മനോജ് എം.ടി കട്ടപ്പന ബ്ലോക്ക് പ്രസിഡന്റ്

കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി എല്‍.ഡി.എഫിലെ മനോജ് എം.ടിയെ എതിരില്ലാതെ തിരഞ്ഞെടുത്തു. 13-ാം വാര്‍ഡ് വളകോട് ഡിവിഷനില്‍ നിന്നുള്ള സി.പി.ഐ പ്രതിനിധിയാണ്…

error: Content is protected !!