അർബുദ മരുന്ന്‌ ഫണ്ട്‌ ; വെട്ടിയിട്ടില്ല, 
അനുവദിച്ചത്‌ ഇരട്ടി ; വ്യാജവാർത്ത നിർമാണം തുടർന്ന്‌ മനോരമ

തിരുവനന്തപുരം മെഡിക്കൽ കോളേജുകൾക്ക്‌ അർബുദമരുന്ന്‌ വാങ്ങാൻ അനുവദിച്ച തുക രോഗികളുടെ എണ്ണമനുസരിച്ച്‌ ഇരട്ടിപ്പിച്ച്‌ ആരോഗ്യവകുപ്പ്‌. 2021-–-22ൽ 12,17,80,000 രൂപയായിരുന്നു പരിധി.…

error: Content is protected !!