തൃശൂരിൽ പതിനേഴുകാരി കിണറ്റിൽ മരിച്ച നിലയിൽ

തൃശൂർ: കാട്ടൂരിൽ നിന്നും കാണാതായ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി. കാട്ടൂർ ചാഴുവീട്ടിൽ അർജുനന്റെ മകള്‍ ആർച്ചയുടെ (17) മൃതദേഹമാണ് കണ്ടെടുത്തത്.…

Missing Plus One student found dead in well in Thrissur

Onmanorama Staff Published: September 24, 2023 11:07 AM IST Archa has been missing since Friday. Photo:…

ടര്‍ഫില്‍ ഫുട്‌ബോള്‍ കളിക്കുന്നതിനിടെ വിദ്യാര്‍ഥി കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂര്‍> ഫുട്‌ബോള്‍ കളിക്കുന്നതിനിടെ വിദ്യാര്‍ഥി കുഴഞ്ഞുവീണ് മരിച്ചു. ടര്‍ഫില്‍ ഫുട്‌ബോള്‍ കളിക്കുന്നതിനിടെയായിരുന്നു സംഭവം.കൂത്തുപറമ്പ് സ്വദേശി പിസി സിനാല്‍ ആണ് മരിച്ചത്. 19…

മാവേലിക്കരയിൽ പലിശക്കാരെ ഭയന്നോടിയ നിർമാണത്തൊഴിലാളി ട്രെയിൻ തട്ടി മരിച്ചു

മാവേലിക്കര > മീറ്റർപലിശക്കാരെ ഭയന്നോടിയ കെട്ടിടനിർമാണത്തൊഴിലാളി ട്രെയിൻതട്ടി മരിച്ചു. മേനാമ്പള്ളി തറയിൽ കിഴക്കതിൽ എസ് സജി (45) ആണ് മരിച്ചത്. ചെട്ടികുളങ്ങര…

പ്രഭാത നടത്തത്തിനിടെ യുവാവ് കാറിടിച്ച് മരിച്ചു

അങ്കമാലി> പ്രഭാത നടത്തത്തിനിറങ്ങിയ യുവാവ് കാറിടിച്ച് മരിച്ചു. നായത്തോട് വട്ടപ്പറമ്പന്‍ ചുമ്മാര്‍ മകന്‍ ബിജുവാണ് അപകട ത്തില്‍ മരിച്ചത്. നായത്തോട് എകെജി…

കാക്കനാട് നീറ്റ ജലാറ്റിൻ കമ്പനിയിൽ പൊട്ടിത്തെറി; ഒരു മരണം

കൊച്ചി: കാക്കനാട്ടെ നീറ്റ ജലാറ്റിൻ കമ്പനിയിൽ പൊട്ടിത്തെറി. അപകടത്തിൽ ഒരാൾ മരിച്ചു. പഞ്ചാബ് സ്വദേശിയാണ് മരിച്ചത്. നാല് പേർക്ക് പരിക്കേറ്റു. രാത്രി…

സൈക്കിളില്‍ പോകവെ ഷാള്‍ പിടിച്ചുവലിച്ചു; പെണ്‍കുട്ടിയ്ക്ക് ദാരുണാന്ത്യം

ലക്നൗ> അക്രമികള് ഷാള് പിടിച്ചുവലിച്ചതിന് പിന്നാലെ റോഡില് വീണ 17കാരി ബൈക്ക് കയറി മരിച്ചു. സൈക്കിളില് വീട്ടിലേക്ക് പോകുകയായിരുന്ന പെണ്കുട്ടിയെ അക്രമികള്…

മലയാളി യുവതിയെ ബംഗളൂരുവില്‍ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി

കൂത്തുപറമ്പ്> ബംഗളൂരുവില്‍ മലയാളി യുവതിയെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി.പ്രവാസിയായ മമ്പറം പടിഞ്ഞിറ്റാമുറിയിലെ നാരായണി നിവാസില്‍ കെ വി അനിലിന്റെയും വിശാന്തിയുടെയും…

കൊല്ലത്ത് യുവാവിന്റെ തലയിലൂടെ റോഡ് റോളര്‍ കയറിയിറങ്ങി

കൊല്ലം> റോഡ് റോളറിന്റെ അടിയില്പ്പെട്ട് യുവാവ് മരിച്ചു. കൊല്ലം അഞ്ചലിലാണ് ദാരുണ അപകടം. ബൈപ്പാസിനോടു ചേര്ന്നുള്ള റോഡ് നിര്മാണത്തിനായി എത്തിച്ച റോഡ്…

തിരുവല്ലയില്‍ ബുള്ളറ്റ് മതിലില്‍ ഇടിച്ച് രണ്ടുപേര്‍ മരിച്ചു

തിരുവല്ല> തിരുവല്ല കച്ചേരിപ്പടിയില് നിയന്ത്രണം വിട്ട ബുള്ളറ്റ് മതിലില് ഇടിച്ചുണ്ടായഅപകടത്തില് രണ്ടുപേര് മരിച്ചു. ഒരാള്ക്ക് ഗുരുതര പരുക്ക്. തിരുവല്ല മഞ്ഞാടി കമലാലയത്തില്…

error: Content is protected !!