കൈക്കൂലിക്കേസിൽ അറസ്റ്റിലായ വില്ലേജ് അസിസ്റ്റന്റ് സുരേഷ് കുമാറിനെ പിരിച്ചുവിടും; അന്വേഷണ റിപ്പോർട്ടിലെ ശുപാര്‍ശ മന്ത്രി അംഗീകരിച്ചു

തിരുവനന്തപുരം: കൈക്കൂലിക്കേസിൽ അറസ്റ്റിലായ പാലക്കയം വില്ലേജ് അസിസ്റ്റന്റ് സുരേഷ് കുമാറിനെ സർക്കാർ സർവീസിൽ നിന്നും പിരിച്ചുവിടും. വില്ലേജ് ഓഫീസർ പി ഐ…

Revenue officer caught taking bribe in Thrissur

Thrissur: A revenue officer of the Thrissur Corporation was caught red-handed by the Vigilance officials while…

5 മാസത്തിനിടെ 23 ട്രാപ് ; 400 കൈക്കൂലിക്കാരുടെ പട്ടിക തയ്യാർ

തിരുവനന്തപുരം സർക്കാർ ഓഫീസിലെ കൈക്കൂലിക്കാരെന്ന്‌ സംശയിക്കുന്ന 400 പേരുടെ പട്ടിക വിജിലൻസ്‌ തയ്യാറാക്കി. 800പേർ നിരീക്ഷണത്തിലാണ്. പരാതികളുടെയും വിജിലൻസിന്‌ ലഭിച്ച വിവരത്തിന്റെയും…

‘ചെറിയൊരു ഓഫീസിൽ ഒരാൾ വഴിവിട്ട് കാര്യങ്ങൾ ചെയ്യുമ്പോൾ ഒപ്പമുള്ളവർ അറിയില്ലേ?’ മുഖ്യമന്ത്രിയും ചോദിക്കുന്നു

”വി​ല്ലേ​ജ് ഓ​ഫീ​സ് ചെ​റി​യ ഓ​ഫീ​സാ​ണ്. അ​ത്ത​രം ഒ​രു ഓ​ഫീ​സി​ൽ ഒ​രാ​ൾ വ​ഴി​വി​ട്ട് എ​ല്ലാ​കാ​ര്യ​ങ്ങ​ളും ചെ​യ്യു​ക​യാ​ണ്. ഇ​ത്ത​ര​മൊ​രു ജീ​വി​തം ഈ ​മ​ഹാ​ൻ ന​യി​ക്കു​മ്പോ​ൾ…

‘ആനയെ കട്ടവനെയോർത്ത് മുഖ്യമന്ത്രിക്ക് നാണമില്ല; ചേന കട്ടവനെക്കുറിച്ച് ഹയ്യോ എന്തൊരു നാണക്കേടും ദുഷ്പ്പേരും!’ കെ.കെ. രമ

കോഴിക്കോട്: സര്‍ക്കാർ ഉദ്യോഗസ്ഥരുടെ അഴിമതിക്കെതിരെ പ്രതികരിച്ച മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് കെ കെ രമ എംഎൽഎ. ആനയെ കട്ടവനെ കാണാത്ത…

തഹസിൽദാർ മുതൽ സ്വീപ്പർ വരെ; 2 വര്‍ഷത്തിനിടെ കൈക്കൂലി കേസില്‍‌ വിജിലന്‍സ് പിടിയിലായത് 40ഓളം റവന്യൂ ജീവനക്കാര്‍

തിരുവനന്തപുരം : കൈക്കൂലി ആവശ്യപ്പെട്ടതിന് രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് വിജിലൻസ് പിടിയിലായത് നാൽപതോളം റവന്യു ഉദ്യോഗസ്ഥർ. തഹസിൽദാർ മുതൽ സ്വീപ്പർ…

കൈക്കൂലി കേസിൽ അറസ്റ്റിലായ വില്ലേജ് അസിസ്റ്റന്റ് സുരേഷ് കുമാറിനെ സസ്പെന്റ് ചെയ്തു

തിരുവനന്തപുരം: മണ്ണാർക്കാട് കൈക്കൂലി കേസിൽ അറസ്റ്റിലായ വില്ലേജ് അസിസ്റ്റന്റ് സുരേഷ് കുമാറിനെ സസ്പെന്റ് ചെയ്തു. റവന്യൂ മന്ത്രി കെ രാജനാണ് മാധ്യമങ്ങളോട്…

Rs1 crore cash found stashed in room of revenue employee caught for bribe

Palakkad: The Vigilance stumbled upon a big catch the other day soon after it caught red-handed…

അതിലളിത മാതൃകാ ജീവിതം; വാഹനം പോലുമില്ല; കൈക്കൂലിയിൽ പിടിയിലായ റെവന്യൂ ജീവനക്കാരൻ താമസിച്ചത് 2500 രൂപയുടെ മുറിയിൽ

പാലക്കാട്: കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ മണ്ണാർക്കാട്ടെ വില്ലേജ് ഫീൽഡ് അസിസ്റ്റന്‍റ് സുരേഷ് കുമാർ ലളിത ജീവിതമാണ് നയിച്ചിരുന്നതെന്ന് വിജിലൻസ്. ഇയാൾ താമസിച്ചിരുന്നത്…

തേനും കുടംപുളിയും വരെ കൈക്കൂലി; പണം കൂട്ടിവച്ചത് വീടുവെക്കാനെന്ന് പിടിയിലായ റെവന്യൂ ഉദ്യോഗസ്ഥൻ

കവര്‍ പൊട്ടിക്കാത്ത 10 പുതിയ ഷര്‍ട്ടുകളും മുണ്ടുകളും മുറിയിലുണ്ടായിരുന്നു. പടക്കങ്ങളും കെട്ടുകണക്കിന് പേനകളും മുറിയില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട് Source link

error: Content is protected !!