മോദി ഭരണത്തിൽ സ്ത്രീകൾ സുരക്ഷിതരല്ല: നിഷ സിദ്ധു

തൃശൂർ> നാഷണൽ ഫെഡറേഷൻ ഓഫ്‌ ഇന്ത്യൻ വുമൻ (എൻഎഫ്ഐഡബ്ല്യു) കേരള ഘടകമായ കേരള മഹിളാ സംഘം സംസ്ഥാന സമ്മേളനം തൃശൂരിൽ ആരംഭിച്ചു.…

യൂക്കോ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനം നാളെ

തിരുവനന്തപുരം> യൂക്കോ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ പതിനേഴാം  കേരള സംസ്ഥാന സമ്മേളനം ഞായറാഴ്ച തിരുവനന്തപുരം ബെഫി സെന്ററിൽ  കെ ജി. ജെയിംസ്…

വ്യാപാരി വ്യവസായി സമിതി സംസ്ഥാന സമ്മേളനം 23 മുതൽ കോഴിക്കോട്‌

കോഴിക്കോട്‌> വ്യാപാരി വ്യവസായി സമിതി സംസ്ഥാന സമ്മേളനം 23,24,25 തിയ്യതികളിൽ കോഴിക്കോട്‌ നടക്കും. 23ന്‌ വൈകിട്ട്‌ കടപ്പുറം  ഫ്രീഡം സ്‌ക്വയറിൽ…

കെഎസ്‌ടിഎ: ഡി സുധീഷ് പ്രസിഡന്റ്, എൻ ടി ശിവരാജൻ ജനറൽ സെക്രട്ടറി

കാഞ്ഞങ്ങാട്> എൻ ടി ശിവരാജനെ ജനറൽ സെക്രട്ടറിയായും ഡി സുധീഷിനെ പ്രസിഡന്റായും കെഎസ്‌ടിഎ 32-ാമത് സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തു. ടി കെ…

കെഎസ‍്ടിഎ സമ്മേളനത്തിന്‌ ഇന്ന്‌ കൊടിയുയരും

കാഞ്ഞങ്ങാട് ‘മതനിരപേക്ഷ വിദ്യാഭ്യാസം, വൈജ്ഞാനികസമൂഹം, വികസിത കേരളം’ എന്ന മുദ്രാവാക്യമുയർത്തി കെഎസ്ടിഎ 32–ാം സംസ്ഥാന സമ്മേളനത്തിന് ശനിയാഴ്ച കാഞ്ഞങ്ങാട്ട് കൊടിയേറും. അലാമിപ്പള്ളിയിലെ…

ആർട്ടിസാൻസ്‌ യൂണിയൻ: പി കെ ഷാജൻ പ്രസിഡന്റ്‌, നെടുവത്തൂർ സുന്ദരേശൻ ജനറൽ സെക്രട്ടറി

ആലപ്പുഴ> കേരള ആർട്ടിസാൻസ്‌ യൂണിയൻ പ്രസിഡന്റായി പി കെ ഷാജനെയും  ജനറൽ സെക്രട്ടറിയായി നെടുവത്തൂർ സുന്ദരേശനെയും സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തു. കെ…

ഐഎൻഎൽ സംസ്ഥാന സമ്മേളനം​ 28 മുതൽ കോ​​ഴി​​ക്കോ​​ട്

കോ​​ഴി​​ക്കോ​​ട് > ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ ലീ​ഗിന്റെ ത്രി​ദി​ന സം​സ്​​ഥാ​ന സ​മ്മേ​ള​നം​ 28ന്​ കോ​​ഴി​​ക്കോ​​ട് ​തു​ട​ങ്ങും. രാ​വി​ലെ 10.30ന്​ ​പ​താ​ക ഉ​യ​ർ​ത്തു​ന്ന​തോ​ടെ ആ​രം​ഭി​ക്കു​ന്ന…

നാടക്‌ സംസ്ഥാന സമ്മേളനം 25ന്: ടീസ്‌ത സെതൽവാദും പ്രകാശ്‌ രാജും പങ്കെടുക്കും

തിരുവനന്തപുരം> നാടകപ്രവർത്തകരുടെ സംഘടനയായ നാടകിന്റെ രണ്ടാം സംസ്ഥാന സമ്മേളനം 25 മുതൽ 27 വരെ തിരുവനന്തപുരം ടഗോർ തിയേറ്ററിൽ നടക്കും. വെള്ളി…

മഹിളാ അസോസിയേഷൻ 
സംസ്ഥാന സമ്മേളനം നാളെമുതൽ ; സുഭാഷിണി അലി ഉദ്‌ഘാടനംചെയ്യും

ആലപ്പുഴ   അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന പ്രതിനിധി സമ്മേളനം തിങ്കൾ രാവിലെ 10ന്‌ എം സി ജോസഫൈൻ…

ഇന്ത്യയുടെ ഐക്യം വര്‍ഗ്ഗീയ ശക്തികളെ അലോസരപ്പെടുത്തുന്നു: മന്ത്രി പി രാജീവ്

കൊച്ചി> മതനിരപേക്ഷ ജനാധിപത്യ ഇന്ത്യയുടെ ഐക്യം രാജ്യത്തെ വര്‍ഗ്ഗീയ ശക്തികളെ അലോസരപ്പെടുത്തുന്നെന്നും അതുകൊണ്ടു തന്നെ വര്‍ഗ്ഗീയത വളര്‍ത്തി രാജ്യത്തിന്‍റെ ഐക്യം തകര്‍ക്കുന്ന…

error: Content is protected !!