10/08/2022

CHANNEL TODAY

ഇടുക്കിയുടെ വാര്‍ത്താ സ്പന്ദനം

ADIMALI PANCHAYATH LAND ISSUE

അടിമാലി പഞ്ചായത്ത് ഭൂമി തട്ടിപ്പില്‍ പ്രതിഷേധിച്ച് ബിജെപി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു. പരിപാടി ജില്ലാ പ്രസിഡഡന്റ് കെ.എസ് അജി ഉത്ഘാടനം ചെയ്തു. https://youtu.be/Jbf-feFxhcQ...

1 min read

സിപിഐ അംഗം സൗമ്യ അനില്‍ കമ്മറ്റിയില്‍ നിന്നും വിട്ടു നിന്നു. മുൻ മന്ത്രി TU കുരുവിളക്ക് സ്ഥലം വിട്ട് നൽകുവാൻ എടുത്ത തീരുമാനം അടിമാലി പഞ്ചായത്ത്‌ ഭരണസമിതി...

1 min read

സിപിഐ വനിതാ അംഗത്തെ കരുവാക്കി-അന്വേഷണം വേണം അടിമാലി : മുൻമന്ത്രിക്ക് അടിമാലി പഞ്ചായത്തിന്റെ ഭൂമി വിട്ടുനൽകാൻ പഞ്ചായത്ത് ശുപാർശചെയ്ത സംഭവത്തിൽ ഇടതുമുന്നണിയില്‍ പൊട്ടിത്തെറി. എൽ.ഡി.എഫ്. അംഗങ്ങൾ മാധ്യമങ്ങളെ കണ്ടപ്പോൾ...

അ​ടി​മാ​ലി പ​ഞ്ചാ​യ​ത്തി​ന്‍റെ കൈ​വ​ശ​മു​ള്ള ഭൂ​മി​യെ സം​ബ​ന്ധി​ച്ച് എ​ൽ​ഡി​എ​ഫ് മു​ൻ ഭ​ര​ണ​സ​മി​തി​ക്കെ​തി​രെ യു​ഡി​എ​ഫ് ഉ​യ​ർ​ത്തി​യ ആ​രോ​പ​ണ​ങ്ങ​ൾ അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്ന് എ​ൽ​ഡി​എ​ഫ് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ അ​റി​യി​ച്ചു. പ​ഞ്ചാ​യ​ത്തി​ന്‍റെ കൈ​വ​ശം അ​ധി​ക​മു​ണ്ടെ​ന്നു പ​റ​യ​പ്പെ​ടു​ന്ന...

1 min read

SPECIAL CORRESPONDENT മുൻ മന്ത്രിക്ക് ഭൂമി നൽകാനുള്ള തീരുമാനം റദ്ദാക്കും. ജൂലൈ 27ന് പ്രത്യേക പഞ്ചായത്ത് കമ്മറ്റി യോഗം അടിമാലി പഞ്ചായത്ത് ഓഫീസ് പ്രവര്‍ത്തിക്കുന്ന സ്ഥലത്തെ 18.5...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!