മദ്യപാനത്തിനിടെ സുഹൃത്തിനെ വടികൊണ്ട് അടിച്ചു കൊലപ്പെടുത്തി. അണക്കര ചെല്ലാർ കോവിൽ ഒന്നാമൈൽ എടപ്പാടി വീട്ടിൽ ഷാജി തോമസ് (35) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് സംഭവം...
ANAKKARA
വണ്ടിപ്പെരിയാറിലെ സത്രം എയര്‍ സ്ട്രിപ്പിന്റെ റണ്‍വേയുടെ ഒരുഭാഗം മഴയത്ത് തകര്‍ന്നതിന്റെ ഉത്തരവാദികള്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമെന്ന് ബിജെപി ജില്ലാ ജന. സെക്രട്ടറി രതീഷ് വരകുമല.. യാതൊരു പാരിസ്ഥിതിക ആഘാത...
ഇടുക്കിയിൽ എയര്‍സ്ട്രിപ്പിന്റെ ഒരുഭാഗം തകര്‍ന്നു: വിമാനം ഇറങ്ങുന്നതിൽ വീണ്ടും ആശങ്ക.ഇടുക്കി വണ്ടിപ്പെരിയാറില്‍ എന്‍.സി.സി. കേഡറ്റകുകള്‍ക്ക് പരീശീലനം നല്കാന് നിര്‍മിക്കുന്ന എയര്‍സ്ട്രിപ്പില്‍ വിമാനം ഇറങ്ങുന്നത് വീണ്ടും ആശങ്കയില്‍. എയര്‍സ്ട്രിപ്പില്‍...