Drown Death: വാമനപുരം നദിയിൽ മീൻ പിടിക്കാൻ പോയ യുവാക്കൾ മുങ്ങി മരിച്ചു; രണ്ടാമത്തെ മൃതദേഹവും കണ്ടെത്തി

തിരുവനന്തപുരം: വാമനപുരം നദിയിൽ മീൻ പിടിക്കാൻ പോയ രണ്ടുപേരെ കാണാതായ സംഭവത്തിൽ രണ്ടാമത്തെ യുവാവിന്റെ മൃതദേഹവും കണ്ടെത്തി. ആറ്റിങ്ങൽ വേളാർകുടി സ്വദേശി…

Drown Death: കരമനയാറ്റിൽ കാണാതായ വൃദ്ധയുടെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം: കരമനയാറ്റിൽ കാണാതായ വൃദ്ധയുടെ മൃതദേഹം കണ്ടെത്തി. വട്ടിയൂർക്കാവ് വേറ്റിക്കോണം സ്വദേശി പുഷ്പകുമാരി (67) ആണ് മരിച്ചത്. അരുവിക്കര പാലത്തിനടിയിൽ മുളങ്കൂട്ടത്തിൽ…

മലപ്പുറം തിരുനാവായയിൽ ബന്ധുവീട്ടിൽ വിരുന്നിനെത്തിയ ഒൻപതുവയസുകാരൻ ഒഴുക്കിൽപ്പെട്ട് മരിച്ചു

ബന്ധുവീടിന്റെ സമീപത്തുകൂടെ ഒഴുകുന്ന വാലില്ലാപ്പുഴയിലേക്ക് കുട്ടി കാൽതെന്നി വീഴുകയായിരുന്നു Source link

Drown death: പീച്ചി ഡാമിന്റെ വൃഷ്ടിപ്രദേശത്ത് വഞ്ചി മറിഞ്ഞ് കാണാതായ മൂന്ന് യുവാക്കളുടെ മൃതദേഹങ്ങൾ കണ്ടെടുത്തു

തൃശൂർ: വഞ്ചി മറിഞ്ഞുണ്ടായ അപകടത്തിൽ  കാണാതായ മൂന്ന് യുവാക്കളുടെയും മൃതദേഹങ്ങൾ കണ്ടെടുത്തു. പീച്ചി ഡാമിന്റെ വൃഷ്ടി പ്രദേശമായ ആനവാരിയിൽ ‍തിങ്കളാഴ്ചയാണ് വഞ്ചി…

Drown death: അച്ചൻകോവിലാറ്റിലേക്ക് ഓട്ടോ മറിഞ്ഞ് കാണാതായ മൂന്നുവയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി

ആലപ്പുഴ: അച്ചൻകോവിലാറ്റിലേക്ക് ഓട്ടോറിക്ഷ മറിഞ്ഞ് കാണാതായ മൂന്നുവയസ്സുകാരൻ കാശിനാഥന്റെ മൃതദേഹം കണ്ടെത്തി. കൊല്ലക്കടവ് പാലത്തിന് പടിഞ്ഞാറ് ഭാ​ഗത്ത് വച്ചാണ് ഓട്ടോറിക്ഷ ആറ്റിലേക്ക്…

കൂട്ടുകാരോടൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ നാലാംക്ലാസ് വിദ്യാർത്ഥി മുങ്ങി മരിച്ചു

മലപ്പുറം: കൂട്ടുകാരോടൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ നാലാംക്ലാസ് വിദ്യാർത്ഥി മുങ്ങി മരിച്ചു. കൊക്കറാമൂച്ചി വടക്കേതൊടി ഉമ്മറിന്റെ മകൻ കെ. അഹമ്മദ് കബീർ (10)…

Drown Death: വെളളൂരില്‍ ഒരു കുടുംബത്തിലെ 3 പേർ മുങ്ങി മരിച്ചു; അപകടം പുഴയില്‍ കുളിക്കാനിറങ്ങിയപ്പോൾ

ആമ്പല്ലൂർ വരിക്കാൻകുന്ന് സ്വദേശികളായ 9 പേർ അടങ്ങുന്ന സംഘമാണ് പുഴയിൽ കുളിക്കാൻ ഇറങ്ങിയത്. Written by – Zee Malayalam News…

Drown Death: കായംകുളം കായലിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

ആലപ്പുഴ: വെട്ടത്തുകടവിൽ സുഹൃത്തുക്കളോടൊപ്പം വള്ളത്തിൽ പോകവേ കായംകുളം കായലിൽ വീണ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ആറാട്ടുപുഴ കള്ളിക്കാട് ഷിജുഭവനത്തിൽ ഷിബുവിന്റെ …

അമ്മ നോക്കി നിൽ‌ക്കെ വെള്ളക്കെട്ടിൽ നീന്താനിറങ്ങി കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി

കാസർഗോഡ്: നീലേശ്വരം ബങ്കളത്ത് ബന്ധുക്കൾക്കൊപ്പം കുളത്തിൽ നീന്തുന്നതിനിടെ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. ബങ്കളം പാൽ സൊസൈറ്റിക്കു സമീപം ജമാഅത്ത് ക്വാർട്ടേഴ്സിൽ…

Drown Death: തൃശൂരിൽ വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

തൃശൂര്‍: പനമുക്കില്‍ കോള്‍പാടത്ത് വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പനമുക്ക് പുത്തന്‍വെട്ടുകായലിന് സമീപം ചാമക്കോളിലാണ് വഞ്ചി മറിഞ്ഞത്.…

error: Content is protected !!