കെട്ടിക്കിടക്കുന്ന കേസുകൾ വേഗത്തിൽ തീർപ്പാക്കാൻ ക്രൈംബ്രാഞ്ച്‌

തിരുവനന്തപുരം സംസ്ഥാനത്ത്‌ കെട്ടിക്കിടക്കുന്ന കേസുകളുടെ കണക്കെടുക്കാനും വേഗത്തിൽ തീർപ്പാക്കാനും ക്രൈംബ്രാഞ്ച്‌ നടപടിയാരംഭിച്ചു. എഡിജിപി എച്ച്‌ വെങ്കിടേഷിന്റെ നേതൃത്വത്തിൽ ജില്ലകളിലെ കേസുകളുടെ അവലോകനം…

കോടതിയലക്ഷ്യ കേസ്‌: മാപ്പ്‌ പറയാമെന്ന്‌ കെ എം ഷാജഹാൻ

കൊച്ചി> ജഡ്‌ജിക്കെതിരെ വ്യക്തിപരമായി ആരോപണം ഉന്നയിച്ചതിനെത്തുടർന്നുള്ള കോടതിയലക്ഷ്യ കേസിൽ  നിരുപാധികം മാപ്പ് എഴുതി നൽകാമെന്ന് കെ എം ഷാജഹാൻ ഹൈക്കോടതിയെ അറിയിച്ചു. ഇക്കാര്യം…

ന​ഗ്നതാ പ്രദർശനക്കേസിലെ പ്രതി സവാദിന് സ്വീകരണം: ലജ്ജാകരമെന്ന് പരാതിക്കാരി

കൊച്ചി > കെഎസ്ആർടിസി ബസിൽ ന​ഗ്നതാ പ്രദർശനം നടത്തിയതിന്റെ പേരിൽ അറസ്റ്റിലായ സവാദിന് സ്വീകരണം നൽകിയതിൽ പ്രതികരിച്ച് പരാതിക്കാരി. സംഭവം ലജ്ജാകരമാണെന്നും…

അക്രമം ആവർത്തിക്കുന്നു; പാഠം പഠിക്കാതെ റെയിൽവേ

കണ്ണൂർ> ട്രെയിനുകൾക്കും യാത്രക്കാർക്കും നേരെ സാമൂഹ്യവിരുദ്ധരുടെയും മറ്റും അക്രമം വൻതോതിൽ വർധിച്ചിട്ടും സുരക്ഷാ നടപടി സ്വീകരിക്കുന്നതിൽ റെയിൽവേ അധികൃതരുടെ ഭാഗത്തുനിന്ന്‌ ഗുരുതര…

കണ്ണൂർ ട്രെയിൻ തീവയ്‌പ്പ്: ഒരാൾ കസ്‌റ്റഡിയിൽ

കണ്ണൂർ> ആലപ്പുഴ കണ്ണൂർ എക്‌‌സിക്യൂട്ടീവ് എക്‌‌സ്‌പ്രസ് തീവയ്‌പ്പ് കേസിൽ ഒരാൾ കസ്റ്റഡിയിൽ. ഇയാളെ ചോദ്യം ചെയ്‌ത് വരികയാണ്. സിസിടിവി ദൃശ്യങ്ങളിലുള്ള ആളിനെയാണ്…

വ്യാജവാർത്ത പ്രചരിപ്പിച്ചു: മറുനാടൻ മലയാളിക്കെതിരെ നിയമ നടപടിയുമായി പൃഥ്വിരാജ്

കൊച്ചി > അടിസ്ഥാനരഹിതമായ വാർത്തകൾ നൽകി അപമാനിക്കാൻ ശ്രമിച്ചതിന്റെ പേരിൽ യൂട്യൂബ് ചാനൽ മറുനാടൻ മലയാളിക്കെതിരെ കേസുമായി നടൻ പൃഥ്വിരാജ്. എൻഫോഴ്സ്മെന്റ്…

താനൂർ ബോട്ടപകടം: മനുഷ്യാവകാശ കമീഷൻ കേസെടുത്തു

തിരുവനന്തപുരം> താനൂരിൽ ബോട്ട് മുങ്ങി 22 പേർ മരിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമീഷൻ സ്വമേധയാ കേസെടുത്തു. മലപ്പുറം കലക്‌ടറും  ജില്ലാ…

എലത്തൂർ ട്രെയിൻ തീവെപ്പ് കേസ്: യുഎപിഎ ചുമത്തി പൊലീസ് റിപ്പോർട്ട് നൽകി

കോഴിക്കോട്> എലത്തൂർ ട്രെയിൻ തീവെപ്പ് കേസിൽ പ്രതി ഷാറൂഖ് സെയ്ഫിക്കെതിരെ യുഎപിഎ (നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം) ചുമത്തി പൊലീസ് റിപ്പോർട്ട്…

കാറിടിച്ച് വീഴ്‌ത്തി‌ 26 ലക്ഷം കവർന്ന കേസ്; രണ്ടുപേര്‍ അറസ്റ്റില്‍

എടവണ്ണ > ബൈക്ക് യാത്രക്കാരനെ കാറിടിച്ച് വീഴ്‌ത്തി 26 ലക്ഷം രൂപ കവർന്ന കേസില്‍ രണ്ടുപേർ അറസ്റ്റിൽ. ആലപ്പുഴ രാമപുരം സ്വദേശി…

കലാപാഹ്വാനം: റിജിൽ മാക്കുറ്റിക്കെതിരെ കേസ്‌

കണ്ണൂർ> സമൂഹ മാധ്യമത്തിൽ കലാപാഹ്വാനം നടത്തിയെന്ന പരാതിയിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റിക്കെതിരെ പൊലീസ് കേസെടുത്തു. രാഹുൽ…

error: Content is protected !!