഞുങ്ങളുടെ ജീവിതമാണ്‌ വ്യാജവാർത്തയിലൂടെ ചാനലുകൾ തകർക്കുന്നത്‌’

തിരുവനന്തപുരം “കടൽ കനിഞ്ഞാൽമാത്രം ഭക്ഷണം കഴിക്കുന്ന മത്സ്യത്തൊഴിലാളികളാണ്‌ ഞങ്ങൾ. ആ ഞങ്ങൾക്ക്‌ ലക്ഷങ്ങളുടെ ശസ്‌ത്രക്രിയ സ്വപ്നം കാണാനാകില്ല. എന്റെ കുഞ്ഞിന്‌…

ഏക സിവിൽ കോഡ്: ഇഎംഎസിന്റെ പേരിൽ പ്രചരിക്കുന്നത് വ്യാജ വാർത്ത- ഡോ. ടി എം തോമസ് ഐസക്

തിരുവനന്തപുരം> ഏക സിവിൽ കോഡ് സംബന്ധിച്ച് ഇഎംഎസ് എടുത്ത നിലപാട് ആർഎസ്എസും ജമാഅത്തെ ഇസ്ലാമിയും ഒരുപോലെ ദുഷ്പ്രചാരണം നടത്തുകയാണെന്ന് സിപിഐ എം…

കേൾക്കുന്നില്ലേ ഇദൂട്ടന്റെ 
ഹൃദയതാളം

കാടകം (കാസർകോട്) കോവിഡ് പ്രതിസന്ധിയിൽ പ്രവാസം അവസാനിപ്പിക്കേണ്ടിവന്ന സുനിൽകുമാറിനും -ശ്രുതിക്കും ആറുവർഷത്തെ കാത്തിരിപ്പിനുശേഷം കിട്ടിയ പൊന്നോമനയാണ് ഹൃതിക് (ഇദൂട്ടൻ). അവന്റെ ഹൃദയംതുറന്ന…

‘ഹൃദയമില്ലേ നിങ്ങൾക്ക്, 
നികൃഷ്‌ടജീവികളെ…’

കൊച്ചി ‘കുരുന്നുകളുടെ ഹൃദയശസ്ത്രക്രിയക്കായി കണ്ണീരോടെ കാത്തിരിക്കുന്നവരുടെ ഹൃദയവേദന ഞാൻ കണ്ടതാണ്. ശസ്ത്രക്രിയ വൈകിയാൽ ജീവൻതന്നെ നഷ്ടമാകും. അതുണ്ടാകാതിരിക്കാൻ സ്വകാര്യ ആശുപത്രിയെക്കൂടി ഉൾപ്പെടുത്തിയതിൽ…

പ്രചരിക്കുന്നത്‌ വ്യാജ വാർത്ത; പച്ചക്ക് പറയുന്നു ഓണ്‍ലൈന്‍ ചാനലിനെതിരെ ഊരാളുങ്കല്‍

കൊച്ചി> എറണാകുളം കുണ്ടന്നൂരിലെ പാലവുമായി ബന്ധപ്പെട്ട് വ്യാജ വീഡിയോ നല്‍കിയ ‘പച്ചക്ക് പറയുന്നു’ ഓണ്‍ലൈന്‍ ചാനലിനെതിരെ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോഓപ്പറേറ്റീവ്…

error: Content is protected !!