ദേശീയപാതയിൽ ഓയിലിൽ തെന്നിവീണ് അഞ്ച് ബൈക്ക് യാത്രക്കാർക്ക് പരിക്ക്; ഒരു യുവാവിന്റെ കൈയുടെ എല്ല് പൊട്ടി

പാലക്കാട്: ദേശീയപാതയിൽ ഓയിലിൽ തെന്നിവീണ് അഞ്ച് ബൈക്ക് യാത്രക്കാർക്ക് പരിക്ക്. മണ്ണാർക്കാട് നൊട്ടൻ മലയിലും എടക്കലിലും ദേശീയപാതയിൽ വീണ ഓയിലിൽ തെന്നിവീണാണ്…

error: Content is protected !!